പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് പലായനം ചെയ്തതിന് പിന്നാലെ ബംഗ്‌ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി കൊള്ളയടിച്ച് പ്രതിഷേധക്കാര്‍. പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് തൊട്ടുപിന്നാലെ. അവര്‍ വസതിയിലുടനീളമുള്ള മുറികള്‍ കൊള്ളയടിക്കുകയും നശിപ്പിക്കുകയും വസ്തുവകകള്‍ എടുത്തുകൊണ്ടുപോകുകയും ചെയ്തു. സമരക്കാര്‍ മീനുമായി പോകുന്നതിന്റെയും ബിരിയാണിയും കഴിക്കുന്നതിന്റെയുമെല്ലാം വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു.സോഷ്യല്‍ മീഡിയയിലെ ദൃശ്യങ്ങള്‍ ഹസീനയുടെ ഔദ്യോഗിക വസതിയുടെ ഡ്രോയിംഗ് റൂമുകളില്‍ ജനക്കൂട്ടത്തെ കാണിച്ചു. ചില ആളുകള്‍ രാജ്യത്തെ ഏറ്റവും സംരക്ഷിത കെട്ടിടങ്ങളിലൊന്നായ ഗണഭബനില്‍ നിന്നും ടെലിവിഷനുകളും കസേരകളും Read More…
Tag: crime
17കാരന്റെ പ്രണയ പ്രതികാരം; നട്ടംതിരിഞ്ഞ് യുവതിയും കുടുംബവും, വിളിക്കാതെയെത്തിയത് 80 ടാക്‌സികള്‍, 100 ക്യാഷ് ഓണ്‍ ഡെലിവറി പാഴ്‌സലുകള്‍
ചെന്നൈ; പ്രണയഭ്യാര്‍ഥന നിരസിച്ചതിന്റെ പ്രതികാരമായി ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ വഴി യുവതിയുടെ വീട്ടിലേക്ക് എണ്‍പതോളം ടാക്‌സി കാറുകളും നൂറോളം പാഴ്‌സലുകളും അയച്ച 17കാരന്‍ ആണ്‍കുട്ടി പിടിയിലായി. പാത്രങ്ങളും ഭക്ഷണവും വസ്ത്രങ്ങളും ഡെലിവറി ആപ്ലിക്കേഷനുകള്‍ വഴി പ്രവഹിച്ചപ്പോള്‍ യുവതിയും വീട്ടുകാരും ആദ്യം ഒന്ന് അമ്പരന്നു. അതും എല്ലാം കാഷ് ഓണ്‍ ഡെലിവറി. താന്‍ ഓര്‍ഡര്‍ ചെയ്യാത്തതിനാല്‍തന്നെ പാഴ്സലുകള്‍ വാങ്ങാന്‍ പെണ്‍കുട്ടി വിസമ്മതിച്ചു. ഇതോടെ ഏജന്റുമാരുമായി തര്‍ക്കത്തിലായി. തുടര്‍ന്ന് പോലീസില്‍ അറിയിച്ചതിനു പിന്നാലെ പാഴ്‌സലുകള്‍ വരുന്നത് നിന്നു. ഇതുകൊണ്ട് പ്രതികാരം അവസാനിച്ചില്ല. Read More…
ട്രംപിനെ വധിക്കാൻ ശ്രമിച്ച പ്രതി ‘ഗണിതപ്രതിഭ’, തോക്ക് ഉന്നം വച്ചതില്‍ കണക്കുതെറ്റി
വാഷിങ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മുന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച ഇരുപതുകാരനെ എഫ്.ബി.ഐ. തിരിച്ചറിഞ്ഞു. പെൻസിൽവാനിയയിലെ തോമസ് മാത്യു ക്രൂക്‌സാണ് ട്രംപ് പ്രസംഗിച്ച വേദിയിലേയ്ക്ക് വെടിയുതിർത്തതെന്നാണ് യു.എസ്. കുറ്റാന്വേഷണ ഏജന്‍സിയുടെ കണ്ടെത്തൽ. വെടിയുതിര്‍ക്കാന്‍ അക്രമി ഉപയോഗിച്ചത് എ.ആര്‍-15 സെമി ഓട്ടോമാറ്റിക് റൈഫിളാണ്. സംഭവം നടന്ന് നിമിഷങ്ങൾക്കുള്ളിൽതന്നെ സുരക്ഷാസേന ഇയാളെ വെടിവച്ചു കൊലപ്പെടുത്തി. ട്രംപിന്റെ ചെവിയിലാണു വെടിയേറ്റത്. 140 മീറ്റർ അകലെയുള്ള ഒരു കെട്ടിടത്തിന്റെ മുകൾത്തട്ടിൽ നിന്നാണ് അക്രമി ട്രംപിന് നേരെ ഉന്നംവച്ചത്. നിരവധി Read More…
