കാലിഫോര്‍ണിയയില്‍ സ്ഥിതി ചെയ്യുന്ന ഡെത്ത് വാലി ഭൂമിയിലെ നരകമായിട്ടാണ് അറിയപ്പെടുന്നത്. അസാധാരണമായ പ്രകൃതി സൗന്ദര്യം മാടിവിളിക്കുന്ന ഇവിടം പക്ഷേ ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളില്‍ ഒന്നാണ്. സമുദ്രനിരപ്പില്‍ നിന്ന് 282 അടി (86 മീറ്റര്‍) താഴെ സ്ഥിതി ചെയ്യുന്ന സ്ഥത്തെ താപനില 128 ഡിഗ്രി ഫാരന്‍ഹീറ്റി (53.3 സി) ലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. ചുട്ടുപൊള്ളുന്ന താപനിലയും വരണ്ട കാലാവസ്ഥയും വര്‍ഷങ്ങളായി ജീവന്‍ അപഹരിച്ചു കൊണ്ടിരിക്കുന്നു. ഏറ്റവും താഴ്ന്ന പ്രദേശമായ ഡെത്ത് വാലിയുടെ ഭൂപ്രകൃതി പര്‍വതനിരകള്‍ ഘടിപ്പിച്ചുകൊണ്ട് നിര്‍മ്മിച്ച മരുഭൂമിയിലെ Read More…