Sports

അല്‍ നസറില്‍ ഒരു വര്‍ഷം കൂടി ക്രിസ്ത്യാനോ കളിച്ചേക്കും; പുതിയ കരാര്‍ ഒപ്പിടാന്‍ താരം സമ്മതിച്ചു?

നാല്‍പ്പതാം ജന്മദിനം ആഘോഷിച്ചതിന് തൊട്ടുപിന്നാലെ, അല്‍-നാസറില്‍ ഒരു വര്‍ഷത്തേക്ക് പുതിയ കരാര്‍ ഒപ്പിടാന്‍ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ സമ്മതിച്ചതായി റിപ്പോര്‍ട്ട്. 2023 ജനുവരിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് സൗദി ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോയുടെ കരാര്‍ നിലവിലെ സീസണില്‍ അവസാനിച്ചിരുന്നു. 2026 വരെ ഒരു വര്‍ഷത്തേക്ക് കൂടി താമസം നീട്ടാന്‍ പോര്‍ച്ചുഗീസ് താരം സമ്മതിച്ചതായി എഎഫ്പിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.പോര്‍ച്ചുഗീസ് താരം മറ്റൊരു ക്ലബ്ബിലേക്ക് പോകണമെന്ന് തീരുമാനം പ്രഖ്യാപിച്ചതോടെയാണ് അല്‍ നാസര്‍ കാലാവധി നീട്ടിയതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. അല്‍-അറബിയ എഫ്എമ്മിനോട് Read More…