അതിര്‍ത്തി കടന്നുള്ള ഓണ്‍ലൈന്‍ പ്രണയവും അതിന് ശേഷം അവരെ തേടി മറ്റൊരു രാജ്യത്തിലേക്കുള്ള വരവും പോക്കുമൊക്കെ ഇപ്പോള്‍ ഇന്ത്യയില്‍ പതിവ് വിഷയം പോലെയായിട്ടുണ്ട്. പക്ഷേ ഉത്തര്‍പ്രദേശിലെ ഒരു യുവാവിനെ ഇത് കൊണ്ടെത്തിച്ചത് പാകിസ്താനിലെ ജയിലിലാണ്. പ്രണയിനിയെ കാണാനായി അനധികൃതമായി അതിര്‍ത്തി കടന്ന യുപി യുവാവ് പാകിസ്താനില്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ അലിഗഢ് ജില്ലയില്‍ നിന്നുള്ള ഇയാള്‍ ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിക്കുകയും പ്രണയിക്കുകയും ചെയ്തത് പാകിസ്താന്‍കാരിയെയാണ്. അവളെ കാണാന്‍ അനധികൃതമായി അതിര്‍ത്തി കടന്നതിന് പാകിസ്ഥാനില്‍ അറസ്റ്റിലായി. നഗ്ല ഖത്കാരി ഗ്രാമത്തില്‍ Read More…
Tag: dating
സാറ അലിഖാന്‍ പുതിയ ബോയ്ഫ്രണ്ട്, മോഡലുമായി ഡേറ്റിംഗിലോ ? ഇരുവരും അവധിക്കാല ആഘോഷങ്ങളിലെന്ന് നെറ്റിസണ്‍സ്
ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്റെയും ആദ്യ ഭാര്യ അമൃത സിംഗിന്റെയും മകളാണ് സാറ അലി ഖാന്‍. 2018-ല്‍ കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയായിരുന്നു സാറയുടെ ബോളിവുഡ് അരങ്ങേറ്റം. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരം തന്റെ അവധിക്കാല ആഘോഷ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. താരത്തിന്റെ ഈ അവധിക്കാല യാത്ര കാമുകനൊപ്പമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പുതിയ കണ്ടെത്തല്‍. സാറാ അലി ഖാന്‍ ഒരു മോഡലുമായി ഡേറ്റിംഗിലാണെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് Read More…
അഭിഷേക് ബച്ചനുമായുള്ള ഡേറ്റിംഗ് ; മൗനം വെടിഞ്ഞ് നിമ്രത് കൗര്‍, “എനിക്ക് എന്തു ചെയ്യാന്‍ കഴിയും”
ഗോസിപ്പ് കോളങ്ങളില്‍ അടുത്തിടെ നിറഞ്ഞു നില്‍ക്കുന്ന പേരാണ് ബോളിവുഡ് നടി നിമ്രത് കൗറിന്റേത്. അഭിഷേക് ബച്ചനുമായുള്ള ഡേറ്റിംഗ് കിംവദന്തികളാണ് പ്രധാനമായും പാപ്പരാസികളുടെ കണ്ടുപിടുത്തം. ഇരുവരും ദസ്വി എന്ന സിനിമയിലാണ് ഒരുമിച്ച് അഭിനയിച്ചത്. ഐശ്വര്യയുമായി അഭിഷേകിന്റെ ഡിവോഴ്‌സ് വാര്‍ത്തകള്‍ നിലനില്‍ക്കുന്നതും നിമ്രത്-അഭിഷേക് ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് കാരണവുമായി. ഇപ്പോള്‍ അഭിഷേക് ബച്ചനുമായുള്ള ഡേറ്റിംഗ് കിംവദന്തികളെ കുറിച്ച് തുറന്ന് പറയുകയാണ് നിമ്രത്. ഒരു അഭിമുഖത്തിലാണ് നടി തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്. ”എനിക്ക് എന്തു ചെയ്യാന്‍ കഴിയും, Read More…
ബ്രിട്ടീഷ് റാപ്പര്‍ അകാലയുമായി രണ്ടു ദിവസം ഹോട്ടലില്‍ ; ആഞ്ജലീനാ ജോളി വീണ്ടും പ്രണയത്തില്‍?
