ഓരോ കുറച്ചു മാസങ്ങൾ കൂടുമ്പോഴും പ്രണയബന്ധങ്ങളുമായി ബന്ധപ്പെട്ട് പുതിയ ചില വാക്കുകൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെടാറുണ്ട്. 2026-ൽ സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ ചർച്ചയാകുന്ന ഒന്നാണ് ‘ടോളിയാമറി’ . പ്രണയത്തെയും വിശ്വസ്തതയെയും കുറിച്ചുള്ള നമ്മുടെ ധാരണകളെ ചോദ്യം ചെയ്യുന്ന ഈ വാക്ക് യഥാർത്ഥത്തിൽ പുതിയൊരു കാര്യമാണോ അതോ പഴയൊരു സ്വഭാവത്തിന് നൽകിയ പുതിയ പേരാണോ എന്നത് പ്രസക്തമാണ്. പ്രശസ്ത റിലേഷൻഷിപ്പ് കോളം എഴുത്തുകാരനായ ഡാൻ സാവേജ് ആണ് ‘ടോളിയാമറി’ എന്ന വാക്ക് പരിചയപ്പെടുത്തിയത്. ‘ടോളറേറ്റ്’ (സഹിക്കുക), ‘പോളിയാമറി’ (ഒരേസമയം ഒന്നിലധികം Read More…
Tag: dating
15കാരന്‍ ക്രിസ്റ്റ്യാനോ ജൂനിയര്‍ 27കാരിയായ മോഡലുമായി ഡേറ്റിങ്ങിൽ? സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ
ഫിഫ ലോകകപ്പ് ആവേശത്തിലേക്ക് നീങ്ങുമ്പോൾ പരുക്കിന്റെ പിടിയിലായ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ചുള്ള ആശങ്കകൾ ഫുട്ബോൾ ലോകത്ത് സജീവമാണ്. പോർച്ചുഗലിന്റെ സന്നാഹ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന താരം ലോകകപ്പിൽ കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. എന്നാൽ ഇപ്പോൾ കായിക ലോകത്തെ ചർച്ചാവിഷയം റൊണാൾഡോയല്ല, മറിച്ച് അദ്ദേഹത്തിന്റെ മകൻ ക്രിസ്റ്റ്യാനോ ജൂനിയറിനെ കുറിച്ചുള്ള ചില അഭ്യൂഹങ്ങളാണ്. പതിനഞ്ചു വയസ്സുകാരനായ ക്രിസ്റ്റ്യാനോ ജൂനിയർ 27 വയസ്സുള്ള ഒരു ബ്രസീലിയൻ മോഡലുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. Read More…
ഡേറ്റിങിനെത്തിയ യുവതിയുടെ മദ്യത്തില്‍ ‘റേപ്പ് ഡ്രഗ്’ കലര്‍ത്താന്‍ ശ്രമം; ലൈംഗിക ബന്ധം ക്യാമറയില്‍ പകർത്താനും പദ്ധതി, ഇന്ത്യക്കാരന്‍ പിടിയില്‍
ലണ്ടനിലെ പ്രമുഖമായ ‘അനബെൽ’ ക്ലബിൽ ഡേറ്റിംഗിനെത്തിയ യുവതിയുടെ മദ്യത്തിൽ ലഹരിമരുന്ന് കലർത്താൻ ശ്രമിച്ച വികാസ് നാഥ് (63) എന്ന ഇന്ത്യൻ വ്യവസായി പിടിയില്‍. ‘ഡേറ്റ് റേപ്പ് ഡ്രഗ്’ ഇനത്തില്‍പ്പെടുന്ന ഗാമ ബ്യുട്ടിറൊലക്റ്റോന്‍ (GBL) എന്ന മരുന്നാണ് വികാസ് മദ്യത്തില്‍ കലര്‍ത്താന്‍ ശ്രമിച്ചത്. വസ്ത്രത്തിനുള്ളിൽ വാനില എസൻസിന്റെ കുപ്പിയിൽ ഒളിപ്പിച്ചുവെച്ചിരുന്ന ലഹരിമരുന്ന് ഒരു സ്ട്രോ ഉപയോഗിച്ചാണ് ഇയാൾ മദ്യത്തിൽ ചേർത്തത്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട ബാർ ജീവനക്കാരൻ സമയോചിതമായി ഇടപെട്ട് മദ്യം മാറ്റിവെക്കുകയും ക്ലബ് അധികൃതരെയും പോലീസിനെയും വിവരം Read More…
‘വാങ്ങിത്തന്ന അടിവസ്ത്രങ്ങളുടെ പണം വരെ തിരികെ ചോദിച്ചു’; കാമുകിക്ക് വേണ്ടി ചിലവാക്കിയ 6 ലക്ഷം രൂപ തിരികെ വേണമെന്ന് യുവാവ് കോടതിയിൽ
