ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ്. ഈ തോൽവിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ കടുത്ത പ്രതിസന്ധിയിലായി. മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി, 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സീസണിൽ ആറാം തോൽവി വഴങ്ങിയ രാജസ്ഥാൻ നിലവിൽ 12 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവർക്ക് ഇനി രണ്ട് മത്സരങ്ങൾ കൂടിയാണ് ബാക്കിയുള്ളത്. അതേസമയം, വിജയത്തോടെ Read More…
Tag: delhi capitals
ക്ലൈമാക്സില്‍ കളി മറന്ന് പഞ്ചാബ് കിങ്സ്, തുടർച്ചയായ നാലാം തോൽവി, ചേസിങ്ങിൽ മുട്ടുകുത്തിച്ച്’ ഡൽഹി, മൂന്ന് വിക്കറ്റ് വിജയം
ധരംശാലയിൽ നടന്ന ആവേശകരമായ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ മൂന്ന് വിക്കറ്റിന് തോൽപിച്ച് ഡൽഹി ക്യാപിറ്റൽസ്. പ്ലേ ഓഫ് ലക്ഷ്യമിട്ടിറങ്ങിയ പഞ്ചാബിന് ഡൽഹിയേറ്റുവാങ്ങിയ ഈ തോൽവി കനത്ത തിരിച്ചടിയായി. ടൂർണമെന്റിലെ പഞ്ചാബിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. നിലവിൽ 13 പോയിന്റുമായി നാലാം സ്ഥാനത്താണ് പഞ്ചാബ്. ഈ കളി ജയിച്ചിരുന്നെങ്കിൽ 15 പോയിന്റോടെ അവർക്ക് ഒന്നാം സ്ഥാനത്ത് എത്താമായിരുന്നു. പഞ്ചാബ് ഉയർത്തിയ 211 റൺസ് എന്ന വലിയ ലക്ഷ്യം 19 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു. ധരംശാലയിലെ Read More…
75 റൺസിന് എറിഞ്ഞിട്ട് 6.3 ഓവറിൽ കളി തീർത്തു, ഡൽഹിയെ തകർത്തെറിഞ്ഞ് ബെംഗളൂരു, 9000 ഐപിഎൽ റൺസുമായി കോലി
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ അവരുടെ തട്ടകത്തിൽ വെച്ച് തകർത്തെറിഞ്ഞ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു . ഡൽഹി ഉയർത്തിയ 76 റൺസ് എന്ന ചെറിയ ലക്ഷ്യം വെറും 6.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആർസിബി മറികടന്നു. 81 പന്തുകൾ ബാക്കിനിൽക്കെ ഒൻപത് വിക്കറ്റിനായിരുന്നു ബെംഗളൂരുവിന്റെ ആധികാരിക ജയം. ഈ വിജയത്തോടെ 12 പോയിന്റുള്ള ആർസിബി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, അഞ്ചാം തോൽവി വഴങ്ങിയ ഡൽഹി ഏഴാം സ്ഥാനത്തായി. മറുപടി ബാറ്റിങ്ങിൽ 20 റൺസെടുത്ത ജേക്കബ് Read More…
സിക്സറുകളുടെ, ഫോറുകളുടെ ‘അഭിഷേകം’; 135 റൺസെടുത്ത് അഭിഷേക്, ബൗളിങ്ങിൽ മലിംഗ ‘തൂക്കി’; ഡൽഹിയെ തകർത്ത് ഹൈദരാബാദ്
ഹൈദരാബാദ്∙ അഭിഷേക് ശർമയുടെ തകർപ്പൻ സെഞ്ചറിയുടെ കരുത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിന് തോൽപ്പിച്ചു. ഹൈദരാബാദ് ഉയർത്തിയ 243 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുക്കാനേ സാധിച്ചുള്ളൂ. കെ.എൽ. രാഹുൽ ഉൾപ്പെടെയുള്ള വൻനിര ഉണ്ടായിരുന്നിട്ടും ഹൈദരാബാദിന്റെ റൺമല മറികടക്കാൻ അവർക്ക് കഴിഞ്ഞില്ല. ഡൽഹിക്കായി നിതീഷ് റാണ (57), സമീർ റിസ്‍വി (41), കെ.എൽ. രാഹുൽ (37) എന്നിവർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ലക്ഷ്യം അകലെയായിരുന്നു. Read More…
അവസാന പന്തുവരെ ചങ്കിടിപ്പ്; ഒരു റണ്ണിന് ഡൽഹിയെ എറിഞ്ഞിട്ട് ഗുജറാത്ത്, അവിശ്വസനീയമായ ജയം
ഐപിഎൽ 2026 സീസണിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ഒരു റണ്ണിന്റെ ആവേശ വിജയം. അവസാന പന്തുവരെ നീണ്ട നാടകീയതയ്ക്കും വൈഡിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കുമൊടുവിലാണ് ഗുജറാത്ത് ഈ സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്. ഗുജറാത്ത് ഉയർത്തിയ 211 റൺസ് എന്ന വലിയ ലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുക്കാനേ സാധിച്ചുള്ളൂ. തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം ഗുജറാത്ത് വിജയവഴിയിൽ തിരിച്ചെത്തിയപ്പോൾ, സീസണിൽ മികച്ച ഫോമിലായിരുന്ന ഡൽഹിയുടെ Read More…
