ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം താമസിച്ചുവന്നിരുന്ന സ്‌ത്രീ അഞ്ചുവയസുള്ള പെണ്‍കുട്ടിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി.കൊലപാതകക്കുറ്റം ഭര്‍ത്താവിനുമേല്‍ കെട്ടി വയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും ഇതു കളവാണെന്നു ബോധ്യപ്പെട്ട പോലീസ് യുവതിയെ അറസ്‌റ്റ് ചെയ്‌തു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണു സംഭവം. റോഷി ഖാനാണ് അറസ്‌റ്റിലായത്. പരിഭ്രാന്തി നിറഞ്ഞ ശബ്‌ദത്തില്‍ ഇവര്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് തന്റെ ഭര്‍ത്താവ് ഷാരൂഖ് ഖാന്‍ മകളെ കൊലപ്പെടുത്തി എന്നറിയിച്ചു. എന്തിനാണു കൊലപ്പെടുത്തിയതെന്ന് പോലീസുകാര്‍ ആരാഞ്ഞപ്പോള്‍, ഇരുവരും വഴക്കിടുന്നുണ്ടെന്നും തന്നെ കേസില്‍ കുടുക്കാന്‍ ഭര്‍ത്താവ് ശ്രമിക്കുകയാണെന്നും സ്‌ത്രീ പറഞ്ഞു. എന്നാല്‍ ഈ Read More…
Tag: crime news
കുഞ്ഞുണ്ടാവാൻ മന്ത്രവാദം, കക്കൂസിലെ വെള്ളം കുടിപ്പിച്ചു; യുവതിക്ക് ദാരുണാന്ത്യം
ഉത്തര്‍പ്രദേശില്‍ മന്ത്രവാദി ആവശ്യപ്പെട്ടതു പ്രകാരം കുഞ്ഞുണ്ടാവാന്‍ കക്കൂസിൽനിന്നുള്ള മലിനജലം കുടിച്ച യുവതി മരിച്ചു. അസംഗഢ് സ്വദേശി അനുരാധ (35) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് പഹല്‍വാന്‍പുര്‍ ഗ്രാമത്തിലായിരുന്നു സംഭവം. യുവതിയുടെ അച്ഛന്‍ ബലിറാം യാദവിന്റെ പരാതിയിൽ മന്ത്രവാദിയായ ചന്തുവിനെ കന്ധാരപുര്‍ പോലീസ് അറസ്റ്റു ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് പത്തുവര്‍ഷമായിട്ടും കുഞ്ഞുണ്ടാവാത്തതിനെ തുടർന്നാണ് അനുരാധ അമ്മയോടൊപ്പം മന്ത്രവാദിയുടെ അടുത്തെത്തിയത്. ആഭിചാരക്രിയകളിലൂടെ അദ്ദേഹം കുഞ്ഞുണ്ടാകാൻ സഹായിക്കുമെന്ന് അറിഞ്ഞായിരുന്നു ഇത്. അനുരാധയുടെ മേല്‍ ഒരു Read More…
പോയി മരിക്ക്…. ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ച് നല്‍കി, യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്
തൊടുപുഴയില്‍ വിഷം ഉള്ളില്‍ച്ചെന്ന് യുവതിയായ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ഭര്‍ത്താവിനെതിരേ കൊലപാതകക്കുറ്റം ചുമത്തി. പുറപ്പുഴ ആനിമൂട്ടില്‍ ജോര്‍ലി (34) മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് പുറപ്പുഴ ആനിമൂട്ടില്‍ ടോണി മാത്യു (43) വിനെതിരെ കരിങ്കുന്നം പോലീസ് കൊലക്കുറ്റം ചുമത്തിയത്. 26നാണ് ജോര്‍ലിയെ വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബലം പ്രയോഗിച്ച് കവിളില്‍ കുത്തി പിടിച്ച ശേഷം ഭര്‍ത്താവ് ടോണി മാത്യു കുപ്പിയിലെ വിഷം വായില്‍ ഒഴിച്ചു നല്‍കുകയായിരുവെന്ന് ജോര്‍ലി Read More…
രാത്രിയാത്ര സുഹൃത്തുക്കൾക്കൊപ്പം; തിരിച്ചെത്തിയപ്പോൾ അച്ഛൻ കഴുത്തുഞെരിച്ചു കൊന്നു, അമ്മ കൈകൾ പിടിച്ചുവെച്ചു, ഞെട്ടിക്കുന്ന വിവരം
ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ ശേഷം മകൾ സുഹൃത്തുക്കളുമൊത്ത് സ്ഥിരമായി പുറത്തുപോകുന്നതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് ആലപ്പുഴയിൽ മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ പിതാവ് ജോസ് മോൻ. പ്രതിയെ പൊലീസ് വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലുടനീളം ശാന്തനായാണ് ജോസ് മോൻ പെരുമാറിയത്. എയ്ഞ്ചൽ തന്റെ സുഹൃത്തുക്കൾക്കൊപ്പമാണ് രാത്രി പുറത്തു പോയിരുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒരു മണിക്കൂറോളം പുറത്തു ചെലവഴിച്ച ശേഷം മടങ്ങിയെത്തുകയാണ് പതിവെന്നും ഇവർ പറയുന്നു. ഇതിനു മുൻപും പിതാവ് എയ്ഞ്ചലിനെ പലതവണ ഇക്കാര്യത്തിൽ വിലക്കിയിരുന്നുവെന്നാണ് വിവരം. നാട്ടുകാരിൽ ചിലർ Read More…
മരിച്ച ഭർത്താവിന്റെ പിതാവുമായും സഹോദരൻമാരുമായും അവിഹിതബന്ധം; ഭര്‍തൃമാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ദുരൂഹത
ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ 54-കാരിയായ സുശീലാ ദേവിയുടെ കൊലപാതകത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നത് അവിഹിത ബന്ധങ്ങളും മോഷണവും അടങ്ങിയ ഗൂഢാലോചന. കൊലപാതകത്തില്‍ സുശീലാ ദേവിയുടെ മരുമകള്‍ പൂജയെയും സഹോദരി കമലയെയും പോലീസ് അറസ്റ്റ് ചെയ്തു. കമലയുടെ കാമുകന്‍ അനില്‍ വര്‍മയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലായിരുന്ന ഇയാളെ രാത്രി വെടിവെപ്പിലൂടെയാണ് പിടികൂടിയത്. സുശീല ദേവിയുടെ മൂത്ത മകന്റെ ഭാര്യയായിരുന്നു പൂജ. ചോദ്യം ചെയ്യലിനിടെ പൂജ കുറ്റസമ്മതം നടത്തി. താനും തന്റെ സഹോദരിയും സഹോദരിയുടെ കാമുകന്‍ അനില്‍ വര്‍മയും ചേര്‍ന്നാണ് Read More…
ആദ്യകുഞ്ഞിനെ കൊന്ന് അനീഷയുടെ വീടിനടുത്ത് കുഴിച്ചിട്ടു, രണ്ടാമത്തെ കുഞ്ഞിനെ കൊന്ന് കാമുകന് കൈമാറി; കൊടുംക്രൂരത
നാടിനെ നടുക്കിയ നവജാതശിശുക്കളെ മാതാപിതാക്കള്‍ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ നിർണായക തെളിവുകൾ കണ്ടെത്തി. അറസ്റ്റിലായ കമിതാക്കളുടെ വീട്ടുപറമ്പുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടു കുഞ്ഞുങ്ങളുടെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു. മറ്റത്തൂർ നൂലുവെള്ളി സ്വദേശിനി അനീഷ (22), ആമ്പല്ലൂർ ചേനക്കാല സ്വദേശി ഭവിൻ (25) എന്നിവരുമായി വെവ്വേറെ നടത്തിയ തെളിവെടുപ്പിലാണ് ആദ്യത്തെ കുഞ്ഞിന്റെ അസ്ഥിക്കഷണങ്ങൾ അനീഷയുടെ വീട്ടുവളപ്പിൽനിന്നും രണ്ടാമത്തെ കുഞ്ഞിന്റേത് ഭവിന്റെ വീടിനടുത്തുള്ള തോട്ടിൽനിന്നും കണ്ടെടുത്തത്. പോലീസും ഫോറന്‍സിക് സംഘവും ചേര്‍ന്നായിരുന്നു പരിശോധന. മുഖ്യപ്രതിയായ അനീഷയുടെ വീട്ടിലാണ് രാവിലെ പരിശോധന Read More…