സൂപ്പര്‍താരം ബ്രാഡ്പിറ്റുമായി വേര്‍പിരിഞ്ഞ ശേഷം കുടുംബത്തെയും കുട്ടികളെയും സ്വന്തം കാര്യവുമൊക്കെ നോക്കി വീടിനുള്ളില്‍ കഴിഞ്ഞിരുന്ന ഹോളിവുഡ് താരറാണി ആഞ്ജലീന ജോളി വീണ്ടും പ്രണയത്തില്‍. നടിയും ചലച്ചിത്ര നിര്‍മ്മാതാവുമായ താരം അടുത്തിടെ ബ്രിട്ടീഷ് റാപ്പറായ അകാലയുമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ലണ്ടനിലായിരുന്ന താരം അകാലയെ അവിടേയ്ക്ക് വിളിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ആഡംബര ഹോട്ടലില്‍ രണ്ട് രാത്രികള്‍ ഒരുമിച്ച് ചിലവഴിച്ചിരുന്നു. ഓസ്‌ക്കര്‍ പ്രതീക്ഷയോടെ നീങ്ങുന്ന തന്റെ പുതിയ സിനിമ ‘മരിയ’ പ്രമോട്ട് ചെയ്യുന്നതിനായിട്ടായിരുന്നു ആഞ്ജലീന ലണ്ടനില്‍ എത്തിയത്. ”ആഞ്ജലീനയും അകാലയും Read More…
നടാസാ സ്റ്റാന്‍കോവിക് പുതിയ പ്രണയത്തിലോ? ഫിറ്റ്‌നസ് പരിശീലകനൊപ്പം മുംബൈയില്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയുമായി വിവാഹബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സിനിമാതാരം നടാസ സ്റ്റാന്‍കോവിക്കിനെ മറ്റൊരു പുരുഷനൊപ്പം അത്താഴവിരുന്നില്‍ കണ്ടെത്തി. ഫിറ്റ്‌നസ് പരിശീലകനായ അലക്‌സാണ്ടര്‍ അലക്‌സിനൊപ്പം മുംബൈയില്‍ വെച്ചാണ് നടാസയെ കണ്ടെത്തിയത്. ഇരുവരും ഒരു അത്താഴത്തിന് പുറത്തിറങ്ങിയപ്പോഴായിരുന്നു പാപ്പരാസി മാധ്യമങ്ങള്‍ കണ്ടെത്തിയത്. ഇരുവരും നടിയുടെ കാറില്‍ പോകുന്നതും പുഞ്ചിരിക്കുന്നതും ബാന്ദ്രയിലെ ഒരു റെസ്റ്റോറന്റില്‍ നിന്ന് പുറത്തുപോകുന്നതിന്റെയും ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് വൈറലായി. ഈ ഔട്ടിംഗ് ഓണ്‍ലൈനില്‍ കാര്യമായ പ്രതികരണം ഉണ്ടാക്കി. നേരത്തേ എല്‍വിഷ് Read More…
ഡേറ്റിങ്ങില്‍ ‘വേഗം കൂടുതല്‍’, ഇന്ത്യന്‍ പുരുഷന്മാര്‍ വിശ്വാസയോഗ്യര്‍; തുറന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ പോഡ്കാസ്റ്റര്‍
ഓസ്ട്രേലിയയിലെ പോഡ്കാസ്റ്റ് പ്രൊഡ്യൂസറായ ബ്രീ സ്റ്റിലെ പങ്കിട്ട ഇന്ത്യയിലെ ഡേറ്റിങ് സംസാകാരത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 2023 മുതല്‍ ഇന്ത്യയില്‍ മുഴുവന്‍ യാത്ര ചെയ്തതിന്റെ അനുഭവത്തിലാണ് ഇവര്‍ ഇന്ത്യന്‍ പുരുഷന്മാരും ഓസ്ട്രേലിയന്‍ പുരുഷന്മാരും തമ്മിലുള്ള വ്യത്യാസങ്ങളും ബോളിവുഡ് സിനിമകള്‍ ഇന്ത്യന്‍ ഡേറ്റിങ് സംസ്‌കാരത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും വിശദീകരിച്ചിരിക്കുന്നത്. ബ്രീ അഭിപ്രായപ്പെടുന്നത് ഓസ്ട്രേലിയയിലെ പുരുഷന്മാര്‍ സ്ത്രീകളെ ആകര്‍ഷിക്കാനായി തമാശകളോ പരിഹാസങ്ങളോ ഉപയോഗിക്കുന്നത് സാധാരണയാണെന്നാണ് . എന്നാല്‍ ഇന്ത്യന്‍ പുരുഷന്മാര്‍ നേരിട്ടും വിശ്വാസയോഗ്യമായും സമീപിക്കുന്നു. ഇന്ത്യയിൽ, ആളുകൾ കാര്യങ്ങൾ Read More…
അനന്യ പാണ്ഡേയുമായി ഡേറ്റിംഗിലെന്ന് സൂചന ; വാക്കര്‍ ബ്ലാങ്കോ ആരാണെന്നറിയാമോ?
ബോളിവുഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളില്‍ ഒന്നായ വാക്കര്‍ ബ്ലാങ്കോ ആരാണെന്നറിയാമോ? ബോളിവുഡിലെ ഹോട്ട് സുന്ദരി അനന്യപാണ്ഡേയുമായി ഏറ്റവും പുതിയതായി ഡേറ്റിംഗ് നടത്തുന്നതായി കേള്‍ക്കുന്ന മുന്‍ മോഡലാണ്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നടന്‍ ആദിത്യ റോയ് കപൂറുമായുള്ള ബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ നടി കണ്ടെത്തിയ യുവ സുന്ദരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഒരു ശതകോടീശ്വരന്റെ കുടുംബം ആതിഥേയത്വം വഹിച്ച ഒരു ക്രൂയിസ് പാര്‍ട്ടിയില്‍ വച്ച് വാക്കറെ കണ്ടുമുട്ടിയതിന് ശേഷം നടി ഇക്കാര്യത്തില്‍ ഏറെ മുന്നോട്ട് പോയതായി റിപ്പോര്‍ട്ടുണ്ട്. Read More…
ഡേറ്റിംഗിന് പോകുമ്പോള്‍ ഇന്ത്യന്‍ പുരുഷന്മാരെ ഒഴിവാക്കും ; ലവ് ഗുരുവിന്റെ പോസ്റ്റ്, വൈറല്‍
ഡേറ്റിംഗിന് പോകുമ്പോള്‍ എല്ലാവര്‍ക്കും ചില ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും മുന്‍ഗണനകളും ഉണ്ട്. എന്നാല്‍ ഡേറ്റിംഗിന് ആളെ തെരഞ്ഞെടുക്കുമ്പോള്‍ ഇന്ത്യന്‍ പുരുഷന്മാരെ താന്‍ ഒഴിവാക്കുമെന്ന ഒരു ലവ് ഗുരുവിന്റെ ഇന്‍സ്റ്റാഗ്രാം വെളിപ്പെടുത്തല്‍ വൈറലാകുന്നു. റിലേഷന്‍ഷിപ്പ് ആന്റ് ലൈഫ് കോച്ച് ചേതനാ ചക്രവര്‍ത്തിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് വൈറലായിരിക്കുന്നത്. തന്റെ ഡേറ്റിംഗ് ചോയ്‌സില്‍ ഇന്ത്യന്‍ പുരുഷന്മാരെ ഒഴിവാക്കുന്നതിന് മൂന്ന് ന്യായീകരണങ്ങളാണ് ഇവര്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ പറയുന്നത്. ”ഞാന്‍ ഇനി ഇന്ത്യന്‍ പുരുഷന്മാരുമായി ഡേറ്റ് ചെയ്യാറില്ല, ചെയ്യാതിരിക്കാനുള്ള എന്റെ പ്രധാന കാരണങ്ങള്‍ ഇതാണ്.” Read More…
സമപ്രായക്കാരെ പ്രണയിച്ചാല്‍ എന്തുകിട്ടാനാ? കൊളംബിയന്‍ യുവതി പ്രണയിക്കുന്നത് 7 വൃദ്ധരെ, എന്തും കിട്ടും !
സമപ്രായക്കാരെ പ്രണയിച്ചാല്‍ എന്തുകിട്ടും? സാമ്പത്തീക നഷ്ടവും വഞ്ചനയും നിരാശയും സങ്കടവും. എന്നാല്‍ പെന്‍ഷനേഴ്‌സായ വൃദ്ധരെ പ്രണയിച്ചാലോ? സ്‌നേഹവും പണവും ഉള്‍പ്പെടെ എന്തു ചോദിച്ചാലും കിട്ടും. ഇതാണ് കൊളംബിയന്‍ യുവതി ലിനയുടെ ലൈന്‍. ഏഴു പെന്‍ഷന്‍കാരുാമായിട്ടാണ് യുവതി ഒരേ സമയം പ്രണയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇഷ്ടത്തിന് കാശ് മാത്രമല്ല കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ആളുകള്‍ക്ക് എന്തിനാണ് വസ്തുവകകള്‍, ചോദിക്കുന്നതെല്ലാം അവര്‍ നല്‍കുമെന്ന് യുവതി പറയുന്നു. ബാരന്‍ക്വില്ല നഗരത്തില്‍ നിന്നുള്ള ലിന, അവളുടെ അസാധാരണമായ കഥ ഓണ്‍ലൈനില്‍ വൈറലായതിനെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ Read More…