ചൈനയിൽ നിന്നുള്ള വിചിത്രമായ ഒരു വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പ്രണയിച്ചിരുന്ന സമയത്ത് കാമുകിക്ക് വേണ്ടി ചിലവാക്കിയ 6 ലക്ഷം രൂപ തിരികെ വേണമെന്നാവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. കാമുകി അമിതമായി ഭക്ഷണം കഴിക്കുന്നു എന്നതാണ് യുവാവ് ഇതിന് കാരണമായി കോടതിയിൽ പറഞ്ഞത്. ‘അവൾ ഒരുപാട് ആഹാരം കഴിക്കുമായിരുന്നു’ വടക്കുകിഴക്കൻ ചൈനയിലെ ഹീലോംഗ്ജിയാങ് പ്രവിശ്യയിലാണ് ഈ സംഭവം നടന്നത്. വിവാഹനിശ്ചയം കഴിഞ്ഞ് വേർപിരിഞ്ഞതിന് പിന്നാലെയാണ് യുവാവ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഏകദേശം 7,000 Read More…
4 മണിക്കൂര്‍ ഡേറ്റിങ്, അന്നുതന്നെ വിവാഹം, ഒറ്റത്തവണ ശാരീരികബന്ധം, പിന്നെ തൊടാന്‍ സമ്മതിച്ചില്ല; യുവാവിന്റെ സമ്പാദ്യം മുഴുവന്‍ തട്ടിയെടുത്ത് ‘ഭാര്യ’ മുങ്ങി
കഠിനാധ്വാനം ചെയ്തു സമ്പാദിച്ച പണവുമായി ‘ഭാര്യ’ പോയ സങ്കടത്തില്‍ ചൈനയിലെ ഹുയാങ് ഹോങ്ചെങെന്ന എന്ന യുവാവ്. വെറും 4മണിക്കൂര്‍ മാത്രം ‘ഡേറ്റ്’ ചെയ്തതിന്റെ ആവേശത്തില്‍ അന്ന് തന്നെ യുവാവ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. അന്ന് തന്നെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു പെണ്‍കുട്ടി. സമ്മതിച്ച യുവാവ് വൈകുന്നേരം അഞ്ചുമണിക്ക് മുന്‍പ് തന്നെ റജിസ്ട്രര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഒരു മാസത്തിനകം യുവാവിന്റെ സമ്പാദ്യമായ 30 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത് പെണ്‍കുട്ടി മുങ്ങിയെന്നാണ് കേസ്. തെക്കന്‍ ചൈനയിലെ ഹുനാന്‍ സ്വദേശിയായ Read More…
സഹപ്രവർത്തകരുമായി ഡേറ്റ് സെറ്റാക്കിയാൽ 500 ഡോളർ ബോണസ് ! 1000 ഡോളർ വരെ നേടാനും അവസരം
ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നവർ തമ്മില്‍ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതുമൊന്നും പല സ്ഥാപനങ്ങളും പ്രോത്സാഹിപ്പിക്കാറില്ല. എന്നാൽ വിചിത്രമായ ഒരു നയം പ്രഖ്യാപിച്ചുകൊണ്ട് വളരെ വ്യത്യസ്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ് യുഎസിലെ ടെക് സ്റ്റാർട്ടപ്പായ ക്ലൂലി. സഹപ്രവർത്തകരിലൊരാളുമായി വിജയകരമായി ഡേറ്റ് ചെയ്യുന്നവർക്ക് 500 ഡോളർ നൽകുമെന്നാണ് കമ്പനി സിഇഒ റോയ് ലീയുടെ പ്രഖ്യാപനം. ഡേറ്റ് ചെയ്യുന്ന കപ്പിൾ സന്തോഷകരമായ വിവാഹജീവിതത്തിലേക്ക് കടക്കുന്നതുവരെ അതിനെ ക്ഷേമനയമെന്നു വിളിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ അറിയിപ്പ്. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് റോയ് ലീ തന്റെ കമ്പനിയുടെ പുതിയ Read More…
ജസ്റ്റിന്‍ ട്രൂഡോയുമായി ഡേറ്റിംഗില്‍ ; പാട്ടുകാരി കാറ്റിപെറിക്ക് പുതിയ പ്രണയം?
