അന്താരാഷ്ട്ര ഉല്‍പ്പന്നമായ കൊക്കോക്കോള ലോകപ്രശസ്തമാണ്. ലോകമെമ്പാടുമുള്ള അനേകം ജനസമൂഹമാണ് കൊക്കോക്കോളോ ഉപയോഗിക്കുന്നത്. എന്നാല്‍ മെക്സിക്കന്‍ സംസ്ഥാനമായ ചിയാപാസിലെ ഉപഭോഗത്തോളം വരില്ല. ഇവിടെ ശരാശരി ഒരാള്‍ പ്രതിവര്‍ഷം കുടിക്കുന്ന കൊക്കക്കോളയുടെ അളവ് 821.2 ലിറ്റര്‍ ആണ്. ഇത് ആഗോള ശരാശരിയുടെ ഏകദേശം 32 മടങ്ങോളം വരും. ചിയാപാസിലെ ജനങ്ങള്‍ ഗ്രഹത്തിലെ മറ്റേതൊരു ജനങ്ങളേക്കാളും കൂടുതല്‍ കൊക്കകോള ഉപയോഗിക്കുന്നു. ഇവിടെ കുടിവെള്ളത്തേക്കാള്‍ ജനപ്രിയമാണ് കോക്ക്. സംസ്ഥാനത്ത് എല്ലായിടത്തും കൊക്കകോള വില്‍ക്കുകയും പരസ്യപ്പെടുത്തുകയും ചെയ്യുന്നു. ചിയാപ്‌സിലെ മിക്കവരും കൊക്കോക്കോളയ്ക്ക് അടിമപ്പെട്ടിരിക്കുകയാണ്. ചിയാപാസില്‍ Read More…
Tag: cocacola
50 വര്‍ഷമായി 70 കാരന്‍ വെള്ളം തൊട്ടിട്ടില്ല ; പ്രമേഹവും ഹൃദ്‌രോഗവും കൊണ്ട് ബുദ്ധിമുട്ടിയിട്ടും കുടിക്കുന്നത് കൊക്കോകോള
പ്രമേഹവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നിട്ടും 50 വര്‍ഷമായി കൊക്കക്കോള അല്ലാതെ ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ലെന്ന് ബ്രസീലിലെ ബഹിയയില്‍ നിന്ന് വിരമിച്ച എഴുപതുകാരന്റെ അവകാശവാദം. റോബര്‍ട്ടോ പെഡ്രേരയായിരിക്കാം ഒരുപക്ഷേ കൊക്കക്കോളയുടെ ലോകത്തെ ഒന്നാം നമ്പര്‍ ആരാധകന്‍. ഈയിടെ തന്റെ ജനപ്രിയ പാനീയത്തോടുള്ള ഇഷ്ടത്താല്‍ അദ്ദേഹം ഓണ്‍ലൈനില്‍ വൈറലായി. കോവിഡ് -19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍, ബ്രസീലിയന്‍ പെന്‍ഷന്‍കാരന്‍ തന്റെ കെയര്‍ ചാര്‍ട്ടില്‍ എഴുതി, താന്‍ ദ്രാവകരൂപത്തിലുള്ള മരുന്നോ വെള്ളമോ കുടിച്ചിട്ടില്ല, കൊക്കകോള മാത്രമാണ് കുടിച്ചത്. ചാര്‍ട്ടിന്റെ ഒരു Read More…