Oddly News

തോക്കു തട്ടിയെടുത്ത പ്രതിയ്ക്ക് മുന്നിൽ ജീവനുവേണ്ടി കേണപേക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥ, ഒടുവിൽ സംഭവിച്ചത്

കാലിഫോർണിയയിൽ ഒരു കാറിന്റെ ഡാഷ്കാമിൽ കഴിഞ്ഞ ദിവസം പതിഞ്ഞ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നത്. അർദ്ധനഗ്നനായ ഒരു പ്രതി തന്റെ തോക്ക് മോഷ്ടിച്ചതിനെത്തുടർന്ന്, ഒരു വനിതാ പോലീസ് ഓഫീസർ തന്റെ ജീവനുവേണ്ടി അയാളോട് യാചിക്കുന്നതിന്റെ ഹൃദയ ഭേദകമായ കാഴ്ചയായിരുന്നു ഇത്. അസ്വസ്ഥതയുളവാക്കുന്ന വീഡിയോയിൽ, പ്രതിയായ 26 വയസ്സുള്ള ഒസീൻ മക്ലിന്റോക്കിനോട്, “ദയവായി എന്നെ വെടിവയ്ക്കരുത്!” എന്ന് ഉദ്യോഗസ്ഥ അപേക്ഷിക്കുന്നത് കേൾക്കാം. ഓറഞ്ച് കൗണ്ടിയിലെ ഫൗണ്ടൻ വാലിയിൽ നിലവിളിച്ചുകൊണ്ട് നിൽക്കുന്ന ഉദ്യോഗസ്ഥയുടെ കൈയിൽ നിന്ന് Read More…