Oddly News

പൊള്ളലേറ്റ് മരിച്ചത് ഭര്‍ത്താവല്ല, മറ്റൊരാള്‍ ; വിവരം വന്നത് ഭാര്യ ആത്മഹത്യ ചെയ്ത് നാലു ദിവസങ്ങള്‍ക്ക് ശേഷം

ഭുവനേശ്വര്‍: ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ അപകടത്തില്‍ പെട്ട് മരണമടഞ്ഞതെന്ന് കരുതുന്ന ഭര്‍ത്താവ് സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍. ഭര്‍ത്താവിന്റെ മരണവാര്‍ത്ത കേട്ടതിന് പിന്നാലെയാണ് യുവതിയായ സൗമ്യശ്രീ ജന സ്വന്തം വീട്ടില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. ഒഡീഷയിലെ എയര്‍ കണ്ടീഷണര്‍ മെക്കാനിക്കായ ദിലീപ് സാമന്ത്രയ് മരിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് സൗമ്യശ്രീ മരണമടഞ്ഞത്. ഏഴുമാസം ഗര്‍ഭിണിയായ സൗമ്യയുടേയും ദിലീപിന്റെയും ആദ്യ കുഞ്ഞായിരുന്നു ഇത്. എന്നാല്‍ സൗമ്യമരിച്ച് നാലു ദിവസം കഴിഞ്ഞപ്പോള്‍ ദിലീപ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുള്ളതായി ആശുപത്രി സ്ഥിരീകരിച്ചു. മരണമടഞ്ഞത് Read More…

Health Lifestyle

നിങ്ങള്‍ ജോലിയില്‍ അരക്ഷിതനാണോ? എങ്കില്‍ സൂക്ഷിച്ചു കൊള്ളുക

ഒരു സ്ഥിരം ജോലി നല്‍കുന്ന മനസമാധാനം വളരെ വലുതാണ് എന്നത് യാഥാര്‍ത്ഥ്യമാണ്. ജോലി സുരക്ഷ ആളുകളുടെ ആയുസിനെ തന്നെ നിര്‍ണയിക്കുമെന്ന് പഠനം. കുറഞ്ഞ വേതനം, തൊഴിലിലെ സ്വാധിന കുറവ്, സുരക്ഷിതമല്ലാത്ത സാഹചര്യം, ജോലി നഷ്ടപ്പെടാനുള്ള സാധ്യത എന്നിവയെല്ലാം ജോലിയിലെ സുരക്ഷയുമായി ബന്ധപ്പെടുന്ന കാര്യങ്ങളാണ്. അനിഷ്ടകരമായ തൊഴിലില്‍ നിന്ന് കൂടുതല്‍ സുരക്ഷിതമായ ജോലിയിലേയ്ക്ക് മാറുന്നത് മരണസാധ്യത വരെ കുറയ്ക്കുമെന്ന് ഈ പഠനം വ്യക്തമാക്കുന്നു. സ്വീഡനിലെ കേരാലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇത്തരത്തിലൊരു പഠനം നടന്നത്. കേരാലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എണ്‍വയോണ്‍മെന്റല്‍ Read More…