സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെട്ടിരുന്ന പ്രിന്‍സ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അന്തരിച്ചു. 20 വര്‍ഷം കോമയിൽ കിടന്നശേഷമാണ് മരണം. 2005ൽ ലണ്ടനിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്നു. ഈ അപകടത്തിനുശേഷം ഒരിക്കൽ പോലും കണ്ണുതുറന്നില്ല. ഇതോടെയാണ് രാജകുടുംബാഗമായ അദ്ദേഹം ഉറങ്ങുന്ന രാജകുമാരൻ എന്നറിയപ്പെട്ടത്. ജീവൻ രക്ഷ സംവിധാനം മാറ്റാൻ ഒരിക്കൽ പോലും പിതാവ് തയാറായിരുന്നില്ല. കഴിഞ്ഞ 20 വര്‍ഷവും അബോധാവസ്ഥയിലായ അൽ വലീദ് ബിൻ ഖാലിദിനെ കുടുംബം പരിചരിച്ചു. സൗദി വാര്‍ത്താ Read More…
Tag: Coma
‘ഉറങ്ങുന്ന രാജകുമാരൻ’ 20 വർഷത്തിനുശേഷവും കോമയിലാണ്, വൈറൽ വേക്ക്-അപ്പ് അവകാശവാദം തെറ്റ്
“ഉറങ്ങുന്ന രാജകുമാരൻ” (Sleeping Prince) എന്നറിയപ്പെടുന്ന സൗദി അറേബ്യയിലെ രാജകുമാരൻ അൽ-വലീദ് ബിൻ ഖാലിദ് ബിൻ തലാലിന് 2025 ഏപ്രിലിൽ 36 വയസ്സ് തികഞ്ഞു. തലച്ചോറിനേറ്റ പരിക്കിനെ തുടർന്ന് ഏകദേശം 20 വർഷമായി കോമയിലാണ് അദ്ദേഹം. അടുത്തിടെ, രാജകുമാരൻ അത്ഭുതകരമായി കോമയില്‍നിന്ന് ഉണർന്നെന്നും കുടുംബവുമായി സംസാരിച്ചുവെന്നും അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാല്‍ വീഡിയോയുടെ അവകാശവാദം തെറ്റാണ്, രാജകുമാരൻ ഇപ്പോഴും അബോധാവസ്ഥയിലാണ്. വീഡിയോയില്‍ ഉള്ളത് ഉറങ്ങുന്ന രാജകുമാരനല്ല, മറിച്ച് സൗദി കോടീശ്വരനും മോട്ടോർ റാലി Read More…


