Sports

റൊണാള്‍ഡോ പ്രഖ്യാപിച്ചു ‘ഇത് എന്റെ അവസാന മത്സരം…’ ; സ്ലോവേനിയയ്ക്ക് എതിരേയുള്ള മത്സരശേഷം വിരമിക്കല്‍

ആരാധകരുടെ പ്രിയങ്കരന്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ ഫീല്‍ഡ് സമയത്ത് പെനാല്‍റ്റി നഷ്ടപ്പെടുത്തിയെങ്കിലും യുവേഫാ യൂറോ 2024 ലെ ത്രില്ലിംഗ് മത്സരങ്ങളില്‍ ഒന്നായിരുന്നു പോര്‍ച്ചുഗല്‍ സ്‌ളോവേനിയ മത്സരം. ഷൂട്ടൗട്ടില്‍ 3-0 ന് പോര്‍ച്ചുഗല്‍ സ്‌ളോവേനിയയെ മറികടക്കുകയും ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയും ചെയ്തു. മത്സരത്തില്‍ ക്രിസ്ത്യാനോയുടെ ഗോള്‍ കണ്ടില്ല എന്നത് മാത്രമാണ് നിരാശ. അതേസമയം ക്രിസ്ത്യാനോ റൊണാള്‍ഡോ ഈ യൂറോയോടെ വിരമിച്ചേക്കുമെന്ന സൂചനയാണ് പോര്‍ച്ചുഗലില്‍ നിന്നും കിട്ടുന്നത്. 72 ശതമാനം സമയവും പന്തവകാശവും 20 ലധികം ഷോട്ടുകളും ഉതിര്‍ത്തിട്ടും ലോകത്തെ ഏറ്റവും മികച്ച Read More…