കാത്തിരിപ്പിനൊടുവില്‍ ദീപിക പദുക്കോണും രണ്‍വീറും തങ്ങളുടെ ആദ്യ കണ്‍മണിയെ സ്വാഗതം ചെയ്തിരിയ്ക്കുകയാണ്. പെണ്‍കുഞ്ഞിന്റെ ജനനത്തോടെ ദമ്പതികള്‍ തങ്ങളുടെ ഒരു പുതിയ ജീവിതത്തിലേക്കുള്ള ചുവട് വെയ്പ്പിന്റെ സന്തോഷത്തിലാണ്. എന്നാല്‍ കുഞ്ഞ് വന്നതോടെ തന്റെ ദിനചര്യകളില്‍ ഉണ്ടായ മാറ്റത്തെ കുറിച്ച് തുറന്നു പറയുകയാണ് ദീപിക പദുക്കോണ്‍. അമ്മയായ ശേഷമുള്ള ഉറക്കമില്ലായ്മയെ കുറിച്ചാണ് ദീപിക തുറന്നു പറഞ്ഞത്. 2024-ലെ ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ചുള്ള ലൈവ് ലവ് ലാഫ് ഫൗണ്ടേഷന്റെ പരിപാടിയിലാണ് ദീപിക ഇക്കാര്യം പറഞ്ഞത്. ” ഉറക്കം നഷ്ടപ്പെടുമ്പോള്‍ അത് നിങ്ങളുടെ Read More…
Tag: deepijka padukone
ഗര്‍ഭം ധരിച്ചിരിയ്ക്കുന്ന സമയത്തും സിനിമയില്‍ അഭിനയിച്ച ബോളിവുഡ് നടിമാര്‍
വിവാഹശേഷവും കരിയറില്‍ യാതൊരു മാറ്റവും ഇല്ലാതെ മുന്നോട്ട് പോകുന്ന നടിമാരാണ് ബോളിവുഡില്‍ ഉള്ളത്. വിവാഹശേഷം മാത്രമല്ല ഗര്‍ഭാവസ്ഥയിലും തങ്ങളുടെ ജോലി വളരെ ഗൗരവകരമായി മുന്നോട്ട് കൊണ്ടു പോയ ബോളിവുഡ് താരങ്ങള്‍ ഉണ്ട്. കല്‍ക്കി 2898 എഡിയുടെ ചിത്രീകരണ സമയത്ത് ദീപിക പദുക്കോണ്‍ തന്റെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിയ്ക്കുന്ന സമയം ആയിരുന്നു. ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ ചിത്രീകരണ വേളയില്‍ ആലിയ ഭട്ടും തന്റെ മകള്‍ റാഹയെ ഗര്‍ഭം ധരിച്ചിരിയ്ക്കുകയായിരുന്നു. ആലിയയ്ക്കും ദീപികയ്ക്കും മുമ്പ് കരീന കപൂര്‍ ഉള്‍പ്പെടെയുള്ള Read More…
പ്രതിഫലം 20 കോടി ; ബോളിവുഡില്‍ ദീപിക തന്നെ നമ്പര്‍ വണ്‍, തൊട്ടുപിന്നില്‍ ആലിയ ഭട്ട്
ബോളിവുഡ് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ആരാണ്? ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ദീപിക പദുക്കോണാണ് ഇക്കാര്യത്തില്‍ മുമ്പിലെന്നാണ് കണക്കുകള്‍. ഒരു സിനിമയ്ക്ക് പ്രതിഫലമായി 15–20 കോടി രൂപവരെയാണ് ദീപിക വാങ്ങുന്നതെന്നാണ് അറിയുന്നത്. 2023 മുതല്‍ ദീപികയുടെ എല്ലാ സിനിമകളും ബോക്സ് ഓഫിസ് ഹിറ്റുകളാണ്. അവസാനമായി പുറത്തിറങ്ങിയ കല്‍ക്കി സൂപ്പര്‍ഹിറ്റാവുകയും റെക്കോര്‍ഡ് കലക്ഷന്‍ നേടുകയും ചെയ്തു. 2023 ല്‍ പുറത്തിറങ്ങിയ പത്താനും ജവാനും ദീപികയുടെ സൂപ്പര്‍ഹിറ്റുകളായിരുന്നു. സിംഗമാണ് ഇനി താരത്തിന്റേതായി പുറത്തുവരാനുള്ള സിനിമ. പ്രതിഫലം വാങ്ങുന്ന കാര്യത്തില്‍ Read More…
ഞാന്‍ വെറും പന്ത്രണ്ടാം ക്ലാസ്സ്; തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് തുറന്നു പറഞ്ഞ് ദീപിക പദുക്കോണ്‍
വിദ്യാഭ്യാസം പ്രധാന കാര്യമായി കണക്കാക്കുന്നവരാണ് ഭൂരിഭാഗമാള്‍ക്കാരും. എന്നാല്‍ മറ്റു ചിലരാകട്ടെ വിദ്യാഭ്യാസത്തെക്കാള്‍ കരിയറിനു പ്രധാന്യം നല്‍കും. നടി ഹേമമാലിനിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കവെ ദീപിക പദുക്കോണ്‍ തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് കേള്‍വിക്കാരെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തി. താന്‍ പന്ത്രണ്ടാംക്ലാസ്സുവരെയെ പഠിച്ചിട്ടുള്ളുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. നന്നേ ചെറുപ്പത്തില്‍തന്നെ മോഡലിംഗ് ജോലിയുടെ ഡല്‍ഹിയിലേക്കും മുംബൈയിലേക്കും യാത്ര ചെയ്യേണ്ടി വന്നതിനാല്‍ ബെംഗളൂരുവില്‍ 12 ക്ലാസ് പൂര്‍ത്തിയാക്കാനേ കഴിഞ്ഞുളളുവെന്ന് ദീപിക പറഞ്ഞു. ശേഷം ഡിഗ്രിയുടെ ഒരു വര്‍ഷവും പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചു, Read More…