കോവിഡ് വന്ന് പോയവരില്‍ നീണ്ട കാലത്തേക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. കോവിഡിന് ശേഷവും മാസങ്ങളോളം അതിന്റെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന അവസ്ഥകള്‍ വന്നിരുന്നു. ഇതേക്കുറിച്ചുള്ള പല പഠനങ്ങളും പുറത്ത് വന്നിരുന്നു. ബ്രെയ്ന്‍ ഫോഗ്, ഓര്‍മ്മക്കുറവ്, ആശയക്കുഴപ്പം, എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് പോലുള്ള പ്രശ്‌നങ്ങളെ കുറിച്ച് പലരും വ്യക്തമാക്കിയിരുന്നു. മനുഷ്യരുടെ ഐക്യുവില്‍ (ഇന്റലിജന്‍സ് കോഷ്യന്റ്) വരെ കുറവ് വരുത്താന്‍ വൈറസ് ബാധയ്ക്ക് സാധിക്കുമെന്നുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ഒരു തവണ കോവിഡ് വന്നവര്‍ക്ക് വീണ്ടും വൈറസ് ബാധിക്കുമ്പോള്‍ ഐക്യു ശരാശരി Read More…
Tag: covid-19
ഏറ്റവും കാലം രോഗാവസ്ഥയില്‍ കഴിയേണ്ടിവന്ന കോവിഡ് രോഗി ; ചികിത്സയില്‍ ചെലവിട്ടത് നാലാമത്തെ ക്രിസ്മസ്
കോവിഡ് സാധാരണഗതിയില്‍ കൂടുതല്‍ ആള്‍ക്കാര്‍കകും രണ്ടോ മൂന്നോ ദിവസം ശരീരത്ത് വലിയ അസ്വസ്ഥതകള്‍ ഉണ്ടാക്കിയ ശേഷം പരിപൂര്‍ണ്ണമായി മാറുകയായിരുന്നു. എന്നാല്‍ ലോകത്തെ ഏറ്റവും ദീര്‍ഘകാലം രോഗിയായിരുന്ന കോവിഡ് രോഗി കഴിഞ്ഞ ദിവസം പിന്നിട്ടത് നാലാമത്തെ ക്രിസ്മസ്. ബ്രിട്ടനിലെ ഏറ്റവും കൂടുതല്‍ കാലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗിയായി മാറിയിരിക്കുന്നത് 60 കാരനായ സ്റ്റീവ് ലാവിനിയറാണ്. ഇപ്പോഴും നടക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയില്‍ തുടരുന്ന അദ്ദേഹം 2023 ല്‍ കോമാ അവസ്ഥയില്‍ ആഘോഷിച്ചത് നാലാം ക്രിസ്മസാണ്. ലണ്ടന്‍ ഹൗസ് Read More…
ഗാര്‍ഡന്‍ ഷെഡ്ഡില്‍ ഒരു ഫുഡ്ബാങ്ക് തുറന്ന ഐസക് ഇപ്പോള്‍ തുറന്നിരിക്കുന്നത് ‘ഗിഫ്റ്റ് ബാങ്ക്’
കോവിഡ് 19 ലോക്കൗട്ട് സമയത്താണ് ഐസക് വിന്‍ഫീല്‍ഡ് എന്ന പയ്യന്‍ ആദ്യമായി വാര്‍ത്തയില്‍ എത്തിയത്. പയ്യന്‍ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കഴിഞ്ഞ വര്‍ഷം കോവിഡ് കാലത്ത് പാവപ്പെട്ടവരെ സഹായിക്കാന്‍ തന്റെ ഗാര്‍ഡന്‍ ഷെഡ്ഡില്‍ ഒരു ഫുഡ്ബാങ്ക് തുറന്ന ഐസക് ഇപ്പോള്‍ തുറന്നിരിക്കുന്നത് ‘ഗിഫ്റ്റ് ബാങ്കാ’ണ്. പാവപ്പെട്ട കുട്ടികള്‍ക്ക് സമ്മാനം നല്‍കുകയാണ് ലക്ഷ്യം. ഐസക് വിന്‍ഫീല്‍ഡിന്റെ ദയയുള്ള ഹൃദയത്തെക്കുറിച്ച് ഇതിനകം അനേകം റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്. നേരത്തേ തന്റെ ജന്മദിനത്തിന് കിട്ടിയിരുന്ന പണം ഉപയോഗിച്ചായിരുന്നു ഐസക് ഫുഡ്ബാങ്ക് Read More…
കോവിഡിനെ അതിജീവിച്ചവരില്‍ ഹൃദ്രോഗ സാധ്യത കൂടുതല്‍: ഞെട്ടിക്കുന്ന പഠനം
ലോകത്തെ നടുക്കിയ മഹാമാരിയായിരുന്നു കോവിഡ്. അതുകൊണ്ട് തന്നെ കോവിഡ് പിടിപെടാത്തവരും കുവായിരിക്കും. ഗുരുതരമായ കോവിഡ് 19-നെ അതിജീവിച്ചവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തേയ്ക്ക് എങ്കിലും ഹൃദ്രോഗ സാധ്യത 2 മുതല്‍ 3 മടങ്ങ് വരെ കൂടുതലായിരിക്കും എന്ന് എയിംസിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.അംബുജ് റോയി പറയുന്നു. ഗുരുതര കോവിഡ് 19 അതിജീവിച്ചവര്‍ക്ക് സാധാരണ ഹൃദ്രോഗികളെ അപേക്ഷിച്ച് അപകട സാധ്യത കൂടുതലാണ്. രോഗം വരാതിരിക്കാന്‍ അവര്‍ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ഡോ. അംബുജ് റോയി വ്യക്തമാക്കുന്നു. ഇവര്‍ Read More…