Celebrity

ബോളിവുഡ് അവസരം വേണ്ട, പഠനത്തിലും മിടുമിടുക്കി; ആരാണ് ആളുകൾ തിരഞ്ഞ മഹ് വാഷ് ?

ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരം നടക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ് വേന്ദ്ര ചെഹലിനൊപ്പം ഗാലറിയിലിരുന്ന ആര്‍ ജെ മഹ് വാഷിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. നടിയും നിര്‍മാതാവും ആര്‍ജെയുമായ മഹ് വാഷുമായി ചെഹല്‍ ഡേറ്റിങ്ങിലാകമെന്ന് മുമ്പ് തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആരാണ് ആര്‍ജെ മഹ് വാഷ് എന്ന് തിരയുകയാണ് ആരാധകര്‍. യു പിയിലെ അലിഗർ സ്വദേശിയാണ് ആര്‍ജെ മഹ്വാഷ് . മഹ് വാഷ് എമി എന്നാണ് യഥാര്‍ഥ പേര്. ഇന്‍ഫ്‌ളുന്‍സര്‍ കൂടിയായ മഹ് വാഷ് Read More…

Celebrity

അയാള്‍ വളരെ സുന്ദരനാണ്…ഞങ്ങള്‍ തമ്മില്‍… ; ശുഭ്മാന്‍ ഗില്ലുമായുള്ള ബന്ധത്തില്‍ പ്രതികരിച്ച് റിധിമ

ആദ്യം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറയായിരുന്നു നായിക. ഇപ്പോള്‍ അത് ടെലിവിഷന്‍ താരം റിധിമയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രിയപ്പെട്ട യുവതാരം ശുഭ്മാന്‍ ഗില്ലുമായി താന്‍ ഡിസംബറില്‍ വിവാഹിതനാകുമെന്ന അഭ്യൂഹങ്ങളെ കുറിച്ച് ടെലിവിഷന്‍ താരം റിധിമ പണ്ഡിറ്റ് പ്രതികരിച്ചു. അടുത്തിടെ ഫിലിംഗ്യാന് നല്‍കിയ അഭിമുഖത്തിലാണ് നടി നിലപാട് വ്യക്തമാക്കിയത്. ശുഭ്മാനുമായി ഡേറ്റിംഗ് നടത്തുന്നുണ്ടോ എന്ന് ചോദ്യത്തിന് അവന്‍ വളരെ സുന്ദരനാണെന്ന് ഞാന്‍ കരുതുന്നു എന്നായിരുന്നു താരത്തിന്റെ മറുപടി. തന്റെ നിലവിലെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് നടി പറഞ്ഞു. ”എനിക്ക് വിവാഹം Read More…