ലോകത്തെ വിചിത്ര ചരിത്രങ്ങള്‍ക്കും അമാനുഷിക കഥകള്‍ക്കും മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. അത് വികസിത രാജ്യങ്ങളിലായാും അവികസിതരാജ്യങ്ങളിലായാലും അതിന് വ്യത്യാസമില്ല. അമേരിക്കയിലെ കണക്ടിക്കട്ടുമായി ബന്ധപ്പെട്ട നില്‍ക്കുന്ന നിഗൂഢതയില്‍ പൊതിഞ്ഞ ഒരു പ്രേത നഗരമുണ്ട്. ‘ഡഡ്ലിടൗണ്‍’ എന്ന് വിളിക്കപ്പെടുന്ന കണക്റ്റിക്കട്ടിലെ കോണ്‍വാളിലെ ഡാര്‍ക്ക് എന്‍ട്രി ഫോറസ്റ്റിനുള്ളിലെ ആളൊഴിഞ്ഞ സെറ്റില്‍മെന്റ്. ഇവിടെ നിന്നുള്ള അസാധാരണ കഥകള്‍ ആരേയും ഞെട്ടിക്കും. അവിടെ കുടിയേറിയവരെ വേട്ടയാടുന്ന ഒരു ശാപമുണ്ടെന്നാണ് കഥകള്‍. 1740കളുടെ തുടക്കത്തില്‍ ഡഡ്ലി കുടുംബത്തിലെ അംഗങ്ങളും മറ്റുള്ളവരും താഴ്വരയില്‍ താമസമാക്കിയപ്പോഴാണ് ഡഡ്ലിടൗണ്‍ സ്ഥാപിതമായത്. Read More…