Sports

റൊണാള്‍ഡോ ഇല്ലെങ്കിലും പോര്‍ച്ചുഗലിന് ഒരു കുഴപ്പവുമില്ല ; കൂട്ടുകാര്‍ ചേര്‍ന്ന് സ്വീഡനെ പഞ്ഞിക്കിട്ടു

ലോകഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും മറ്റ് നിരവധി പ്രധാന കളിക്കാര്‍ക്കും വിശ്രമം അനുവദിച്ചിട്ടും പോര്‍ച്ചുഗല്‍ സ്വീഡനെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ വമ്പന്‍ ജയം നേടി. രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്കായിരുന്നു വിജയം. റാഫേല്‍ ലിയോ, മാത്യൂസ് നൂണ്‍സ്, ബ്രൂണോ ഫെര്‍ണാണ്ടസ്, ഗോങ്കലോ റാമോസ്, ബ്രൂമ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ ഗുസ്താഫ് നില്‍സണ്‍, വിക്ടര്‍ ജിയോകെറസ് എന്നിവരും സ്വീഡന് വേണ്ടി സ്‌കോര്‍ഷീറ്റില്‍ ഉണ്ടായിരുന്നു. പോര്‍ച്ചുഗീസ് പരിശീലകനെന്ന നിലയില്‍ മാനേജര്‍ റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ വിജയക്കുതിപ്പ് 11 മത്സരങ്ങളിലേക്ക് വ്യാപിച്ചു, 41 Read More…

Celebrity

റൊണാള്‍ഡോയില്ലാതെ മുപ്പതാം പിറന്നാള്‍ മാലിദ്വീപില്‍ അടിച്ചുപൊളിച്ച് ജോര്‍ജ്ജീന

ഒരാളുടെ ജീവിതത്തിലെ വലിയൊരു നാഴികക്കല്ലാണ് 30 വയസ്സ് തികയുന്നത്. ലോകത്തെ ഏറ്റവും ‘ഗ്‌ളാമറസ് വൈഫ്’ മാരില്‍ ഒരാളായ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഭാര്യ ജോര്‍ജ്ജീന റോഡ്രിഗ്രസ് തന്റെ മുപ്പതാം ജന്മദിനം ആഘോഷിക്കുന്ന തിരക്കിലാണ്. ജനുവരി 27 ന് 30 തികഞ്ഞ ജോര്‍ജ്ജീന മാലിദ്വീപിലാണ് തന്റെ ജന്മദിനം ആഘോഷിച്ചത്. മാലിദ്വീപില്‍ വിനോദസഞ്ചാരത്തിന് എത്തിയ മോഡല്‍ തന്റെ അനേകം ബിക്കിനി ചിത്രങ്ങളാണ് തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത്. മോഡലും ബിസിനസുകാരിയുമൊക്കെയായ ജോര്‍ജ്ജീന ആഡംബരത്തോടെ ജന്മദിനം ആഘോഷിക്കാന്‍ സ്വകാര്യ ജെറ്റ് Read More…

Sports

വിരാട്‌കോഹ്ലിയെ അറിയാമോയെന്ന് ചോദിച്ചപ്പോള്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോയുടെ മറുപടി

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്ക് സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്സിന്റെ ഒരു വന്‍പട തന്നെയുണ്ട്. പക്ഷേ ലോകത്തിന്റെ ചില കോണുകളില്‍ ഇപ്പോഴും അദ്ദേഹത്തെ തിരിച്ചറിയാത്ത ആള്‍ക്കാരുണ്ട്. കഠിനാദ്ധ്വാനത്തിന്റെ കാര്യത്തില്‍ തന്റെ ആരാധനാപാത്രമായ ക്രിസ്ത്യാനോ റൊണാള്‍ഡോയാണ് കോഹ്ലിയെ തിരിച്ചറിയാത്ത അനേകരില്‍ ഒരാള്‍. സ്റ്റാറ്റിസ്റ്റ് പറയുന്നതനുസരിച്ച്, 265 മില്യണ്‍ ഫോളോവേഴ്സുമായി ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള സെലിബ്രിറ്റികളില്‍ 13-ാം സ്ഥാനത്താണ് കോഹ്‌ലി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (616 ദശലക്ഷം ഫോളോവേഴ്സുമായി ഒന്നാമതും ലയണല്‍ മെസ്സി 496 ദശലക്ഷം ഫോളോവേഴ്സുമായി രണ്ടാമതും Read More…

Featured Sports

ആ മത്സരം കളിച്ചപ്പോള്‍ ക്രിസ്ത്യാനോ അസാധാരണ റെക്കോഡ് നേടി; എന്താണെന്ന് അറിയാമോ?

