Featured Travel

രജിസ്റ്റര്‍ ചെയ്ത 400 പൗരന്മാരുള്ള ഒരു രാജ്യം; സ്വന്തമായി പതാകയും കറന്‍സിയും; 20 കാരന്‍ പ്രസിഡന്റ് !

യൗവ്വനത്തിന്റെ തുടക്കമായ ഇരുപതാം വയസ്സില്‍ നിങ്ങള്‍ ഒരു നല്ല ജോലിയില്‍ പോലും എത്തിയിട്ടുണ്ടാകില്ല. എന്നാല്‍ ഈ പ്രായത്തില്‍ തന്റേതായ ഒരു രാജ്യം തന്നെ സൃഷ്ടിച്ച് അതിന്റെ പ്രസിഡന്റാണെന്ന് അവകാശപ്പെടുന്ന ഒരാളുണ്ടെന്ന് പറഞ്ഞാല്‍ കണ്ണു തള്ളുമോ? എന്നാല്‍ ഞെട്ടരുത് സ്വയംപ്രഖ്യാപിതമായ ആ രാജ്യത്തിന് സ്വന്തമായി പതാക, മന്ത്രിസഭ, കറന്‍സി, 400 രജിസ്റ്റര്‍ ചെയ്ത പൗരന്മാര്‍ പോലും ഉണ്ട്. ‘ഫ്രീ റിപ്പബ്ലിക് ഓഫ് വെര്‍ഡിസ്’ എന്ന ഒരു ചെറിയ രാഷ്ട്രത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ക്രൊയേഷ്യയും സെര്‍ബിയയും തമ്മിലുള്ള തര്‍ക്ക ഭൂമിയിലാണ് Read More…

Oddly News

പഴയനാണയങ്ങള്‍ ഉപേക്ഷിക്കാന്‍ വരട്ടെ ; 1933ലെ 1 പെന്നി നാണയത്തിന് വില 140,000 പൗണ്ട്…!

പഴകിയ നാണയങ്ങള്‍ പലപ്പോഴും വിലയില്ലാതാകുകയും ഉപേക്ഷിക്കുകയുമാണ് ചെയ്യാറ്. എന്നാല്‍ ഉപേക്ഷിക്കപ്പെട്ട ഈ പഴയ ശേഖരത്തില്‍ എവിടെയെങ്കിലും 1933 ലെ 1 പെന്നി ബ്രിട്ടീഷ് നാണയം ഉണ്ടോയെന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ബ്രിട്ടനിലെ ലേല വെബ്‌സൈറ്റായ ‘റോയല്‍ മിന്റ്’. വെറും സിംഗിള്‍ പെന്നി എന്നാക്ഷേപിച്ച് വലിച്ചെറിയാന്‍ വരട്ടെ അതിന് ചിലപ്പോള്‍ 140,000 പൗണ്ട് വരെ കിട്ടിയേക്കാം. ഓര്‍ഗനൈസേഷന്റെ വെബ്‌സൈറ്റിലെ അപൂര്‍വ നാണയത്തെക്കുറിച്ചുള്ള ഒരു പ്രസ്താവന ഇങ്ങനെയാണ്: ‘1933 ലെ പെന്നി യുകെയില്‍ നിന്നുള്ള ഏറ്റവും പ്രശസ്തമായ നാണയങ്ങളിലൊന്നാണ്.’ റോയല്‍ മിന്റിന്റെ Read More…