Crime

ചലച്ചിത്രകാരന്‍ ദാരിയുഷ് മെഹര്‍ജൂയിയും ഭാര്യയും കൊല്ലപ്പെട്ടു ; മലയാളികളുടെയും പ്രിയപ്പെട്ട സംവിധായകന്‍

ഇറാനില്‍ വിഖ്യാത ചലച്ചിത്രകാരന്‍ ദാരിയുഷ് മെഹര്‍ജൂയിയും ഭാര്യയും ടെഹ്‌റാനിലെ വീട്ടില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഞായറാഴ്ച രാവിലെ സ്വന്തം മകളാണ് മാതാപിതാക്കളുടെ മൃതദേഹം കണ്ടെത്തിയത്്. മെഹര്‍ജുയി തന്റെ മകള്‍ മോനയ്ക്ക് പ്രാദേശിക സമയം ഏകദേശം രാത്രി 9 മണിക്ക് ടെഹ്റാന്റെ പടിഞ്ഞാറ് കരാജിലുള്ള അവരുടെ വീട്ടില്‍ അത്താഴത്തിന് ക്ഷണിച്ചുകൊണ്ട് ഒരു മൊബൈല്‍ സന്ദേശം അയച്ചു. എന്നാല്‍ ഒന്നര മണിക്കൂര്‍ കഴിഞ്ഞ് അവിടെ എത്തിയ മകള്‍ കണ്ടത് കഴുത്തില്‍ മാരകമായ മുറിവുകളോടെ മരിച്ച മാതാപിതാക്കളുടെ മൃതദേഹങ്ങളായിരുന്നു. സിനിമാ Read More…