Lifestyle

ജസീക്കയ്ക്ക് ആര്‍ത്തവരക്തം അശുദ്ധമല്ല ; കപ്പില്‍ ശേഖരിക്കും, ചെടികള്‍ക്ക് വളമായി ഉപയോഗിക്കും

മിക്ക രാജ്യങ്ങളും മതവിശ്വാസങ്ങളിലും ഒരു വലിയ ചര്‍ച്ചാവിഷയവും വിലക്കപ്പെട്ടതും അശുദ്ധിയുടെ പ്രതീകമായുമാണ് ആര്‍ത്തവരക്തത്തെ കരുതുന്നത്. എന്നാല്‍ കോസ്റ്റാറിക്കക്കാരി ജെസീക്ക മക്കാസന് അത് പ്രകൃതി വിഭവമാണെന്ന് മാത്രമല്ല ചെടികളെ തഴച്ചുവളര്‍ത്താന്‍ സഹായിക്കുന്ന വളവുമാണ്. ആര്‍ത്തവരക്തം ശേഖരിക്കുകയും അത് ചെടികള്‍ നനയ്ക്കുന്നതിനായി ഉപയോഗിക്കുകയുമാണ് ഇവര്‍. ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആര്‍ത്തവ കപ്പ് ഉപയോഗിച്ചാണ് രക്തം ശേഖരിക്കുന്നത്. അത് പിന്നീട് ഒരു കുപ്പിയിലേക്ക് ഒഴിച്ച് വെള്ളം ഉപയോഗിച്ച് നേര്‍പ്പിക്കുന്നു. പിന്നീട് ഒരു സ്‌പ്രേ ബോട്ടില്‍ ഉപയോഗിച്ച് ചെടികള്‍ നനയ്ക്കാന്‍ Read More…

Travel

ആരു കയറിയാലും തല്‍ക്ഷണം മരിച്ചുവീഴും ; കോസ്റ്റാറിക്കയിലെ ഈ ‘മരണഗുഹ’ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം

കോസ്റ്റാറിക്കയിലെ വെനീസിയ ഡി സാന്‍ കാര്‍ലോസിലുള്ള റെക്രിയോ വെര്‍ഡെ ടൂറിസ്റ്റ് കോംപ്ലക്സില്‍ സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ട് ഒരു പര്‍വ്വതഗുഹ ‘ലാ ക്യൂവ ഡി ലാ മ്യൂര്‍ട്ടെ’ സംസാരവിഷയമാണ്. ഗുണം കൊണ്ടല്ല, ദോഷം കൊണ്ടാണ് ഗുഹ ശ്രദ്ധ നേടുന്നത്. ആരു കയറിയാലും തല്‍ക്ഷണം മരിച്ചുവീഴുന്ന ഗുഹയ്ക്ക് ‘മരണഗുഹ’ എന്നാണ് വിശേഷണം. ഒരു പക്ഷിക്കോ പ്രാണിക്കോ ചെറിയ മൃഗങ്ങള്‍ക്കോ അനായാസം കയറാവുന്ന രണ്ടു മീറ്റര്‍ ആഴവും മൂന്ന് മീറ്റര്‍ വരെ നീളവുമുള്ള ഈ ഗുഹ പക്ഷേ അകത്തുകയറിയവരെ പുറത്തേക്ക് വിടില്ല. പ്രവേശിക്കുന്ന Read More…