ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. 2018-ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. ഇരുവരും തങ്ങളുടെ ആദ്യ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. സെപ്റ്റംബറിലാണ് തങ്ങളുടെ കുഞ്ഞതിഥി എത്തുന്നതെന്ന് ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോള്‍ ദീപിക പദുകോണും രണ്‍വീര്‍ സിംഗും വിശാലമായ പുതിയ അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കുഞ്ഞ് ജനിച്ചതിന് ശേഷം ദമ്പതികള്‍ പുതിയ വീട്ടിലേക്ക് മാറാന്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപിക പദുകോണും രണ്‍വീര്‍ സിംഗും അവരുടെ കുഞ്ഞ് വന്നതിന് ശേഷം വിശാലമായ പുതിയ Read More…
Tag: Deepika Padukone
‘നിറവയറുമായി ചടങ്ങില്‍ പങ്കെടുക്കാന്‍ ദീപിക വളരെ ബുദ്ധിമുട്ടി’; ട്രോളന്മാര്‍ക്ക് മറുപടിയുമായി ഈജിപ്ഷ്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍
ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. 2018ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. ഇരുവരും തങ്ങളുടെ ആദ്യ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. സെപ്റ്റംബറിലാണ് തങ്ങളുടെ കുഞ്ഞതിഥി എത്തുന്നതെന്ന് ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. താരത്തിന്റെ ഗര്‍ഭാവസ്ഥയെ സംബന്ധിച്ച നിരവധി ട്രോളുകളും വിമര്‍ശനങ്ങളും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. നിറവയറില്‍ രണ്‍വീറിനൊപ്പം എത്തിയ ദീപികയുടെ വീഡിയോയ്ക്ക് നേരെ കടുത്ത വിമര്‍ശനമായിരുന്നു ഉണ്ടായിരുന്നത്. താരത്തിന്റെ ബേബി ബംബ് വ്യാജമാണെന്നായിരുന്നു നെറ്റിസണ്‍സിന്റെ പ്രധാന കമന്റ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചടങ്ങായ അനന്ത് അംബാനിയുടെയും Read More…
9 വര്‍ഷമായി ഹിറ്റുകളില്ല, 5 വര്‍ഷമായി ബോളിവുഡ് റിലീസുകളില്ല; എന്നാല്‍ ഒരു ചിത്രത്തിന് നടി ഈടാക്കുന്നത് 40 കോടി
സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന വേതന തുല്യതയെക്കുറിച്ച് വര്‍ഷങ്ങളായി ധാരാളം ചര്‍ച്ചകള്‍ നടക്കുന്നു. നടന്മാരെ അപേക്ഷിച്ച് നടിമാര്‍ക്ക് തുച്ഛമായ പ്രതിഫലം ലഭിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ കാലക്രമേണ, കാര്യങ്ങള്‍ മെച്ചപ്പെട്ടു. ഇപ്പോള്‍ നടിമാരും അവരുടെ സേവനത്തിന് അര്‍ഹമായ പ്രതിഫലം ആവശ്യപ്പെടുന്നു. ഇന്ന് ഇന്ത്യന്‍ നടിമാര്‍ സിനിമാ വ്യവസായത്തിലെ ഏറ്റവും സമ്പന്നരായ ആളുകളും കൂടിയാണ്. 9 വര്‍ഷമായി ഹിറ്റുകളൊന്നും നല്‍കാത്തതും ബോളിവുഡില്‍ 5 വര്‍ഷമായി ഒരു സിനിമ പോലും റിലീസ് ചെയ്യാത്തതും എന്നാല്‍ ഇപ്പോഴും ഒരു ചിത്രത്തിന് 40 കോടി Read More…
ബേബി ബംമ്പ് ട്രോളിംഗില്‍ നിശബ്ദത ലംഘിച്ച് ദീപിക പദുക്കോണ്‍ : ‘ഞാന്‍ പോകുന്നു…’
ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. 2018ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. ഇരുവരും തങ്ങളുടെ ആദ്യ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. താരത്തിനിപ്പോള്‍ അഞ്ചാം മാസമാണ്. സെപ്റ്റംബറിലാണ് തങ്ങളുടെ കുഞ്ഞതിഥി എത്തുന്നതെന്ന് ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. താരത്തിന്റെ ഗര്‍ഭാവസ്ഥയെ സംബന്ധിച്ച നിരവധി ട്രോളുകളും വിമര്‍ശനങ്ങളും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. നിറവയറില്‍ രണ്‍വീറിനൊപ്പം എത്തിയ ദീപികയുടെ വീഡിയോയ്ക്ക് നേരെ കടുത്ത വിമര്‍ശനമായിരുന്നു ഉണ്ടായിരുന്നത്. താരത്തിന്റെ ബേബി ബംബ് വ്യാജമാണെന്നായിരുന്നു നെറ്റിസണ്‍സിന്റെ പ്രധാന കമന്റ്. നെഗറ്റീവ് അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നിട്ടും, വരാനിരിക്കുന്ന Read More…
മെറ്റ് ഗാലയിലെ ആലിയയുടെ ലുക്ക് 2017-ലെ ദീപിക പദുക്കോണിന്റെ ലുക്ക് കോപ്പി ചെയ്തതെന്ന് നെറ്റിസണ്‍സ്
ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഷോകളിലൊന്നാണ് മെറ്റ് ഗാല. നിരവധി താരങ്ങളാണ് ലോകത്തെ ഏറ്റവും ഫാഷന്‍ മാമാങ്കത്തില്‍ പങ്കെടുക്കാനായി എത്തുന്നത്. ഇത്തവണത്തെ മെറ്റ് ഗാല ഫാഷന്‍ വീക്കില്‍ എത്തിയ ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടിന്റെ ലുക്ക് വളരെയധികം ചര്‍ച്ചയായിരുന്നു. പ്രമുഖ ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജി ഡിസൈന്‍ ചെയ്ത സാരി അണിഞ്ഞാണ് ആലിയ മെറ്റ് ഗാലയില്‍ എത്തിയത്. എന്നാല്‍, ആലിയ ഭട്ടിന്റെ ലുക്ക് ദീപിക പദുക്കോണ്‍ മുന്‍പ് ചെയ്ത ലുക്ക് അതേ പോലെ കോപ്പി ചെയ്താണ് സബ്യസാചി Read More…
ഇന്ത്യയിലെ ഏറ്റവും ധനികയായ നടി ; അത് ഐശ്വര്യ റായോ പ്രിയങ്ക ചോപ്രയോ ദീപിക പദുക്കോണോ അല്ല
‘ഇന്ത്യയിലെ ഏറ്റവും ധനികയായ നടി’ എന്ന് പറയുമ്പോള്‍, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍ തുടങ്ങിയ പേരുകള്‍ നമ്മുടെ മനസ്സിലേക്ക് വരും. നമ്മള്‍ കുറേ കൂടി പിന്നോട്ട് പോയാല്‍, രേഖയും ശ്രീദേവിയും ഏറ്റവും സമ്പന്നരായിരിക്കുമെന്ന് ചിലര്‍ വാദിച്ചേക്കാം. എന്നാല്‍ സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമായി സമ്പത്ത് സമ്പാദിച്ച ഈ ഒരു സൂപ്പര്‍ സ്റ്റാറുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ സമ്പത്ത് മങ്ങുന്നു. നടിയും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച താരം ജയലളിതയെയാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടിയായി കണക്കാക്കപ്പെടുന്നത്. 1997-ല്‍ ജയലളിത തന്റെ Read More…
ഷാരൂഖ് നായകന്‍, ഫറ ഖാന്‍ സംവിധാനം ; ദീപികയുടെ അരങ്ങേറ്റ ചിത്രമാകേണ്ടിയിരുന്നത് ഈ സിനിമ
ദീപിക പദുക്കോണ്‍, ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വില കൂടിയ, ഏറ്റവും വിജയം കൈവരിച്ച നടിയാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍, പത്താന്‍, ജവാന്‍, ഫൈറ്റര്‍ എന്നീ മൂന്ന് വലിയ ഹിറ്റുകളില്‍ അവര്‍ അഭിനയിച്ചു. സിംഗം എഗെയ്നിലും പാന്‍-ഇന്ത്യയിലെ സയന്‍സ് ഫിക്ഷന്‍ ഇതിഹാസമായ കല്‍ക്കി 2898 എഡിയിലും തന്റെ ആദ്യ പോലീസ് വേഷം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ദീപിക ഇപ്പോള്‍. എന്നാല്‍ വര്‍ഷങ്ങളായി, ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഒട്ടും ഹിറ്റാകാത്ത ചിത്രങ്ങളിലായിരുന്നു ദീപിക അഭിനയിച്ചിരുന്നത്. 2014ല്‍, ദീപിക പദുക്കോണും, ഫറ ഖാനും ഷാരൂഖ് Read More…
50 സെക്കന്‍ഡ് പരസ്യത്തിന് അഞ്ച് കോടി രൂപ വാങ്ങുന്ന നടി ; അത് ആലിയയോ, ദീപികയോ, കരീനയോ അല്ല
ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയായ ഈ താരം 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തിന് അഞ്ച് കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. വിനോദ വ്യവസായത്തില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നതിന് മുമ്പ് അവര്‍ പാര്‍ട്ട് ടൈം മോഡലായും ടെലിവിഷന്‍ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പറഞ്ഞു വരുന്നത് മറ്റാരെയും കുറിച്ചല്ല തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ കുറിച്ചാണ്. ടാറ്റ സ്‌കൈയുടെ 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തിന് നയന്‍താര അഞ്ച് കോടി രൂപയാണ് ഈടാക്കിയതെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. Read More…
ഓം ശാന്തി ഓമില്‍ ദീപിക പദുക്കോണിനെ അവതരിപ്പിച്ചതിന് പിന്നിലെ സത്യം വെളിപ്പെടുത്തി സംവിധായിക ഫറാ ഖാന്‍
മികച്ച സിനിമകള്‍ ചെയ്ത് ആരാധകരുടെ ഇഷ്ടം നേടിയ സംവിധായക ആണ് ഫറ ഖാന്‍. കൊറിയോഗ്രാഫര്‍ എന്ന നിലയില്‍ നിന്ന് ഡയറക്ടര്‍ എന്ന നിലയിലേക്ക് എത്തിയ സംവിധായികയാണ് ഫറ. ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച ഓം ശാന്തി ഓം ഫറ ഖാന്റെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ്. തന്റെ സമീപകാല അഭിമുഖങ്ങളിലൊന്നില്‍, ഷാരൂഖ് ഖാനൊപ്പം ശാന്തി പ്രിയയുടെ വേഷത്തിനായി ദീപിക പദുക്കോണിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് ഫറ തുറന്നു പറഞ്ഞിരുന്നു. ദീപിക പദുക്കോണിന്റെ ആദ്യ ചിത്രമായിരുന്നു ഓം ശാന്തി Read More…