പഴയ നാണയങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി വില്‍ക്കാന്‍ ശ്രമിച്ച യുവാവിന് നഷ്ടമായത് 58.26 ലക്ഷം രൂപ. ഫേസ്ബുക്കില്‍ കണ്ട ഒരു പരസ്യത്തിന്റെ പിന്നാലെ പോയ മാംഗ്‌ളൂരുകാരനാണ് സൈബര്‍ കുറ്റവാളികളുടെ മോശം കളിയില്‍ കുടുങ്ങിയത്. നവംബര്‍ 25 ന്, ഫേസ്ബുക്കിലൂടെ സ്‌ക്രോള്‍ ചെയ്യുന്നതിനിടയില്‍, പഴയ നാണയങ്ങള്‍ ഉയര്‍ന്ന നിരക്കില്‍ വാങ്ങുമെന്ന് അവകാശപ്പെടുന്ന ഒരു പരസ്യം കണ്ടതോടെയാണ് മംഗളൂരുകാരന്റെ പരീക്ഷണകാലം ആരംഭിച്ചത്. ലാഭകരമായ ഓഫറില്‍ വീണ ഇയാള്‍ തന്റെ പഴയ നാണയങ്ങള്‍ വെച്ച് വന്‍ലാഭമുണ്ടാക്കാന്‍ ശ്രമിച്ചതാണ് തിരിച്ചടിയായത്. പരസ്യത്തില്‍ ക്ലിക്ക് Read More…