ഹൊറര്‍ സിനിമകളില്‍ ലോകത്ത് തന്നെ ഏറ്റവും മികച്ച ഫ്രാഞ്ചൈസിയിലാണ് ‘കോണ്‍ജറിംഗ്’ നിലനില്‍ക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളുടെ അവലംബിത കഥയായി തീയേറ്ററുകളില്‍ എത്തിയ സിനിമകള്‍ വലിയ പണംവാരലും നടത്തിയിട്ടുണ്ട്. പുതുതായി പുറത്തിറങ്ങിയ ‘ദി കണ്‍ജറിംഗ്: ലാസ്റ്റ് റൈറ്റ്‌സ്’, ഈ ഫ്രാഞ്ചൈസിയുടെ ആദ്യ ഘട്ടത്തിന് വിരാമമിടുന്നു. ഇത്തവണ, എഡ്, ലോറെയ്ന്‍ വാറന്‍ എന്നിവര്‍ അന്വേഷിച്ച ഏറ്റവും ഭീകരമായ കേസുകളിലൊന്നായ പെന്‍സില്‍വാനിയയിലെ സ്മള്‍ കുടുംബത്തിന്റെ കഥയാണ് ഇതില്‍ പറയുന്നത്. ഇത് ഏറ്റവുമധികം ഗൂഗിള്‍ ചെയ്യപ്പെട്ട ഒരു അസാധാരണ സംഭവമായി കണക്കാക്കപ്പെടുന്നു. കൂടാതെ, ഇത് Read More…

