സിഡ്‌നിയിലെ ബോണ്ടി ബീച്ചിന് സമീപമുണ്ടായ മാരകമായ ആക്രമണത്തില്‍ വെടിയേറ്റു മരിച്ച തന്റെ ഉടമയുടെ അടുത്ത് നിന്ന് വിട്ടുപോകാതെ നിൽക്കുന്ന ഒരു വിശ്വസ്തനായ നായയുടെ ഹൃദയഭേദകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഞായറാഴ്ച വൈകുന്നേരം സജിദ് അക്രം എന്ന തോക്കുധാരി വെടിയുതിർത്തതിനെ തുടർന്നാണ് സംഭവം. വെടിയുതിർത്തയാൾക്ക് ഏതാനും മീറ്റർ അകലെയായി, ഉടമയുടെ മൃതദേഹത്തിന് മുകളിൽ സംരക്ഷണമായി നിൽക്കുന്ന മൗയി എന്ന ബെർണീസ് മൗണ്ടൻ ഡോഗിനെ വീഡിയോയിൽ കാണാം. വെടിയൊച്ചകൾ മുഴങ്ങിയപ്പോൾ, അടുത്തുള്ള ആളുകൾ ഭയന്ന് ഒളിക്കുമ്പോൾ, മൗയി പരിഭ്രാന്തയായി Read More…
Tag: Dead Body
പെട്ടി തുറന്ന വീട്ടുകാര്‍ ഞെട്ടി; അയച്ച മൃതദേഹം മാറി, പെരുമ്പടവം സ്വദേശിക്കു പകരം പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം
മുംബൈ നാസിക്കില്‍ മരിച്ച എറണാകുളം സ്വദേശിയുടെ മൃതദേഹത്തിനു പകരം നാട്ടിലേക്ക് അയച്ചത് പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം. പെരുമ്പടവം സ്വദേശി കര്‍ളേത്ത് ജോര്‍ജ് കെ. ഐപ്പി(59)ന്റെ മൃതദേഹത്തിനു പകരം അയച്ചത് പത്തനംതിട്ട സ്വദേശി കുപ്പയ്‌ക്കല്‍ കെ.ജി. വര്‍ഗീസ് (രാജു-67)എന്നയാളുടെ മൃതദേഹം. ഇന്നലെ രാവിലെ 9 മണിയോടെയാണ് ജോര്‍ജ് കെ. ഐപ്പിന്റെ വസതിയില്‍ മൃതദേഹം എത്തിയത്. പ്രാര്‍ഥനാ ചടങ്ങ് ആരംഭിക്കാന്‍ പെട്ടി തുറന്നപ്പോഴാണ് വീട്ടുകാരും നാട്ടുകാരും ഞെട്ടിയത്. യാതൊരു പരിചയവുമില്ലാത്ത മറ്റൊരാളുടെ മൃതദേഹമാണ് അവര്‍ കണ്ടത്. തുടര്‍ന്ന് മൃതദേഹം അയച്ച Read More…
വാക്കാണ് ഏറ്റവും വലിയ സത്യം; മരിച്ച കാമുകിക്ക് സിന്ദൂരംചാര്‍ത്തി യുവാവ്
ജീവിച്ചിരുന്നപ്പോള്‍ കാമുകിക്ക് നല്‍കിയ വാഗ്ദാനം മരിച്ചശേഷം നിറവേറ്റി യുവാവ്. കാമുകിയുടെ അന്ത്യകര്‍മങ്ങള്‍ക്ക് തൊട്ടുമുമ്പ് യുവാവ് മൂര്‍ദ്ധവില്‍ സിന്ദൂരം ചാര്‍ത്തി അവരെ വിവാഹം ചെയ്തു. ഉത്തര്‍ പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് ഈ അസാധാരണ സംഭവം നടന്നത്. അന്ത്യകര്‍മങ്ങള്‍ക്കായി പെണ്‍കുട്ടിയെ ചിതയിലേക്കെടുക്കും മുമ്പാണ് യുവാവ് അവളുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് തന്റെ വാഗ്ദാനം നിറവേറ്റണമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയും അവര്‍ സമ്മതം മൂളുകയുമായിരുന്നു. അതേസമയം പെണ്‍കുട്ടി എങ്ങനെയാണ് മരിച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യുവാവ് ആ Read More…
ലേഡി സുകുമാരക്കുറുപ്പ് ! കാമുകനൊപ്പം ഒളിച്ചോടാന്‍ 56 കാരനെ കൊന്നുകത്തിച്ച് സ്വന്തം മരണം ചിത്രീകരിച്ചു, പ്രചോദനം ദൃശ്യം സിനിമ
ഗുജറാത്തില്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം. വിവാഹിതയായ യുവതിയും കാമുകനും ചേര്‍ന്ന് അമ്പത്തിയാറുകാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. കൊല്ലപ്പെട്ടത് താനാണെന്ന് ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ സ്വന്തം വസ്‌ത്രങ്ങളും ആഭരണവും മൃതദേഹത്തില്‍ ധരിപ്പിച്ചശേഷമാണ് യുവതി ജഡം പെട്രോള്‍ ഒഴിച്ചു കത്തിച്ചത്. ആസൂത്രിത കൊലപാതകത്തിനു പ്രചോദനം ദൃശ്യം സിനിമയില്‍ നിന്നെന്നാണെന്നാണ് പ്രതികള്‍ പറഞ്ഞത്. ഗുജറാത്തിലെ പത്താന്‍ ജില്ലയിലാണ് സംഭവം. പ്രതികളായ ഗീത അഹിറിനെ(21)യും ഭരതിനെ(21)യും ഇന്നലെ പാലന്‍പുര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പോലീസ് പിടികൂടി. മരിച്ചതു താനാണെന്ന് ബന്ധുക്കളെ കബളിപ്പിച്ചശേഷം കാമുകനൊപ്പം നാടുവിടാനായിരുന്നു Read More…




