പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘അപരൻ’ എന്ന മലയാളചലച്ചിത്രം ഓര്‍മ്മയില്ലേ? ജയറാം ആദ്യമായി നായകനായി അഭിനയിച്ച ചിത്രം. തന്റെ അതേ രൂപമുള്ള ഒരു ക്രിമിനലിന്റെ ചെയ്തികള്‍മൂലം നിഷ്ക്കളങ്കനായ ഒരു യുവാവിന് വന്നനുഭവിക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു. ഇവിടെ സ്വന്തം ഐഡി കാര്‍ഡ് നഷ്ടപ്പെട്ട ഒരു യുവാവിന് ആ ഐഡി കാര്‍ഡ് മൂലം ഒരു ജോലിപോലും കിട്ടാതെ നട്ടംതിരിയുന്ന കഥ ഇതാ. റാമി ബത്തിഖ് എന്ന യുവാവ് ഒരു യാത്രയ്ക്കിടെ ഒന്ന് ഉറങ്ങിപ്പോയി. ഉണര്‍ന്നത് സ്വന്തം പേരില്‍ Read More…
Tag: criminal
പ്ലേസ്റ്റേഷന്‍ പിടിച്ചെടുത്തു ; യുകെ ജയിലില്‍ ‘ഏറ്റവും അപകടകാരിയായ ക്രിമിനല്‍’ നിരാഹാര സമരത്തില്‍
1983 മുതല്‍ ഏകാന്ത തടവില്‍ കഴിയുന്ന ബ്രിട്ടനിലെ ഏറ്റവും അപകടകാരിയായ തടവുകാരന്‍ സെല്ലില്‍ നിന്നും പ്‌ളേസ്‌റ്റേഷന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് നിരാഹാരസമരത്തില്‍. വേക്ക്ഫീല്‍ഡ് ജയിലിനു കീഴിലുള്ള ഒരു ചില്ലുകൂട്ടില്‍ പൂട്ടിയിടപ്പെട്ട കൊലയാളി റോബര്‍ട്ട് മൗഡ്സ്ലി ബ്രിട്ടന്റെ ആധുനിക ചരിത്രത്തിലെ മറ്റേതൊരു തടവുകാരനേക്കാളും അപകടകാരിയായി വിലയിരുത്തുന്നു. വര്‍ഷങ്ങളായി ആരുമില്ലാത്ത സെല്ലില്‍ തനിച്ചിട്ടിരിക്കുന്ന ഇയാള്‍ക്ക് ആറ് ഉദ്യോഗസ്ഥരുടെ അകമ്പടിയില്‍ ദിവസവും ഒരു മണിക്കൂര്‍ മാത്രമാണ് പുറത്തിറങ്ങാന്‍ അനുവാദമുള്ളു. അതൊഴിച്ചാല്‍ പിന്നെ റോബര്‍ട്ട് മൗഡ്സ്ലി പ്ലേസ്റ്റേഷന്‍ കളിക്കാനും ടിവി കാണാനും പുസ്തകങ്ങള്‍ വായിക്കാനും Read More…