നടി ഡക്കോട്ട ജോണ്‍സണ്‍ ബിയാന്‍കാ സെന്‍സോറിയോട മത്സരിക്കുകയാണോ. തന്റെ പുതിയ ചിത്രമായ മാഡം വെബിന്റെ പ്രീമിയറില്‍ നടിയെത്തിയത് ബിയാന്‍കയെ വെല്ലുന്ന തരത്തിലുള്ള സുതാര്യ വസ്ത്രത്തില്‍. സിനിമയില്‍ സഹതാരമായ സിഡ്നി സ്വീനിയും സമാന രീതിയിലുള്ള വസ്ത്രം ധരിച്ചുകൊണ്ടാണ് വന്നത്. അകം മുഴുവന്‍ കാണുന്ന തരത്തിലുള്ള വല വസ്ത്രത്തിലായിരുന്നു ഇരുവരും എത്തിയത്. സ്‌പൈഡര്‍ പ്രമേയമായ സൂപ്പര്‍ഹീറോ ഫ്‌ലിക്കില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 34 കാരിയായ ഡെക്കോട്ട ആണ്. ലോസ് ഏഞ്ചല്‍സിലായിരുന്നു സിനിമയുടെ പ്രീമിയര്‍. 2017 മുതല്‍ കോള്‍ഡ്പ്ലേ താരം ക്രിസ് Read More…
Tag: Dakota Johnson
സ്വജനപക്ഷപാതത്തെക്കുറിച്ച് മിണ്ടരുത് ! ചോദ്യം ബോറടിപ്പിക്കുന്നുവെന്ന് നടി ഡെക്കോട്ടാ ജോണ്‍സണ്‍
ഹോളിവുഡില്‍ സ്വജനപക്ഷപാത വിമര്‍ശനം കേട്ടു കേട്ടു നടി ഡെക്കോട്ടാ ജോണ്‍സണ് മടുത്തു. ഇക്കാര്യത്തില്‍ നടി തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കി. പ്രേക്ഷകരെ തേടിയെത്താന്‍ പോകുന്ന ‘മാഡം വെബ്’ ആണ് നടിയുടെ പുതിയ ചിത്രം. ഹോളിവുഡ് താരങ്ങളായ മെലാനിയ ഗ്രിഫിത്തിന്റെയും ഡോണ്‍ ജോണ്‍സന്റെയും മകളായ ഡെക്കോട്ടയും മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് ഹോളിവുഡ് താരമായി മാറിയ നടിയാണ്. അടുത്തിടെ നടന്ന ഒരു ടെലിവിഷന്‍ പരിപാടിയില്‍ തന്നെ അഭിമുഖം ചെയ്യാനെത്തിവരോട് നടി സ്വജനപക്ഷപാതത്തെക്കുറിച്ച് പറയരുതെന്നും മറുപടി പറഞ്ഞ് തനിക്ക് ബോറടിച്ചെന്നും മറ്റെന്തെങ്കിലും Read More…
മാഡം വെബി’ ല്‍ അടിമുടി വിവേചനം; ഡെക്കോട്ടയ്ക്ക് നല്‍കിയത് മറ്റുള്ളവരേക്കാള്‍ 61 ശതമാനം കൂടുതല്‍ പ്രതിഫലം
അമേരിക്കന്‍ സൂപ്പര്‍ഹീറോ ചിത്രമായ ‘മാഡം വെബ് ‘ ‘ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ’ നടി ഡെക്കോട്ട ജോണ്‍സണ്‍ നായികയാകുന്ന സിനിമ 2024 ഫെബ്രുവരിയില്‍ പ്രീമിയര്‍ ചെയ്യാനിരിക്കെ സിനിമയില്‍ പ്രതിഫല കാര്യത്തില്‍ നടത്തിയത് വന്‍ വിവേചനം. സിനിമയിലെ നായിക ഡെക്കോട്ടാ ജോണ്‍സണ് സഹനടിയും ഹോളിവുഡിലെ പുതിയ താരോദയവുമായ സിഡ്‌നി സ്വീനിയേക്കാള്‍ 669 ശതമാനം കൂടുതല്‍ പ്രതിഫലം. സിനിമയിലെ മൊത്തം അഭിനേതാക്കളുടെ പ്രതിഫലം വെച്ചു നോക്കിയാലും നടിക്ക് നല്‍കിയത് ഏകദേശം 61 ശതമാനം കൂടുതലെന്ന് റിപ്പോര്‍ട്ട്. എസ് ജെ ക്ലാര്‍ക്സണ്‍ Read More…
14 മണിക്കൂര്‍ ഉറക്കം, ഹോളിവുഡ് സുന്ദരി ഡെക്കോട്ട ജോണ്‍സന്റെ സൗന്ദര്യത്തിന്റെ രഹസ്യം
ഹോളിവുഡിലെ ഇറാട്ടിക്ക് ഡ്രാമകളുടെ പട്ടികയില്‍ മുന്നിലുള്ള ‘ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ’ യിലൂടെ വന്‍ ആരാധകവൃന്ദത്തെ നേടിയ നടിയാണ് ഡെക്കോട്ട ജോണ്‍സണ്‍. അഭിനയവും സൗന്ദര്യവും ഒരുപോലെ അനുഗ്രഹിക്കപ്പെട്ടിട്ടുള്ള നടിക്ക് ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താണെന്ന് അറിയാമോ? തന്റെ സൗന്ദര്യത്തിന്റെ രഹസ്യം ഉറക്കമാണെന്ന് നടി പറയുന്നു. രാത്രി 10 മണിക്കൂറില്‍ താഴെ ഉറങ്ങിയാല്‍ തനിക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയാറില്ലെന്ന് നടി പറഞ്ഞു. 14 മണിക്കൂര്‍ തുടര്‍ച്ചയായി തനിക്ക് എളുപ്പത്തില്‍ ഉറങ്ങാന്‍ കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ”ഞാന്‍ ജോലി Read More…