അവസാന ഓവർവരെ ത്രില്ലർ പോരാട്ടം, മന്ദാന മാജിക്കില്‍ ആർസിബിക്ക് രണ്ടാം കിരീടം, നാലാംതവണയും ഫൈനലിൽ വീണ് ഡൽഹി
വഡോദര: അവസാന ഓവർ വരെ നീണ്ട ത്രില്ലർ പോരാട്ടത്തിനൊടുവില്‍ ആർസിബിയുടെ ബാറ്റിങ് കരുത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെ ഡൽഹി ക്യാപിറ്റല്‍സിന്റെ ബോളർമാർ തളര്‍ന്നപ്പോള്‍ ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് രണ്ടാം കിരീടം. തുടർച്ചയായ നാലാം തവണയും ഫൈനലിൽ കാലിടറി ഡൽഹി ക്യാപിറ്റൽസ് ‘നിർഭാഗ്യവതികളുടെ’ ടീമായി മാറി. കിരീടം ബാംഗ്ലൂരിലേക്ക് വീണ്ടും എത്തിച്ച് സ്മൃതി മന്ദാന ഒരിക്കൽക്കൂടി ചരിത്രം രചിച്ചു. ഇന്നലെ നടന്ന ഫൈനലില്‍ ആര്‍.സി.ബി. ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിനു Read More…
ഗുജറാത്തിനെ തോൽപ്പിച്ച് ഡൽഹി നാലാമതും ഫൈനലിൽ; വനിതാ പ്രീമിയർ ലീഗില്‍ എതിരാളി ആർസിബി
വഡോദര: വനിതാ പ്രീമിയർ ലീഗിന്റെ നാലാം സീസണില്‍ ഡൽഹി ക്യാപിറ്റൽസ് ഫൈനലില്‍ . ഗുജറാത്ത് ജയന്റ്സിനെ എട്ട് വിക്കറ്റിന് തകർത്താണ് ഫൈനൽ പ്രവേശം. ഡബ്ലിയു പി എല്ലിന്റെ നാല് സീസണിലും ഫൈനലിൽ പ്രവേശിക്കാൻ ഇതോടെ ഡൽഹിക്കായി. എന്നാൽ ഇതുവരെ ഒരു കിരീടം പോലും നേടാനായിട്ടില്ല. ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഫൈനലിൽ നിലവിലെ ജേതാക്കളായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളരുവാണ് എതിരാളികൾ. എലിമിനേറ്ററില്‍ ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് ഏഴ് വിക്കറ്റിന് 168 റണ്ണെടുത്തു. 51 പന്തില്‍ 62 റണ്ണുമായി Read More…
27 കോടിയുടെ ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ 3 മണ്ടത്തരങ്ങള്‍; എല്‍എസ്ജി യുടെ വിധിയെഴുതി
അവസാന ഓവറിലെ ത്രില്ലര്‍ ഉണ്ടായ ഐപിഎല്‍ 2025 ലെ നാലാമത്തെ മത്സരം ഇതുവരെ നടന്നതില്‍ ഏറ്റവും ആവേശകരമായിരുന്നു. ഐപിഎല്‍ താരലേല ത്തില്‍ 27 കോടി രൂപയ്ക്കാണ് ഋഷഭ് പന്തിനെ സ്വന്തമാക്കുമ്പോള്‍ ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് മികച്ച ഒരു പ്രകടനമാണ് ഈ സീസണില്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ഒരു റണ്ണിന്റെ ആവേശകരമായ വിജയം രേഖപ്പെടുത്തി. ഇന്ത്യന്‍ ടീമിന്റെ ഭാവിയിലെ നായകനാകാന്‍ പ്രതീക്ഷിക്കപ്പെടുന്ന പന്തിന്റെ മൂന്ന് പിഴവുകളായിരുന്നു ഒരു റണ്ണിന് ഈ മത്സരം തന്റെ പഴയ ടീമിന് സമ്മാനിക്കാന്‍ ഇടയായത്. Read More…
പന്തിനെ കൈവിട്ട ക്യാപിറ്റല്‍സിനും നായകനെ വേണം ; കൊല്‍ക്കത്തവിട്ട ശ്രേയസ് അയ്യര്‍ക്ക് പിന്നാലെ
ഐപിഎല്‍ പുതിയ സീസണില്‍ തലതന്നെ മാറ്റാനാണ് മുന്‍ നായകന്‍ ഋഷഭ് പന്തിനെ വില്‍പ്പനയ്ക്ക്് വെച്ചിരിക്കുന്നത്. അതോടെ ആരാധകരില്‍ നിന്നും ഉയര്‍ന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്ന് പകരം ആരു വരുമെന്നാണ്. ഐപിഎല്‍ പോലെ ഒരു ടൂര്‍ണമെന്റില്‍ മികച്ചൊരു തന്ത്രജ്ഞനെ തേടുന്ന ഡല്‍ഹി ക്യാപിറ്റല്‍ ശ്രേയസ് അയ്യരില്‍ പന്തിന്റെ പകരക്കാരനെ കണ്ടെത്തിയെന്നാണ് സൂചനകള്‍. പേഴ്സില്‍ 73 കോടി ശേഷിക്കുന്നതിനാല്‍, ഡിസിക്ക് ശ്രേയസ് അയ്യരെ അനായാസം ടീമില്‍ എത്തിക്കാനാകും. അതേസമയം മറുവശത്ത് കഴിഞ്ഞ തവണ തങ്ങള്‍ക്ക് കിരീടം നേടിത്തന്ന ശ്രേയസ് അയ്യരെയാണ് Read More…