ലോകഫുട്‌ബോളില്‍ ഒരു യുഗം തീര്‍ത്തവരാണ് അര്‍ജന്റീന നായകന്‍ ലിയോണേല്‍ മെസ്സിയും പോര്‍ച്ചുഗലിന്റെ ഇതിഹാസ നായകന്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയും. നിലവില്‍ സൗദി പ്രോലീഗില്‍ കളിക്കുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോ അല്‍ നസര്‍ ജഴ്‌സിയില്‍ കഴിഞ്ഞ മത്സരം കളിച്ചപ്പോള്‍ കൂട്ടത്തില്‍ ഒരു നാഴികക്കല്ല് കൂടിയാണ് പിറന്നത്. താരത്തിന്റെ 1,200 ാം മത്സരം.ഫുട്‌ബോള്‍ കരിയറില്‍ 1000 മത്സരം പോലും അസാധാരണ കായികക്ഷമത വേണമെന്നിരിക്കെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ കരിയറിലെ 1,200-ാമത്തെ പ്രൊഫഷണല്‍ മത്സരം കളിച്ചു. മത്സരത്തില്‍ ഒരു ഗോള്‍ നേടുകയും സൗദി അറേബ്യന്‍ Read More…

Sports

സൗദി അറേബ്യയില്‍ മെസ്സി ക്രിസ്ത്യാനോ പോരിന് കളമൊരുങ്ങുമോ? സൗദി ലീഗിനെ പ്രകീര്‍ത്തിച്ച് അര്‍ജന്റീന താരം

ആധുനിക ഫുട്‌ബോളിന്റെ ഏറ്റവും പുഷ്‌ക്കലമായ കാലമെന്നാണ് ക്രിസ്ത്യാനോ റൊണാള്‍ഡോ – ലയണേല്‍ മെസ്സി വൈരത്തെ കുറിക്കേണ്ടത്. സ്പാനിഷ് ലാലിഗയില്‍ ഇരുവരും ഉണ്ടായിരുന്ന കാലത്ത് ലോകത്തെ ഏറ്റവും കാഴ്ചക്കാരുള്ളതും മൂല്യമേറിയതുമായ ലീഗായിരുന്നു ലാലിഗ. പിന്നീട് രണ്ടു പേരും ക്ലബ്ബ് മാറിയതിന് പിന്നാലെ യൂവേഫ ചാംപ്യന്‍സ് ലീഗിലും ഇരുവരും ഏറ്റുമുട്ടി. മെസ്സിക്കായി സൗദി ക്ലബ്ബ അല്‍ ഹിലാല്‍ ശ്രമം തുടങ്ങിയെന്ന് അഭ്യൂഹം പരന്നതോടെ പഴയ ക്രിസ്ത്യാനോ – മെസ്സി വൈരം വീണ്ടും വന്നേക്കുമോ എന്ന് ചോദിച്ച ആരാധകര്‍.സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ Read More…

Sports

അല്‍ ഹിലാലിനോട് തോറ്റു; ക്രിസ്ത്യാനോയെ മെസ്സി… മെസ്സിയെന്ന് കൂകി വിളിച്ച് ആരാധകര്‍

റിയാദ്: വെള്ളിയാഴ്ച നടന്ന റിയാദ ഡര്‍ബിയല്‍ തോറ്റതിന് പിന്നാലെ അല്‍ നസറിന്റെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയെ എതിരാളികളായ അല്‍ഹിലാല്‍ ആരാധകര്‍ പുറത്തേക്ക് അയച്ചത് മെസ്സി.. മെസ്സി എന്ന കൂക്കു വിളിയോടെ. അല്‍ഹിലാലിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ ക്രിസ്ത്യാനോയുടെ അല്‍ നസര്‍ 3-0 ന് അല്‍ഹിലാലിനോട് തോല്‍വി ഏറ്റു വാങ്ങിയിരുന്നു. ക്രിസ്ത്യാനോയുടെ ടീമിനെ അലക്‌സാണ്ടര്‍ മിട്രോവിച്ചിന്റെ ഇരട്ടഗോളുകളും സെര്‍ബിയന്‍ താരം സെര്‍ഗെജ് മിലിങ്കോവിക് സാവിക്കിന്റെ ഗോളിലുമായിരുന്നു അല്‍ നസര്‍ ജയിച്ചത്. മത്സരത്തില്‍ തോറ്റെങ്കിലും കളിയിലെ ശ്രദ്ധാകേന്ദ്രം ക്രിസ്ത്യാനോ ആയിരുന്നു. Read More…

Sports

അത് പെനാല്‍റ്റിയല്ല, സ്വന്തം ടീമിന് വിധിച്ച പെനാല്‍റ്റി നിഷേധിച്ച് ക്രിസ്ത്യാനോ; കളത്തിലെ മാന്യതയ്ക്ക് സൂപ്പര്‍താരത്തിന് കയ്യടി

