തിരുവനന്തപുരം: ഇന്നത്തെ സാംസ്‌കാരിക നായകര്‍ ‘കാലുനക്കികള്‍’ ആയി മാറിയെന്ന് ജി. സുധാകരന്‍ നിയമസഭയില്‍ . നവകേരളം, നവോത്‌ഥാന കേരളം എന്നൊക്കെ വെറുതെ പറയുന്നതിൽ ഒരു കാര്യവുമില്ല. വെറുതെ എഴുതി വായിക്കുന്നതോ സഭയിൽ ഇരുന്നിട്ട് എഴുന്നേല്‍ക്കുന്നതോ അല്ല യഥാർത്ഥ നവോത്‌ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം. ബന്ധം ഉപേക്ഷിച്ച്, യു.ഡി.എഫ്. പിന്തുണയോടെ അമ്പലപ്പുഴയില്‍നിന്ന് ജയിച്ച് വലിയൊരു ഇടവേളയ്‌ക്കുശേഷം വീണ്ടും നിയമസഭയിലെത്തിയപ്പോഴും തന്റെ മൂർച്ചയേറിയ പ്രതികരണ ശേഷി ഒട്ടും ചോർന്നുപോയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു സുധാകരന്റെ ഇന്നലത്തെ പ്രസംഗം. ഇടതുപക്ഷ സർക്കാരിനെതിരെ അദ്ദേഹം കടുത്ത Read More…

