Oddly News

മരിച്ച പിതാവ് സ്വപ്നത്തിൽവന്ന് ഖബർ നന്നാക്കാൻ പറഞ്ഞു, കല്ലറ പൊളിച്ച് മകൻ, പിന്നെ സംഭവിച്ചത്..

അവിശ്വസനീയം എന്നു തോന്നിക്കുന്ന പല സംഭവങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇവയിൽ ചിലത് മനഃപൂർവം കെട്ടിച്ചമയ്ക്കുന്നവയാണെങ്കിൽ മറ്റുചിലത് യഥാർത്ഥ സംഭവങ്ങളുടെ നേർകാഴ്ചകളായി വരുന്നവയാണ്. അത്തരം ഒരു സംഭവമാണ് ഉത്തർപ്രദേശിൽ നിന്നു പുറത്തുവരുന്നത്. സംഭവം എന്താണന്നല്ലേ? ഒരു മകൻ 20 വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ട തന്റെ പിതാവിന്റെ കല്ലറ പൊളിക്കാൻ ശ്രമിച്ചു. കാരണമായി യുവാവ് പറയുന്നത് പിതാവ് തന്റെ സ്വപ്നത്തിൽ എത്തി തന്നോട് കല്ലറ നന്നാക്കാൻ ആവശ്യപ്പെട്ടു എന്നാണ്. കല്ലറ പൊളിച്ചപ്പോള്‍ മകന്‍ കണ്ടു എന്നു പറയുന്ന Read More…