Sports

വനിതാ ഏകദിനത്തില്‍ ഇന്ത്യയുടെ വേഗമേറിയ സെഞ്ച്വറി; സ്മൃതി മന്ദാന ഹര്‍മന്‍പ്രീത് കൗറിന്റെ റെക്കോര്‍ഡ് തകര്‍ത്തു

വനിതാ ഏകദിനത്തില്‍ ഇന്ത്യയുടെ വേഗമേറിയ സെഞ്ച്വറി നേടി സ്മൃതി മന്ദാന ഹര്‍മന്‍പ്രീത് കൗറിന്റെ റെക്കോര്‍ഡ് തകര്‍ത്തു. വനിതാ ഏകദിനത്തില്‍ പത്തോ അതിലധികമോ സെഞ്ചുറികള്‍ നേടുന്ന നാലാമത്തെ ക്രിക്കറ്റ് താരമായി. ജനുവരി 15 ബുധനാഴ്ച രാജ്കോട്ടില്‍ നടന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ അവസാന ഏകദിനത്തില്‍ അയര്‍ലന്‍ഡിനെതിരെ വെറും 70 പന്തില്‍ സ്മൃതി സെഞ്ച്വറി അടിച്ചു. കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 87 പന്തില്‍ സെഞ്ച്വറി നേടിയ ഹര്‍മന്‍പ്രീത് കൗറിന്റെ പേരിലാണ് വേഗമേറിയ സെഞ്ച്വറി റെക്കോര്‍ഡാണ് മറികടന്നത്. 2017 ഡെര്‍ബിയില്‍ Read More…

Sports

രോഹിത് ആറാം നമ്പറില്‍ ബാറ്റു ചെയ്താല്‍ ഗുണകരമാകുമോ? കെ.എല്‍. രാഹുലിനായി വീണ്ടും ത്യാഗം ചെയ്യുന്നു

ആദ്യ മത്സരത്തിലെ വിജയത്തിന് പിന്നാലെ രണ്ടാം മത്സരത്തില്‍ തോല്‍വി അറിയേണ്ടി വന്നത് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചിരിക്കുന്നത്. പരമ്പരയിലെ അടുത്ത മൂന്ന് മത്സരങ്ങളും ഇതോടെ നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്. ബാറ്റ്‌സ്മാന്‍മാര്‍ക്ക് റണ്‍സ് നേടാന്‍ കഴിയാതെ പോകുന്നതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി. അതേസമയം ശനിയാഴ്ച ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിലും കെ എല്‍ രാഹുലും യശസ്വി ജയ്സ്വാളും തന്നെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്നാണ് സൂചനകള്‍. നായകന്‍ രോഹിത് ശര്‍മ്മ ആറാം നമ്പറില്‍ തന്നെ ബാറ്റ് ചെയ്യാനിറങ്ങും. Read More…

Sports

പകരക്കാരിയായെത്തിയ രാധാ യാദവ് ടി20 ലോകപ്പിലെ ഏറ്റവും മികച്ച ക്യാച്ചുമായി മടങ്ങി- വീഡിയോ

തങ്ങളുടെ മോശം ഫീല്‍ഡിംഗിന്റെ പേരില്‍ ഇന്ത്യന്‍ വനിതാ ടീം പലപ്പോഴും രോഷം നേരിട്ടിട്ടുണ്ട്, പ്രത്യേകിച്ച് ലോകകപ്പ് പോലെയുള്ള ഗൗരവമാര്‍ന്ന മത്സരങ്ങളില്‍. എന്നാല്‍ ഇന്നലെ ഏറെ നിര്‍ണ്ണായകമായ ശ്രീലങ്കയ്ക്കെതിരേയുള്ള ഇന്ത്യയുടെ മത്സരത്തില്‍ പകരക്കാരിയായി കളത്തിലെത്തിയ രാധാ യാദവ് തകര്‍പ്പനൊരു ഡൈവിംഗ് ക്യാച്ച് എടുത്ത് എല്ലാവരേയും അമ്പരപ്പിച്ചു. വനിതാ ടി20 ലോകകപ്പ് 2024 ലെ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ‘സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡര്‍’ രാധ ആയി കളത്തില്‍ എത്തിയതായിരുന്നു രാധ. യാദവിന്റെ അക്രോബാറ്റിക് പ്രയത്‌നം ശ്രീലങ്കന്‍ ഓപ്പണര്‍ വിഷ്മി ഗുണരത്നെയെ Read More…