ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞ് ഇപ്പോള്‍ മൂന്ന് ബില്യണ്‍ യുവാന്‍ (410 മില്യണ്‍ യുഎസ് ഡോളര്‍) ആസ്തിയുള്ള ഐസ്ക്രീം സാമ്രാജ്യത്തിന്റെ തലവന്‍. ചൈനയിലെ ‘ഡയറി ഗോഡ്ഫാദര്’ എന്ന് വിളിക്കപ്പെടുന്ന നിയു ജെന്‍ഷെങ് എന്ന കോര്‍പ്പറേറ്റ് ഭീമന്റെ ജീവിതവും വളര്‍ച്ചയും യഥാര്‍ത്ഥ പ്രതിരോധത്തിന്റെയും കാഴ്ചപ്പാടിന്റെയും കഥയാണ്. മെങ്നിയു ഡയറിയുടെ സ്ഥാപകനും തെക്കുകിഴക്കന്‍ ഏഷ്യയിലുടനീളമുള്ള ഐസ്ക്രീം ബ്രാന്‍ഡായ എയ്സിന്റെ സ്രഷ്ടാവുമാണ് നിയു ജെന്‍ഷെങ്. വിശാലമായ പുല്‍മേടുകള്‍ക്കും മരുഭൂമികള്‍ക്കും പേരുകേട്ട ചൈനയുടെ വടക്കന്‍ പ്രദേശമായ ഇന്നര്‍ മംഗോളിയയില്‍ ദാരിദ്ര്യത്തില്‍ ജനിച്ച നിയുവിന്റെ മാതാപിതാക്കള്‍ Read More…