ജീവിതതിരക്കുകളില്‍ നിന്നൊഴിഞ്ഞുള്ള ഒരു ഏകാന്തമായ ലോകസഞ്ചാരം മിക്ക ആളുകളുടെയും കാല്‍പ്പനികസ്വപ്‌നങ്ങളില്‍ ഇടം പിടിച്ചിട്ടുള്ള കാര്യമാണ്. എന്നാല്‍ അത് ജീവിതത്തില്‍ നടപ്പിലാക്കിയിരിക്കുകയാണ് നാവികസേനയില്‍ നിന്നും വിരമിച്ച മുന്‍ ഉദ്യോഗസ്ഥന്‍ ഗൗരവ് ഗൗതവും മുന്‍ മാധ്യമ പ്രൊഫഷണലായ വൈദേഹിയും. ഉയര്‍ന്ന ശമ്പളമുള്ള ജോലി കളഞ്ഞ് ഒരു ബോട്ട് വീടാക്കി മാറ്റി ദമ്പതികള്‍ ഏക മകളുമൊത്ത് ഉലകം ചുറ്റുകയാണ്. മനസ്സിന് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഇവര്‍ തങ്ങളുടെ മകളെ ‘വീട്ട്‌വിദ്യാഭ്യാസം’ ചെയ്യിച്ചുകൊണ്ട് അവര്‍ നടത്തുന്ന യാത്ര വ്യക്തികള്‍ എന്ന നിലയില്‍ Read More…
Tag: couple
70കോടി ലോട്ടറി അടിച്ച പണംകൊണ്ട് ആഡംബര വീട് വാങ്ങി; ഒടുവില്‍ ചെറിയ വീട്ടിലേക്ക് മാറാന്‍ ദമ്പതികള്‍
അപ്രതീക്ഷിതമായി സമ്പന്നരായാല്‍ മതിമറന്ന് പോകുന്നവരാണ് അധികവും . എന്നാല്‍ ഒരു ഭാഗ്യം കടന്നുവന്നിട്ടും ജീവിതശൈലിയില്‍ മാറ്റം വരുത്താതെ ലളിതമായി ജീവിക്കുന്നതിന് നല്ല മനസ്സുറപ്പ് ആവശ്യമാണ്. ഇംഗ്ലണ്ടിലെ വേക്ക് ഫീല്‍ഡ് സ്വദേശികളായ അമാന്‍ഡയും ഗ്രഹാമും അതിന് ഉദാഹരണമാണ്. കോടികള്‍ ലോട്ടറി അടിച്ചപ്പോള്‍ വാങ്ങിയ വീട്ടില്‍ സൗകര്യങ്ങള്‍ അധികമായത് കാരണം ചെറിയ വീട് അന്വേഷിക്കുകയാണ് അവര്‍. കാര്‍പെറ്റ് ഫാക്റ്ററിയിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. 2013ലാണ് 6.6 മില്ല്യണ്‍ പൗണ്ടിന്റെ ലോട്ടറി അടിച്ചത്. ബാധ്യതകള്‍ തീര്‍ത്ത് പിന്നാലെ ജോലിയും രാജിവെച്ചു. 2014ല്‍ Read More…
70 കാരൻ 44വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു, 3.1 കോടി രൂപ ജീവനാംശം നൽകാൻ ഭൂമി വിറ്റു, 18 വര്‍ഷം നീണ്ട നിയമപോരാട്ടം
18 വര്‍ഷം നീണ്ട നിയമപോരാട്ടം കഴിഞ്ഞ് 73 കാരിയായ ഭാര്യയുമായുള്ള തന്റെ 44 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ 70 കാരനായ കര്‍ഷകന്‍ ജീവനാംശം നല്‍കിയത് 3.1 കോടി. തുക നല്‍കാനായി തന്റെ ഭൂമി തന്നെ വിറ്റു. കര്‍ഷകനായ സുബാഷ് ചന്ദ് വിവാഹമോചനത്തിന്റെ ഭാഗമായി കൃഷിഭൂമിയും വിളകളും വില്‍ക്കുകയും 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും വെള്ളിയും ഭാര്യയ്ക്ക് കൈമാറുകയും ചെയ്തു. 18 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് നാലര ദശകത്തോളം എത്തിയ ദമ്പത്യജീവിതം അവസാനിപ്പിച്ച് ഇവര്‍ വേര്‍പിരിഞ്ഞത്. Read More…
150 വയസ്സുവരെ ജീവിക്കാന്‍ വ്യത്യസ്ത ജീവിതശൈലി; ദമ്പതികള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു
വാര്‍ദ്ധക്യത്തെ വെല്ലുവിളിച്ച് 150 വയസ്സ് വരെ ജീവിക്കാന്‍ ലക്ഷ്യമിട്ട ബയോഹാക്കര്‍മാരായ ദമ്പതികള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. ദീര്‍ഘകാലം ജീവിക്കാനായി കര്‍ക്കശമായ ദിനചര്യകള്‍ പിന്തുടരുകയും പ്രത്യേക ജീവിതശൈലി, ഭക്ഷണശീലങ്ങള്‍, മറ്റ് രീതികള്‍ എന്നിവ ഉപയോഗിക്കുകയും ചെയ്യുന്നു. 100 വര്‍ഷത്തിലേറെ ജീവിക്കാന്‍ അനുയോജ്യമായ ഒരു പങ്കാളികളായി ജീവിക്കാനാണ് ഇരുവരുടേയും പ്ലാന്‍. ഭര്‍ത്താവിനെ കാണുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ ആരോഗ്യത്തെയും ജീവശാസ്ത്രത്തെയും കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ 33 കാരിയായ വെല്‍നസ് സിഇഒ കെയ്‌ല ബാണ്‍സ് ലെന്റ്്‌സ് ചോദിച്ചറിഞ്ഞിരുന്നു. ഭര്‍ത്താവ് 100 വര്‍ഷത്തിലേറെയായി അനുയോജ്യമായ Read More…