അത്ഭുതകരമായ തിരിച്ചുവരവിന്റെയും അതിജീവനത്തിന്റെയും അനേകം അസാധാ രണകഥകള്‍ ക്രിക്കറ്റിന് പറയാനുണ്ട്. ഒടിഞ്ഞ കയ്യുമായി കളിച്ച ഗ്രെയിം സ്മിത്ത്, കാന്‍ സറില്‍ നിന്നും കരകയറി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങിയ യുവ്‌രാജ് സിംഗ് തുട ങ്ങിയവര്‍ ഒന്നോ രണ്ടോ ഉദാഹരണങ്ങളാണ്. എന്നാല്‍ ഇവരൊന്നും ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഹാരി ലീയുടെ വിചിത്രമായ കഥയ്ക്ക് അരികില്‍ പോലും എത്തില്ല. മരണത്തിന് 15 വര്‍ഷത്തിന് ശേഷം തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ക്രിക്കറ്റ് താരമാണ് അദ്ദേഹം. ഹാരി ലീയുടെ കഥ ഒന്നാംലോകമഹായുദ്ധവുമായി ബന്ധപ്പെട്ടാണ് Read More…