തനിക്കു ജീവിക്കാനാവശ്യമായ പണം ആവശ്യപ്പെട്ട് കേസുകൊടുത്ത ഭാര്യ കോടതിക്കു പുറത്തുവച്ച് ഭര്‍ത്താവിനെ ചെരുപ്പൂരി തല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ . ഉത്തര്‍പ്രദേശിലെ റാംപുരിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും കോടതിക്കു പുറത്തുവച്ച് മൂന്നുതവണ തലാഖ് ചൊല്ലിയപ്പോഴാണ് ചെരുപ്പൂരി തല്ലിയതെന്നും ഭാര്യ പറയുന്നു. 2018ലാണ് ഇവര്‍ വിവാഹിതരായത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ തനിക്കുനേരെ മര്‍ദനം ആരംഭിച്ചെന്നും ഒരുപാട് സഹിച്ചെന്നും ഭാര്യ വെളിപ്പെടുത്തി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് പീഡനം തുടങ്ങിയത്. രണ്ട് പെണ്‍മക്കള്‍ ജനിച്ച ശേഷം തന്നെ വീട്ടില്‍ നിന്നും Read More…
Tag: court
മകളുടെ വിവാഹത്തിന് 20 വര്‍ഷം മുമ്പ് ഭൂമിവിറ്റു; തന്റെ സമ്മതത്തോടെയല്ലെന്ന് , മകള്‍ കോടതിയില്‍
മകളുടെ വിവാഹത്തിന് വേണ്ടി പിതാവ് 20 വര്‍ഷം മുമ്പ് വില്‍പ്പന നടത്തിയ ഭൂമി തന്റെ അറിവോടെയല്ല വില്‍പ്പന നടത്തിയതെന്ന് കാണിച്ച് മകള്‍ കോടതിയില്‍. 2006ല്‍ വിറ്റ ഭൂമിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ വസ്തു വാങ്ങിയവര്‍ക്ക് വക്കീല്‍നോട്ടീസ് അയച്ചിരിക്കുകയാണ്. ബിബിഎംപി പരിധിയില്‍ സ്ഥിതി ചെയ്യുന്ന വസ്തുവിഷയത്തില്‍ യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്. വാങ്ങുന്നയാള്‍ പറയുന്നതനുസരിച്ച്, വില്‍പ്പന നേരിട്ട് വില്‍പ്പനക്കാരന്‍ നടത്തിയതാണെന്നും അതില്‍ പവര്‍ഓഫ് അറ്റോര്‍ണി ഉള്‍പ്പെട്ടിട്ടില്ലെന്നും പറയുന്നു. വാങ്ങിയ അന്നുമുതല്‍ സ്ഥിരമായി വസ്തുനികുതി അടയ്ക്കുന്നുണ്ടെന്നും ഖാത്ത സര്‍ട്ടിഫിക്കറ്റ് ഭൂമി വാങ്ങിയ പിതാവിന്റെ Read More…
കിം കാര്‍ദാഷിയാന്റെ സാക്ഷ്യം; ‘നഗ്നയാക്കി, ബലാല്‍സംഗം ചെയ്യുമെന്ന് ഉറപ്പിച്ചു’; 85 കോടിയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച പ്രതിക്ക് മാപ്പ് നല്‍കി താരം
2016-ൽ തന്റെ ജീവിതം തലകീഴായി മാറ്റിയ സായുധ കവർച്ചയുടെ വിചാരണയിൽ സാക്ഷി പറയാന്‍ കിം കർദാഷിയാൻ ചൊവ്വാഴ്ച പാരീസ് കോടതിമുറിയിൽ ഹാജരായി. രാത്രിയിൽ മുഖംമൂടി ധരിച്ച പുരുഷന്മാർ തോക്കിൻമുനയിൽ കെട്ടിയിട്ട് 9 മില്യൺ ഡോളറിലധികം വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ചസംഭവം കോടതിയില്‍ വിവരിക്കവേ കിം കർദാഷിയാൻ വികാരാധീനയായി തോക്കിൻമുനയിൽ കൊള്ളയടിക്കപ്പെട്ട സംഭവത്തില്‍ പാരീസിലെ കോടതിയില്‍ നേരിട്ടെത്തിയാണ് അമേരിക്കൻ റിയാലിറ്റി ഷോ താരവും മോഡലുമായ കിം കർദാഷിയാൻ ജഡ്ജിക്ക് മുമ്പാകെ മൊഴി നൽകിയത്. പാരിസ് ഫാഷന്‍ വിക്കിനിടയ്ക്ക് ആഡംബര ഹോട്ടലില്‍ Read More…
അത്യപൂർവ്വം; 7 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ പ്രതിക്ക് ഇരട്ട തൂക്കുകയർ
