Sports

റെക്കോർഡ് സൂര്യവംശിക്കല്ല! ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ രാജകുമാരൻ പാകിസ്താനിൽ നിന്ന്!

ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ താരോദയമായ വൈഭവ് സൂര്യവംശിയുടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിനായുള്ള ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ശനിയാഴ്ച അവസാനമായി. മത്സരത്തിന് മുന്നോടിയായി ടീമംഗങ്ങൾ ഒത്തുകൂടിയപ്പോൾ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ തിലക് വർമ്മ വൈഭവിന് ക്യാപ് സമ്മാനിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റിൽ ഒരു പുതിയ അധ്യായം കുറിക്കപ്പെടുകയായിരുന്നു. വെറും 15 വയസ്സും 99 ദിവസവും മാത്രം പ്രായമുള്ളപ്പോൾ കളിത്തിലിറങ്ങിയ ബിഹാറിലെ സമസ്തിപൂർ സ്വദേശിയായ ഈ അത്ഭുത ബാലൻ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് Read More…

Featured Sports

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ചോരയിൽ മുക്കിയ വിൻഡീസ് പേസർമാരുടെ ക്രൂരവിനോദം, ക്രിക്കറ്റ് നിയമങ്ങൾ മാറ്റിമറിച്ച കിങ്‌സ്റ്റൺ ടെസ്റ്റ്

ടി.എസ്. എലിയറ്റ് തന്റെ കവിതയിൽ എഴുതിയത് പോലെ, ഭാരതീയ ക്രിക്കറ്റ് താരങ്ങളെ സംബന്ധിച്ചിടത്തോളം 1976 ഏപ്രിൽ മാസം അങ്ങേയറ്റം ക്രൂരമായിരുന്നു. ബിഷൻ സിംഗ് ബേദിയുടെ നേതൃത്വത്തിൽ വെസ്റ്റ് ഇൻഡീസിൽ പര്യടനം നടത്തിയ ഇന്ത്യൻ ടീമിന് ആ മാസം സമ്മാനിച്ചത് ഭീകരമായ ഓർമ്മകളാണ്. ആ പരമ്പരയ്ക്ക് മുൻപ് ഓസ്‌ട്രേലിയയിൽ നടന്ന മത്സരങ്ങളിൽ വെസ്റ്റ് ഇൻഡീസ് തകർന്നുപോയിരുന്നു. ഡെന്നിസ് ലില്ലി, ജെഫ് തോംസൺ എന്നിവരുടെ അതിവേഗ പന്തുകൾക്ക് മുന്നിൽ പതറിയ വിൻഡീസിനെ ഓസ്‌ട്രേലിയ 5-1 ന് തോൽപ്പിച്ചു. നായകസ്ഥാനം തെറിക്കുമെന്ന Read More…