തെരുവില്‍ മറ്റൊരു സ്ത്രീയെ അഭിവാദ്യം ചെയ്തതിന് കാമുകി ആക്രമിച്ച യുവാവിന് ജീവന്‍ നഷ്ടമായി. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സ് പ്രവിശ്യയിലെ ഒരു നഗരമായ ഗോണ്‍സാലസ് കാറ്റാനില്‍ നിന്നുള്ള മരിയാനോ ഗ്രിന്‍സ്പണ്‍ എന്ന 23 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 21 ന് അതിരാവിലെ ഗോണ്‍സാലസ് കാറ്റാനിലെ ബാല്‍ബോവ, ലാ ബാസ്റ്റില്ല തെരുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാമുകി നതാച്ച പാലവെസിനോയെ പോലീസ് അറസ്റ്റ്‌ചെയ്തു. ഗ്രിന്‍സ്പണും കാമുകി നതാച്ച പാലവെസിനോയും കൈകോര്‍ത്ത് തെരുവിലൂടെ നടക്കുമ്പോള്‍ അവരുടെ അരികിലേക്ക് ഓടിയെത്തിയ ഒരു സ്ത്രീ Read More…
Tag: crme
20കാരി ദളിത് നഴ്‌സിനെ ഡോക്ടര്‍ ആശുപത്രിയില്‍ ബന്ദിയാക്കി ബലാത്സംഗം ചെയ്തു
ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ 20കാരിയായ ദളിത് നഴ്‌സിനെ സ്വകാര്യ ആശുപത്രിക്കുള്ളില്‍ ബന്ദിയാക്കി ഡോക്ടര്‍ ബലാത്സംഗം ചെയ്തു. ആഗസ്റ്റ് 17-18 തീയതികളില്‍ രാത്രിയില്‍ നഴ്സ് ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് നഴ്സിന്റെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഡോക്ടര്‍ക്ക് നഴ്‌സിനെ കൂട്ടിക്കൊടുത്തവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. ആഗസ്ത് 17ന് വൈകീട്ട് ഏഴ് മണിക്ക് ഡ്യൂട്ടിക്ക് ഹാജരായ യുവതിയെ അന്നു രാത്രി വൈകി, ആശുപത്രിയിലെ മറ്റൊരു നഴ്സായ മെഹ്നാസ്, ഇരയോട് ഒരു ഡോക്ടര്‍ ഷാനവാസിനെ അയാളുടെ Read More…