പല യൂറോപ്യന്‍ വിഭവങ്ങളില്‍നിന്നു കൊക്കോ ‘ഔട്ട്’. ഇളം തവിട്ട് നിറത്തിലുള്ള ചോകേ്ലറ്റ് പോലുള്ള കോട്ടിംഗുള്ള വിഭവങ്ങളില്‍ പകരം ഇടംപിടിക്കുന്നത് ഫാവ അല്ലെങ്കില്‍ ബ്രോഡ്. ഫാവ തരംഗത്തിനു പിന്നില്‍ കൊക്കോ ക്ഷാമമാണ്. ചോകേ്ലറ്റ് വില കുതിച്ചുയരുന്ന സാചര്യത്തിലാണു ആളുകള്‍ ഫാവയെ കൂടുതലായി ആശ്രയിക്കുന്നത്. ‘ചോകേ്ലറ്റിന്റെ വിലയിലെ ശരാശരി വര്‍ധന 2024 നെ അപേക്ഷിച്ച് 9% ആണ്. അവയുടെ ക്ഷാമമാണു കൂടുതല്‍ പ്രശ്‌നം. മാര്‍ക്കറ്റ് റിസര്‍ച്ച് സ്‌ഥാപനമായ മിന്റലിലെ യു.കെ. ഫുഡ് ആന്‍ഡ് ഡ്രിങ്ക് റിസര്‍ച്ചിലെ പ്രിന്‍സിപ്പല്‍ അനലിസ്‌റ്റ് റിച്ചാര്‍ഡ് Read More…