വിവാഹമെപ്പോഴാണ്? ക്രിസ്മാര്‍ട്ടിനോടും ഡെക്കോട്ട ജോണ്‍സണോടും ആരാധകര്‍ കട്ട സപ്പോര്‍ട്ടില്‍ ക്രിസിന്റെ മുന്‍ഭാര്യ
വിവാഹമെപ്പോഴാണെന്നാണ് പാട്ടുകാരന്‍ ക്രിസ് മാര്‍ട്ടിനോടും ഹോളിവുഡ് നടി ഡെക്കോട്ട ജോണ്‍സണോടും ആരാധകരുടെ ചോദ്യം. വിഷാദരോഗത്തിനെതിരായ പോരാട്ടത്തെക്കുറിച്ചും കാമുകന്‍ ക്രിസ് മാര്‍ട്ടിന്‍ തന്നെ അതില്‍ നിന്ന് രക്ഷിച്ചതിനെക്കുറിച്ചും മുമ്പ് ഡക്കോട്ട ജോണ്‍സണ്‍ പറഞ്ഞിട്ടുണ്ട്. 2017 ഒക്ടോബര്‍ മുതല്‍ ഡേറ്റിംഗിലാണെങ്കിലും വളരെ സ്വകാര്യമായി വെച്ചിരിക്കുകയാണ് ഇരുവരും. ക്രിസ് മാര്‍ട്ടിന്റെ മുന്‍ ഭാര്യ ഗ്വിനെത്ത് പാല്‍ട്രോ ഇവരുടെ ബന്ധത്തില്‍ ഒരു നിര്‍ണ്ണായ പങ്കു വഹിക്കുന്നുണ്ട്. അവരുടെ പ്രണയത്തില്‍ വിശ്വസിക്കാനും ഒന്നിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തത് അയണ്‍ മാന്‍ നടിയാണ്. വിവാഹം സാധ്യമായാല്‍ Read More…
സ്പൈഡര്‍മാന്‍ യൂണിവേഴ്‌സിലേക്ക് പുതിയ നായിക ‘മാഡം വെബ്’; ഡെക്കോട്ട ജോണ്‍സണ്‍ ഹീറോയിന്‍
സ്പൈഡര്‍മാന്‍ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി ഒരു സിനിമാറ്റിക് പ്രപഞ്ചം രൂപപ്പെടുത്താനുള്ള സോണിയുടെ ശ്രമത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സോണിയുടെ സ്‌പൈഡര്‍ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് മാഡം വെബ്. ഡക്കോട്ട ജോണ്‍സണും സിഡ്നി സ്വീനിയും അഭിനയിച്ച മാഡം വെബിലൂടെ സിനിമാറ്റിക് യൂണിവേഴ്‌സിലെ പുതിയ സിനിമയുമായി അവര്‍ എത്തുകയാണ്. അതുല്യമായ കഴിവുകളുള്ള ഒരു കഥാപാത്രത്തെയാണ് ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്. മാര്‍വലിന്റെ പബ്ലിഷിംഗിന്റെ ഏറ്റവും നിഗൂഢ നായികമാരില്‍ ഒരാളുടെ ഉത്ഭവ കഥ പറയുന്ന സിനിമയില്‍ മാഡം വെബ്ബാകുന്നത് ഫിഫ്റ്റി ഷേഡ്‌സ് Read More…
ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേയില്‍ അഭിനയിച്ചത് ഏറെ ത്യാഗം സഹിച്ച്; സങ്കല്‍പ്പിക്കാനകാത്ത പ്രശസ്തി സിനിമ നല്‍കിയെന്ന് ഡക്കോട്ട
ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ എന്ന ഇറോട്ടിക് ഫിലിം ഫ്രാഞ്ചൈസിയിലെ അനസ്താസിയ സ്റ്റീല്‍ എന്ന കഥാപാത്രം നടി ഡക്കോട്ട ജോണ്‍സണ് നല്‍കിയ പ്രശസ്തി ചെറുതല്ല. ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2015 ല്‍ പുറത്തിറങ്ങിയതോടെ ജോണ്‍സണും അവളുടെ സഹനടന്‍ ജാമി ഡോര്‍നനും വന്‍ പ്രശസ്തിയിലേക്കാണ് ഉയര്‍ന്നത്. സിനിമയുടെ സെറ്റില്‍ നിന്നും താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചാണ് താരം പറയുന്നത്. സിനിമയില്‍ താരത്തിന്റെ അനേകം ചൂടന്‍ രംഗങ്ങള്‍ ഉണ്ടായിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് ഈ രംഗങ്ങള്‍ ചെയ്തതെന്നും എന്നാല്‍ അതിന്റെ ഗുണം തനിക്ക് Read More…