Lifestyle

ട്യൂണ മത്സ്യം നിറച്ച കറുത്ത നിറത്തിലുള്ള പാനിപൂരി ; വൈറലായി പുതിയ പരീക്ഷണ വിഭവം

വടക്കേ ഇന്ത്യന്‍ വിഭവമായ ഗോല്‍ഗപ്പ എന്ന പാനീപൂരി പ്രിയമില്ലാത്തവര്‍ വിരളമാണ്. ഏറ്റവും കൂടുതല്‍ ഫാന്‍സുള്ള ഇന്ത്യയുടെ തെരുവു ഭക്ഷണമാണ് പാനിപൂരി. വിവിധ സംസ്ഥാനങ്ങളില്‍ ഗോല്‍ഗപ്പ, പുച്ക്ക തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. ചെറിയ പൂരിക്കുള്ളില്‍ ഉരുളക്കിളങ്ങ് കൂട്ടും മറ്റും നിറച്ച് എരിവും മധുരവുമുള്ള പാനീയം കൂടി ചേര്‍ത്താണ് ഇത് വിളമ്പുന്നത്. ഇപ്പോള്‍ പാനീപൂരി കൊണ്ടുള്ള ഒരു പരീക്ഷണ വിഭവമാണ് വൈറലാകുന്നത്. ട്യൂണ മത്സ്യം നിറച്ച പാനിപൂരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാനഡയിലാണ് പാനിപൂരിയിലെ ഈ പരീക്ഷണ Read More…