നായക്കുട്ടികളുടെ രസകരമായ വീഡിയോകൾ കാണാൻ ഇഷ്ടമില്ലാത്തതായി അധികമാരും ഉണ്ടാകില്ല. ഇപ്പോഴിതാ തന്റെ ഇഷ്ടം ഗാനം കേൾക്കുമ്പോൾ ആവേശത്തോടെ നൃത്തം ചെയ്യുന്ന ഒരു നായക്കുട്ടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ മനം കവരുന്നത്. വീഡിയോയിൽ ഒരു കാറിനുള്ളിൽ ഇരിക്കുമ്പോൾ തന്റെ പ്രിയപ്പെട്ട ഗാനം പ്ലേ ചെയ്തതോടെ നായക്കുട്ടി തലകുലുക്കുന്നതാണ് കാണുന്നത്. വീഡിയോയിൽ ഉള്ളത് ഒരു ഓൾഡ് ഇംഗ്ലീഷ് ഷീപ്ഡോഗ് ഇനത്തിൽപെട്ട നായയാണ് . ബീറ്റ് കേൾക്കുമ്പോൾ നായ വളരെ ആവേശത്തോടെ തലകുലുക്കുകയാണ്. “അവളുടെ പ്രിയപ്പെട്ട ഗാനം പ്ലേ ചെയ്യുന്നത് Read More…