കാമുകനൊപ്പം കഴിയണം; “കണ്ണിൽ മുളക് എറിഞ്ഞു, ഭർത്താവിനെ കൊന്ന യുവതിയെ കൈയോടെ പൊക്കി
കര്‍ണാടകയില്‍ സ്ത്രീയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. മൃതദേഹം 30 കിലോമീറ്റര്‍ അകലെ ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു. 50 വയസ്സുകാരനായ ശങ്കരമൂര്‍ത്തി ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ സുമംഗല, കാമുകന്‍ നാഗരാജു എന്നിവര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. തുമകുരു ജില്ലയിലെ തിപ്തൂര്‍ താലൂക്കിലെ കാദഷെട്ടിഹള്ളിയില്‍ ഇക്കഴിഞ്ഞ ജൂണ്‍ 24-നാണ് സംഭവം. 50കാരനായ ശങ്കരമൂര്‍ത്തി ഫാം ഹൗസില്‍ തനിച്ചായിരുന്നു താമസം. തിപ്തൂരിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പാചകക്കാരിയായി ജോലിചെയ്യുന്ന ഇദ്ദേഹത്തിന്റെ ഭാര്യ സുമംഗലയ്ക്ക് നാഗരാജു എന്നുപേരുള്ള യുവാവുമായി വിവാഹേതര ബന്ധമുള്ളതായി Read More…
ബംഗാള്‍ യുവതി മുസ്ലീം പുരുഷനെ വിവാഹംചെയ്തു; അന്ത്യച്ചടങ്ങുകള്‍ നടത്തി കുടുംബം
കൃഷ്‌ണഗഞ്ച്: ഒരു മുസ്ലീം പുരുഷനെ വിവാഹം കഴിച്ച മകളെ മരിച്ചതായി പ്രഖ്യാപിച്ച് ശ്രാദ്ധം അടക്കം അന്ത്യച്ചടങ്ങുകള്‍ നടത്തി കുടുംബം. പ്രതീകാത്മക ഹിന്ദു ശ്രാദ്ധച്ചടങ്ങിലേക്ക് അയല്‍ക്കാരെയും ബന്ധുക്കളെയും ക്ഷണിച്ച് സദ്യയും നല്‍കി. കൃഷ്‌ണഗഞ്ചിലെ ഖതുര ഉത്തര്‍പാറ പ്രദേശത്തുള്ള കുടുംബം മകള്‍ക്ക് വരനെ തെരഞ്ഞെടുക്കാനുള്ള ആലോചനകള്‍ ആരംഭിച്ചിരുന്നു. കൃഷ്‌ണഗഞ്ച് സുധീര്‍ രഞ്‌ജന്‍ ലാഹിരി കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ യുവതി കുടുംബത്തിന്റെ അനുമതിയില്ലാതെ വിവാഹം കഴിക്കുകയായിരുന്നു. മുമ്പ് യുവാവിനൊപ്പം വീടുവിട്ട യുവതിയെ വീട്ടുകാര്‍ തിരികെ കൊണ്ടുവന്നിരുന്നു. ഇസ്രയേലില്‍ ജോലി ചെയ്യുന്ന Read More…
തുടയിൽ നിന്ന് മാംസം കടിച്ചെടുത്തു; കൈത്തണ്ടകൾ ചവിട്ടിയൊടിച്ചു; സഹോദരനിൽ നിന്ന് ഷഫീന നേരിട്ടത് ക്രൂര പീഡനം
മണ്ണന്തലയില്‍ കൊല്ലപ്പെട്ട ഷഫീന സഹോദരനില്‍ നിന്ന് നേരിട്ടത് ക്രൂര മര്‍ദനം. ആക്രമണത്തില്‍ ഷഫീനയുടെ രണ്ട് വാരിയെല്ലുകള്‍ തകര്‍ന്ന നിലയിലായിരുന്നു. ചവിട്ടേറ്റ് രണ്ട് കൈത്തണ്ടകളും ഒടിഞ്ഞിരുന്നു. തുടയില്‍ നിന്നുള്ള മാംസം കടിച്ചെടുത്ത നിലയിലായിരുന്നു. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ഇന്നലെയാണ് സംഭവം നടന്നത്. മണ്ണന്തല സ്വദേശിനിയായ 33കാരി ഷഫീനയെ സഹോദരന്‍ ഷംസാദാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ആണ്‍സുഹൃത്തുമായുള്ള ഷഫീനയുടെ വീഡിയോ കോളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അതിക്രൂരമായ കൊലയ്ക്ക് കാരണമായത്. കൊല്ലപ്പെട്ട ഷെഫീനയുടെ (33) കുടുംബജീവിതം തകര്‍ന്നതിനു കാരണം Read More…