എങ്ങിനെയെങ്കിലും എതിര്‍ടീമിന്റെ വലയില്‍ പന്തെത്തിക്കാന്‍ എതിര്‍ടീമിന്റെ പെനാല്‍റ്റി ബോക്‌സില്‍ നല്ല നടന്മാരാകുന്ന അനേകം കളിക്കാരുണ്ട്. എന്നാല്‍ ഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ കഴിഞ്ഞ മത്സരത്തില്‍ കാട്ടിയതരം കാര്യങ്ങള്‍ കളിയില്‍ അത്ര പതിവുള്ളതല്ല. തിങ്കളാഴ്ച, സൗദി അറേബ്യ ക്ലബ് അല്‍-നാസറും ഇറാന്റെ പെര്‍സെപോളിസും തമ്മിലുള്ള എഎഫ്സി ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ, പെര്‍സെപോളിസിനെതിരെ സ്വന്തം ടീമിന് അനുവദിച്ച പെനാല്‍റ്റി ക്രിസ്ത്യാനോ റൊണാള്‍ഡോ വേണ്ടെന്നു വെച്ചു. ഇത് ഒരു ഫൗളാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും പെനാല്‍റ്റി വിധിച്ച തീരുമാനം തിരിച്ചെടുക്കാനും താരം കളത്തില്‍ Read More…

Sports

റൊണാള്‍ഡോയും മെസ്സിയും വീണ്ടും ഏറ്റുമുട്ടുമോ? ‘ദി ലാസ്റ്റ് ഡാന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന മത്സരം വാസ്തവമോ?

ക്രിസ്ത്യാനോ റൊണാള്‍ഡോയും ലിയോണേല്‍ മെസ്സിയും ഉള്‍പ്പെട്ട ടീമുകള്‍ ഏറ്റുമുട്ടിയപ്പോഴത്തേത് പോലെ ഒരു ആവേശം ഈ നൂറ്റാണ്ടില്‍ ഇതുവരെ മറ്റൊരു മത്സരത്തിനും കിട്ടിയിട്ടില്ലെന്ന് വേണം കരുതാന്‍. ഇരുവരും വീണ്ടും ഏറ്റുമുട്ടാനുള്ള വിദൂര സാധ്യതകള്‍ പോലും അവസാനിപ്പിച്ചാണ് ക്രിസ്ത്യാനോ പിന്നീട് സൗദി അറേബ്യയിലേക്കും മെസ്സി വടക്കന്‍ അമേരിക്കയിലെ ഇന്റര്‍മിയാമിയിലേക്കും പോയത്. എന്നാല്‍ ലോകഫുട്‌ബോളിലെ ചക്രവര്‍ത്തിമാരുടെ യുദ്ധത്തിന് ഒരിക്കല്‍ കൂടി കളമൊരുങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യയില്‍ നടക്കുന്ന റിയാദ് സീസണ്‍ കപ്പില്‍ അല്‍-നാസര്‍ എഫ്സിക്കെതിരെ ഇന്റര്‍ മിയാമി എഫ്സി മത്സരിക്കാന്‍ പോവുകയാണെന്ന Read More…

Sports

ബാലോണ്‍ ഡോ’റിന് റൊണാള്‍ഡോയുടെ പിന്തുണ ആര്‍ക്കാണെന്ന് അറിയാമോ? തീര്‍ച്ചയായും നിങ്ങള്‍ ഞെട്ടും…!!

ലോകഫുട്‌ബോളിലെ സൂപ്പര്‍താരം റൊണാള്‍ഡോ സൗദി ലീഗില്‍ തകര്‍ത്തുവാരുകയാണ്. ഗോളടിച്ച് കൂട്ടുന്ന റോണോ സ്വന്തം ടീമിലെ ലീഗിലും ഏഷ്യന്‍ ചാംപ്യന്‍സ് ലീഗിലും മുന്നില്‍ നിര്‍ത്തുകയാണ്. അദ്ദേഹത്തിന്റെ ഓരോ നീക്കവും ആരാധകര്‍ ആകാംക്ഷയോടെയാണ് കാക്കുന്നത്. അതിനിടയില്‍ ഇത്തവണത്തെ ബാലോണ്‍ ഡോര്‍ പുരസ്‌ക്കാരത്തിന് തന്റെ പിന്തുണ ആര്‍ക്കാണെന്ന് താരം വ്യക്തമാക്കിയിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോളടിച്ചു കൂട്ടുന്ന നോര്‍വേ താരം ഏര്‍ലിംഗ് ഹാളണ്ടാണ് ബാലോണ്‍ ഡോറിനായുള്ള പട്ടികയില്‍ ഏറെ മുന്നിലുള്ള താരം. എന്നാല്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന്റെ പിന്തുണ അദ്ദേഹത്തിനല്ല. തന്റെ ഏറ്റവും വലിയ Read More…