ഏഴു വയസുള്ള ബാലികയെ തട്ടിക്കൊണ്ടുപോവുകയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവിന് ഗുജറാത്തിലെ ആനന്ദിലെ ജില്ലാ കോടതി ഇരട്ട വധശിക്ഷ വിധിച്ചു. 2019 ഒക്ടോബറിലായിരുന്നു സംഭവം. അർജുൻ കോഹിൽ എന്ന യുവാവിനാണ് അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന് വിലയിരുത്തിയാണ് പോക്‌സോ കോടതി അഡീഷണൽ സെഷൻസ് ജഡ്ജി ഇരട്ട വധശിക്ഷ വിധിച്ചത്. 2019 ഒക്ടോബർ 28-ന് പെൺകുട്ടിയ കാണാതാവുന്നത്. പിന്നീട് രാത്രിയോടെ കുട്ടിയുടെ മൃതദേഹം ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപമുള്ള അഴുക്കുചാലിൽ കണ്ടെത്തുകയായിരുന്നു. ക്ഷേത്രോത്സവം നടക്കുന്നതിനിടയിൽ ബിസ്‌കറ്റ് നൽകാമെന്ന് പറഞ്ഞ് Read More…
‘ന്നാ താന്‍ ഇന്ന് അവിടിരി! കോടതിയോട് ഉത്തരവിടരുത്’; അഭിഭാഷകന് ഒരുദിവസത്തെ ‘ഇരിപ്പുശിക്ഷ’
ന്യൂഡല്‍ഹി: “ഒരു ദിവസം ഇവിടെ ഇരിക്കൂ. എനിക്ക് ഉറപ്പാണ്, നിങ്ങൾ ജീവനുംകൊണ്ട് ഓടന്‍ ശ്രമിക്കുമെന്ന്”. മഹാരാഷ്ട്രയിലെ ശിവസേന എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയ കേസില്‍ ഉദ്ധവ് താക്കറെ പക്ഷം അഭിഭാഷകനു സുപ്രീം കോടതിയില്‍ ഒരുദിവസത്തെ ”ഇരിപ്പുശിക്ഷ”. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍, കേസില്‍ നേരത്തേ വാദം കേള്‍ക്കണമെന്നു നിര്‍ബന്ധിച്ച് അഭിഭാഷകന്‍ ഇടപെട്ടതാണു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ പ്രകോപിതനാക്കിയത്. കോടതിയോട് ഉത്തരവിടരുതെന്നും ഒരുദിവസത്തേക്ക് അവിടെ ഇരിക്കാനും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ഏത് തീയതികളാണ് ആവശ്യമെന്നു കോര്‍ട്ട് മാസ്റ്ററോടു പറയുക. Read More…
‘ആണുങ്ങള്‍ക്കുമുണ്ട് അവകാശങ്ങള്‍’; ലൈംഗിക പീഡന പരാതിയില്‍ യുവതിക്കെതിരെ കേസ്
പരസ്പരസമ്മതത്തോടെ ഒരുമിച്ചുതാമസിച്ചശേഷം പിന്നീട് പിണങ്ങിയപ്പോള്‍ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ഈ രീതിയിലുള്ള പരാതികള്‍ സ്ത്രീകള്‍ക്ക് ലഭിക്കേണ്ട സ്വാഭാവിക പരിഗണനപോലും ചോദ്യം ചെയ്യപ്പെടാന്‍ ഇടനല്‍കുന്നതാണെന്ന് ജഡ്ജി നിരീക്ഷിച്ചു. ഈ കേസില്‍ വാദിയായ യുവതിക്ക് അനുകൂലമായ ഒരു ഘടകവുമില്ലെന്ന് കോടതി പറഞ്ഞു. ആരോപണം നേരിടുന്നയാളുടെ സാമൂഹ്യ ജീവിതത്തെയും പദവിയെയും ബാധിക്കുന്നതാണ് പരാതിക്കാരിയായ യുവതിയുടെ പരാതിയെന്നും കോടതി പറഞ്ഞു. ജൂലൈ പതിനാലിനാണ് ലൈംഗിക പീഡനപരാതിയില്‍ ഡല്‍ഹി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ആരോപണവിധേയന്‍ Read More…
പന്ത്രണ്ട് വയസുകാരിക്ക് പീഡനം: 27കാരന് 31 വര്‍ഷം തടവ്
തുറവൂര്‍: പന്ത്രണ്ട് വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 13 വര്‍ഷം തടവും 1.15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.തുറവുര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ആഞ്ഞിലിക്കാപ്പള്ളി കോളനിയില്‍ സതീശന്‍ മകന്‍ സാരംഗി (27) നെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ജഡ്ജി ശിക്ഷിച്ചത്. 2021 ജനുവരിയില്‍ കുത്തിയതോട് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്. വീടിന് അരുകില്‍ നിന്ന പെണ്‍കുട്ടിയെ പിടിച്ച് വലിച്ച് സമീപത്തുള്ള മറ്റൊരു വീടിനുള്ളില്‍ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് കേസ്. 12 വയസ്സില്‍ Read More…







