Crime

ഭാര്യ മരണമടഞ്ഞതായി വാട്സ്ആപ്പ് സ്റ്റാറ്റസ്; 3 ദിവസത്തിന് ശേഷം യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി

പാറ്റ്‌ന: ഭാര്യയുടെ ചിത്രം വെച്ച് അവര്‍ മരണമടഞ്ഞതായി വാട്‌സാപ്പ് സ്റ്റാറ്റസിട്ടയാള്‍ മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഭാര്യയെ ക്രൂരമായി കുത്തി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയിലെ സോനാപൂര്‍ ടാണ്ട ഗ്രാമത്തിലെ 35 വയസ്സുകാരനായ വിജയ രാത്തോഡാണ് ഈ ക്രൂരത ചെയ്തത്. ഓഗസ്റ്റ് 28-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30-ഓടെ ഇയാള്‍ ഭാര്യ വിദ്യാ രാത്തോഡിനെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചു. വിദ്യ ഈ സമയത്ത് തന്റെ അച്ഛന്റെ കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്നു. വിദ്യയുടെ നെഞ്ചിലും വയറ്റിലും പുറത്തും 12 തവണ Read More…