Oddly News

വിവാഹത്തിന് ക്ഷണിക്കപ്പെടാത്ത അതിഥി; സമ്മാനമായി കിട്ടിയ 33ലക്ഷം അടിച്ചുമാറ്റി !

വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്ന ഒരിക്കലും മറക്കാത്ത ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കണമെന്ന് കരുതുന്ന കാര്യമാണ് പലര്‍ക്കും. അതുകൊണ്ടു തന്നെ അത് അവിസ്മരണീയമാക്കാന്‍ ശ്രമിക്കുന്നവരാണ് ഏറെയും. എന്തായാലും സിംഗപ്പൂരില്‍ നടന്ന ഈ വിവാഹം നവദമ്പതികള്‍ ഒരിക്കലും മറക്കാനിടയില്ല. കാരണം വിവാഹസമ്മാനമായി അതിഥികള്‍ നല്‍കിയ പണം വിളിക്കപ്പെടാത്ത അതിഥിയായി എത്തിയ കള്ളന്‍ അടിച്ചുകൊണ്ടുപോയി. 50,000 സിംഗപ്പുര്‍ ഡോളര്‍ (ഏകദേശം 33,63,152 രൂപ) സൂക്ഷിച്ചിരുന്ന പെട്ടിയാണ് ഇത്. സിംഗപ്പൂരില്‍ വിവാഹത്തിന് ക്ഷണിക്കപ്പെട്ട് അതിഥികളായി എത്തുന്നവര്‍ ചുവന്ന കവറില്‍ പണം ഇട്ട് നല്‍കാറുണ്ട്. Read More…