Oddly News

70കാരി മുത്തശ്ശി ഇപ്പോഴും ഡേറ്റ് ചെയ്യുന്നു ; പുതിയ യുവ കാമുകന്മാരെ കണ്ടെത്തുന്നു…!

പ്രായം വെറും നമ്പര്‍ മാത്രമാണെന്നതിന് അനേകം കഥകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ബ്രിട്ടനിലെ 70 കാരി ടീന പെംബര്‍ട്ടന്റെ കാര്യം. മൂന്ന് കുട്ടികളുടെ മുത്തശ്ശി കൂടിയായ അവര്‍ ഈ പ്രായത്തിലും ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുകയും തനിക്ക് ലൈംഗികാസ്വാദനത്തിനുള്ള കാമുകന്മാരെ കണ്ടെത്തുകയും ചെയ്യുന്നു. പ്രായമായ സ്ത്രീകള്‍ക്കും അടുപ്പത്തിനും ചുറ്റുമുള്ള വിലക്കുകള്‍ തകര്‍ക്കാനുള്ള ദൗത്യത്തിലാണ് മുത്തശ്ശി ഇപ്പോള്‍. താന്‍ വീണ്ടും ഒരു കൗമാരക്കാരിയെപ്പോലെ ജീവിക്കുകയാണെന്നും താന്‍ ദശാബ്ദങ്ങള്‍ ചെറുപ്പമാണെന്നും തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ലൈംഗികതയില്‍ ഇപ്പോഴാണ് Read More…

Crime

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ കാണാന്‍ കഫേയിലെത്തി, യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍

ടിന്‍ഡര്‍ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ പിറന്നാല്‍ ആഘോഷത്തിനായി പോയ യുവാവിന് നഷ്ടമായത് ഏകദേശം ഒരു ലക്ഷത്തോളം രൂപ. തട്ടിപ്പിനിരയായത് സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്ന യുവാവാണ്. സംഭവം നടന്നത് ഡല്‍ഹിയിലെ വികാസ് മാര്‍ഗിലുള്ള ബ്ലാക്ക് മിറര്‍ കഫേയിലാണ്.ഡേറ്റിംഗ് ആപ്പിലൂടെ സൗഹൃദത്തിലായ പെണ്‍കുട്ടിയെ കാണുന്നതിനായിയാണ് ഇയാള്‍ കഫേയിലെത്തിയത്. തുടര്‍ന്ന് ഇരുവരും രണ്ട് പീസ് കേക്കും, ലഘുഭക്ഷണവും നാല് ഷോര്‍ട്‌സും ഓര്‍ഡര്‍ ചെയ്തു ബില്ലടയ്ക്കാനെത്തിയപ്പോഴാണ് യുവാവ് അമ്പരന്നത്. ബില്ലില്‍ രേഖപ്പെടുത്തിയത്, 1,21, 917 രൂപയാണ്. പണം അടയ്ക്കാതെ പോകാന്‍ കഫേ Read More…

Crime

ഡേറ്റിങ് ആപ്പിലൂടെ വല വിരിച്ച് സുന്ദരികള്‍; പബുകളിലെത്തിച്ച് മദ്യവും ഭക്ഷണവും വാങ്ങിപ്പിക്കും; ഇരകള്‍ക്ക് നഷ്ടമായത് 30 ലക്ഷം

ഇപ്പോള്‍ എവിടെ തിരിഞ്ഞാലും ഡേറ്റിങ് ആപ്പുകളാണ്. എന്നാല്‍ അത്തരത്തിലുള്ള ഡെറ്റിങ് ആപ്പിലെത്തുന്നവര്‍ കുറച്ചൊന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അല്ലെങ്കില്‍ കയ്യിലെ കാശ് മുഴുവന്‍ മറ്റുള്ളവര്‍ തട്ടിയെടുത്തേക്കാം. ഇങ്ങനെ പണം നഷ്ടപ്പെട്ടവരുടെ വാര്‍ത്തയാണ് ഇപ്പോള്‍ ഹൈദരബാദില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യം ഡേറ്റിങ് ആപ്പില്‍ റജിസ്റ്റര്‍ ചെയ്ത യുവാക്കളുമായി സുന്ദരികളായ യുവതികള്‍ കൂട്ടുകൂടും. ചാറ്റുകൾക്കും കോളുകൾക്കും ശേഷം നേരിട്ട് കാണുന്നതിനായി ഹൈദരാബാദ് മദാപൂരില മെട്രോ സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെടും.പിന്നാലെ സ്റ്റേഷന് സമീപത്തുള്ള പബില്‍ ഡിന്നറിന് ക്ഷണിക്കും. വിലയേറിയ ഭക്ഷണവും മദ്യവും ഓര്‍ഡര്‍ ചെയ്യും. Read More…

Oddly News

ഡേറ്റിംഗ് ആപ്പില്‍ പരിചയപ്പെട്ട കാമുകനെ കാണാന്‍ യുവതി സഞ്ചരിച്ചത് 2400 കിലോമീറ്റര്‍, കിട്ടിയത് വമ്പന്‍ പണി

ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട കാമുകനെ കാണാന്‍ പുറപ്പെട്ട യുവതിയ്ക്ക കിട്ടിയത് വമ്പന്‍ പണി. യുഎസിലെ ഇന്ത്യാന സ്വദേശിയായ ജാസ്മിന്‍ ട്രിഗ്സിനാണ് 2400 കിലോമീറ്റര്‍ സഞ്ചരിച്ച് കാമുകനെ കാണാന്‍ ഇറങ്ങി പുറപ്പെട്ടത്. ഓണ്‍ലൈന്‍ ഡേറ്റിംഗിലൂടെ പരിചയപ്പെട്ട ജമാല്‍ എന്നയാളെ തപ്പിയാണ് ജാസ്മിന്‍ ഇറങ്ങിയത്. ഡേറ്റിംഗ് ആപ്പിലെ ഒരാഴ്ചത്തെ ചാറ്റിലൂടെയാണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് ജാസ്മിനെ തന്റെ നഗരത്തിലേക്ക് ജമാല്‍ ക്ഷണിക്കുകയായിരുന്നു. ടെക്സാസിലാണ് താന്‍ എന്നാണ് ഇയാള്‍ ജാസ്മിനോട് പറഞ്ഞിരുന്നത്. അങ്ങനെ 31,643 രൂപ മുടക്കി ഇന്ത്യാനയില്‍ Read More…