ലൈംഗികതയ്ക്കിടയില്‍ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുടെ പേര് പറഞ്ഞു; ലൈംഗികാവയവം മുറിച്ചെടുത്ത് ഭാര്യ
ലൈംഗികതയ്ക്കിടയില്‍ മറ്റൊരു സ്ത്രീയുടെ പേര് ഭര്‍ത്താവ് പറഞ്ഞെന്നാരോപിച്ച് പ്രകോപിതയായ ഭാര്യ ലൈംഗികാവയവം മുറിച്ചെടുത്തു.ഫിലിപ്പൈന്‍സിലെ ബാഗിയോ സിറ്റിയില്‍ നടന്ന സംഭവത്തില്‍ ദമ്പതികളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞയാഴ്ച ഇവരുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. ബാഗിയോ സിറ്റി പോലീസ് ഉദ്യോഗസ്ഥര്‍ 55 കാരിയായ ഭാര്യയെ പിടികൂടിയിട്ടുണ്ട്. ലൈംഗികതയ്ക്കിടയില്‍ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുടെ പേര് ഉച്ചരിക്കുന്നത് കേട്ട് ഭാര്യ രോഷാകുലയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ഉറങ്ങുന്നത് വരെ അവര്‍ കാത്തിരുന്നു. അതിന് ശേഷം അടുക്കളയില്‍ നിന്ന് 10 ഇഞ്ച് നീളമുള്ള കത്തി എടുത്ത് കൃത്യം Read More…
‘പവര്‍’ കാണിക്കാന്‍ കടിച്ചുതിന്നത് പാമ്പിനെ; ജയിലില്‍ നിന്നിറങ്ങിയ പ്രതിയുടെ വീഡിയോ വൈറല്‍
കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ പാമ്പ് ഒരു ഭക്ഷണവിഭവമാണ്. അത്തരത്തിലുള്ള ദൃശ്യങ്ങളും നമ്മള്‍ കാണാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോ ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. ഈ സംഭവം ഇന്ത്യയിലാണ്. യു പി ഫത്തേപുരില്‍ ഗംഗാ പ്രസാദ് എന്നയാള്‍ പുഴയില്‍നിന്നും ലൈവായി പാമ്പിനെ പിടിച്ച് കടിച്ചുതിന്നുകയായിരുന്നു. മോഷണം ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ് ഗംഗാ പ്രസാദ്. തന്റെ വീര്യം ഒട്ടം തന്നെ കുറഞ്ഞട്ടില്ലായെന്ന് കാണിക്കുന്നതിനായാണ് ഗംഗാ പ്രസാദ് വിഷമുള്ള പാമ്പിനെ പുഴയില്‍നിന്ന് പിടിച്ചത്. കടിച്ചത് പാമ്പിന്റെ കഴുത്തിന്റെ ഭാഗത്തും. എന്നാല്‍ Read More…
മാന്നാര്‍ മോഡല്‍ കേസ് ഇറ്റലിയിലും ; ഭാര്യയെ കൊലപ്പെടുത്തി, ജീവിച്ചിരിപ്പുണ്ടെന്നു കാണിക്കാന്‍ അവരുടെ ഫോണ്‍ ഉപയോഗിച്ച് ഭര്‍ത്താവ്
കേരളത്തില്‍ 15 വര്‍ഷത്തിന് ശേഷം കാണാതായെന്ന് കരുതിയ യുവതിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട് കേസ് കോളിളക്കം സൃഷ്ടിക്കുകയാണ്. സംഭവത്തോട് ഏറെ സമാനതയുള്ള സംഭവം ഇറ്റലിയിലും. ഭാര്യയെ കാണാതായ കേസില്‍ ട്രക്ക് ഡ്രൈവര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് അവര്‍ ജീവനോടെ ഉണ്ടെന്ന് നാടകം നടത്തി ആള്‍ക്കാരെ മാസങ്ങളോളം കബളിപ്പിച്ചതായി സംശയം. ഇറ്റാലിയന്‍ ട്രക്ക് ഡ്രൈവര്‍ 43 കാരനായ ഇഗോര്‍ സൊല്ലായി തന്റെ 42 കാരി ഭാര്യ ഫ്രാന്‍സെസ്‌ക ഡീദ്ദയെയാണ് കൊലപ്പെടുത്തിയിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഭാര്യയെ ഇല്ലാതാക്കിയ് ശേഷം അവരുടെ ഫോണ്‍ ഉപയോഗിച്ച് Read More…
