Lifestyle

വീട്ടിലെ പൊടി ശല്യത്തെ പടിക്കു പുറത്താക്കാം; ഈ കാര്യങ്ങള്‍ ചെയ്യാമോ?

വീട്ടില്‍ പൊടി അടിഞ്ഞു കൂടുന്നത് വീട്ടമ്മമാരെ വളരെയധികം പ്രശ്‌നത്തിലാക്കുന്ന ഒരു കാര്യം തന്നെയാണ്. എത്ര വൃത്തിയാക്കിയാലും പൊടി വീണ്ടും വീണ്ടും അടിയാറുണ്ട്. ജോലിക്കാരായ വീട്ടമ്മമാരെ ഈ പൊടി ശല്യം പ്രതിരോധത്തിലാക്കാറുണ്ട്. അലര്‍ജി ഉള്ളവര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. പൊടി ശല്യം മൂലം നിങ്ങള്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്തു നോക്കാവുന്നതാണ്…..