കാമുകനുമായി വേര്‍പിരിഞ്ഞതിന് പിന്നാലെ പാട്ടുകാരി കാറ്റിപെറി കാനഡയുടെ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി ഡേറ്റിംഗിലെന്ന് റിപ്പോര്‍ട്ട്. ഇരുവരും കഴിഞ്ഞദിവസം ഒരുമിച്ച് അത്താഴം കഴിച്ചതായുള്ള വിവരങ്ങള്‍ ഗോസിപ്പ് മാധ്യമങ്ങള്‍ പുറത്തുവിട്ടു. ടിഎംഇസഡാണ് ഇരുവരും ഒരുമിച്ച് കോക്ക് ടെയിലുകളും ഭക്ഷണവിഭവവും ആസ്വദിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്്. ഇരുവരുടേയും ചിത്രങ്ങളുമുണ്ട്. കാറ്റി ഇപ്പോള്‍ തന്റെ സംഗീതപരിപാടികളുമായി കാനഡയില്‍ പര്യടനം നടത്തുകയാണ്. പീപ്പിള്‍ റിപ്പോര്‍ട്ട് പ്രകാരം, 40 കാരിയായ കാറ്റി പെറിയും 53 കാരിയായ ജസ്റ്റിന്‍ ട്രൂഡോയും മോണ്‍ട്രിയല്‍ ലെ പീഠഭൂമിയിലെ അയല്‍പക്ക റെസ്റ്റോറന്റായ Read More…
അനുപമ പരമേശ്വരനും ധ്രുവ് വിക്രമും ചൂടന്‍ ചുംബനരംഗത്തില്‍; പ്രണയത്തിലാണോയെന്ന് ആരാധകര്‍
അനുപമ പരമേശ്വരനും സൂപ്പര്‍സ്റ്റാര്‍ വിക്രത്തിന്റെ മകനും നടനുമായ ധ്രുവും ഡേറ്റിംഗിലാണോ? ഓണ്‍ലൈനില്‍ നടക്കുന്ന വലിയ ചര്‍ച്ചകളില്‍ ഒന്നാണ് ഇത്. അനുപമ പരമേശ്വരനും ധ്രുവ് വിക്രമും ഉള്‍പ്പെടുന്ന ‘ബ്‌ളൂമൂണ്‍’ എന്ന പ്രണയ ഗാനം പ്ലേലിസ്റ്റ് ഓണ്‍ലൈനില്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നത്. ഇരുവരും ചുംബനത്തില്‍ ഏര്‍പ്പെടുന്ന ഒരു സ്വകാര്യ ഫോട്ടോ ഉള്‍പ്പെടുന്നതാണ് പ്ലേലിസ്റ്റ്. ഇതോടെ ബന്ധത്തിന്റെ ആധികാരികതയെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പൊട്ടിപ്പുറപ്പെട്ടു. ഇത് അവരുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് കാരണമായി. പ്ലേലിസ്റ്റിന്റെ Read More…
ഐപിഎല്‍ ടീം ഉടമകളിലെ സുന്ദരി, കാവ്യ മാരന്‍ പ്രണയത്തിൽ? സംഗീത സംവിധായകനുമായി ‘ഡേറ്റിങ്’
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യ മാരനും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഡേറ്റിങ്ങിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു ദക്ഷിന്ത്യേന്‍ സെലിബ്രിറ്റിയുമായി കാവ്യ പ്രണയത്തിലാണെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. കോടികള്‍ പ്രതിഫലം വാങ്ങുന്ന അനിരുദ്ധ് ദക്ഷിണേന്ത്യൻ സിനിമകളിലും ബോളിവുഡിലും സംഗീത സംവിധായകനായും ഗായകനായും തിളങ്ങി നിൽക്കുന്ന താരമാണ്. ഇക്കാര്യത്തില്‍ ഇരുവരും പ്രതികരിച്ചിട്ടില്ല. ഐപിഎല്‍ ടീം ഉടമകളിലെ ഏറ്റവും സുന്ദരികളില്‍ ഒരാളാണ് കാവ്യാമാരന്‍. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (എസ്ആര്‍എച്ച്) എപ്പോഴെല്ലാം കളിക്കുമോ അപ്പോഴെല്ലാം ക്യാമറകള്‍ വിടാതെ പിന്തുടരാറുണ്ട്. ബിസിനസ്സിനു പുറമേ, ക്രിക്കറ്റിനോടുള്ള സ്‌നേഹത്തിന് Read More…