അഫ്ഗാന്‍ ആക്ടിവിസ്റ്റിനെ ജയിലില്‍ കൂട്ടബലാത്സംഗം ചെയ്തു ; മൊബൈലില്‍ വീഡിയോ ചിത്രീകരിച്ചു
താലിബാന്‍ വീണ്ടും ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ വനിതാ അവകാശ പ്രവര്‍ത്തകയെ ജയിലില്‍ ആയുധധാരികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും അത് ചിത്രീകരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. 2021-ല്‍ താലിബാന്‍ രാജ്യം വീണ്ടും പിടിച്ചടക്കിയതിനുശേഷം അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് ഇടയിലാണ് പുതിയ സംഭവം. സംഭവത്തിന്റെ വീഡിയോകള്‍ കണ്ടതായി ഗാര്‍ഡിയന്‍ പോലെയുള്ള ബ്രിട്ടീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതിയോട് വസ്ത്രം അഴിക്കാന്‍ പറഞ്ഞ ശേഷം അവര്‍ അങ്ങിനെ ചെയ്യുകയും തുടര്‍ന്ന് രണ്ട് പേര്‍ ചേര്‍ന്ന് അവളെ പലതവണ ബലാത്സംഗം Read More…
സഹോദരങ്ങളായ വൃദ്ധന്മാര്‍ തമ്മില്‍ വഴക്ക് ; 59 കാരന്‍ അനുജന്‍ 65 കാരന്‍ ചേട്ടന്റെ തലയറുത്ത് എറിഞ്ഞു
സഹോദരങ്ങളായ വൃദ്ധന്മാര്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് അനുജന്‍ ജേഷ്ഠന്റെ തല അറുത്തെടുത്ത് ബാല്‍ക്കെണിയില്‍ നിന്നും തെരുവിലേക്ക് എറിഞ്ഞു. ഇറ്റലിയിലെ നേപ്പിള്‍സില്‍ ഉണ്ടായ സംഭവത്തില്‍ 65 കഴിഞ്ഞ മൂത്തയാള്‍ ആനിബെല്‍ ആണ് കൊല്ലപ്പെട്ടത്. നേപ്പിള്‍സില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള ചെറിയ പട്ടണമായ പന്നാറാനിലാണ് സംഭവം. 59 കാരന്‍ അനുജന്‍ ബെനീറ്റോയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല. രണ്ടുപേരും താമസിക്കുന്നത് ഒരു വീട്ടിലാണ്. നിസ്സാര പ്രശ്നങ്ങളെ ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. അയല്‍വാസികള്‍ കേള്‍ക്കുന്ന Read More…
ജയിലറ മണിയറയാക്കി ; കുറ്റവാളിയുമായി സെല്ലില്‍ നീലച്ചിത്രം ചിത്രീകരിച്ചു; ജയില്‍ ജീവനക്കാരി അറസ്റ്റില്‍
തടവുപുള്ളിയുമായി കിടപ്പറ പങ്കുവെയ്ക്കുകയും ജയിലിലെ സെല്ലില്‍ നീലച്ചിത്രം ചിത്രീകരിക്കുകയും ചെയ്ത ജയില്‍ ജീവനക്കാരിയെ അറസറ്റ് ചെയ്ത് കേസെടുത്തു. വാന്‍ഡ്സ്വര്‍ത്ത് ജയിലിലെ ഉദ്യോഗസ്ഥയായ ലിന്‍ഡ ഡി സൗസ അബ്രുവാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി. ഇവര്‍ തടവുകാരനുമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നതിന്റെ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. സംഭവം വിവാദമായതോടെയാണ് ലിന്‍ഡ ഡി സൗസ അബ്രു അറസ്റ്റിലായത്. ജൂണ്‍ 26 നും 28 നും ഇടയില്‍, ജയില്‍ ജീവനക്കാരി ‘ന്യായമായ ഒഴികഴിവുകളോ ന്യായീകരണമോ ഇല്ലാതെ സ്വയം മോശമായി Read More…