വിശാഖപട്ടണംകാരനായ ഒരാള്‍ കൊല്‍ക്കത്ത സന്ദര്‍ശിച്ച അനുഭവം എക്സില്‍ പങ്കുവെച്ചത് വന്‍ ചര്‍ച്ചയാകുന്നു. ചവറ്റുകുട്ടകള്‍ നിറഞ്ഞ തെരുവുകള്‍, റേഡിലെ ഗട്ടറുകള്‍, നഗരത്തിലെ ഡ്രെയിനേജുകള്‍ക്ക് സമീപം സ്ഥാപിച്ച ഭക്ഷണശാലകള്‍ എന്നിങ്ങനെ തന്റെ നിരീക്ഷണങ്ങള്‍ വിശദമായി വിവരിച്ച ഡിഎസ് ബാലാജി, ‘ഇന്ത്യയിലെ ഏറ്റവും വൃത്തിയില്ലാത്ത നഗരം’ എന്ന് കൊല്‍ക്കത്തയെ വിശേഷിപ്പിച്ച് നടത്തിയ ട്വീറ്റുകളുടെ ഒരു പരമ്പരയാണ് ചര്‍ച്ചാവിഷയമായിരിക്കുന്നത്. കൊല്‍ക്കത്തയിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളായ സീല്‍ദാ സ്റ്റേഷനില്‍ നിന്നും ബുറാബസാറില്‍ നിന്നുമുള്ള ഫോട്ടോകള്‍ സഹിതം അദ്ദേഹത്തിന്റെ ദ്വിദിന സന്ദര്‍ശനം വിവരിക്കുന്നു. ”പശ്ചിമ ബംഗാള്‍ Read More…
Tag: city
ഇന്ത്യയിലെ ഒരു പ്രമുഖ നഗരത്തിന്റെ 1928 ലെ ആകാശക്കാഴ്ച ; ഐടിഹബ്ബും, ഓട്ടോമൊബൈല്‍ ഹബ്ബുമാണ്, പക്ഷേ വിമാനത്താവളം ഇല്ല
ഓട്ടോമൊബൈല്‍ ഹബ്ബ, ഐടി ഹബ്ബ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ ഓഫീസും. ആധുനിക ലോകത്തിന്റെ എല്ലാത്തരം അടിപൊളി സൗകര്യങ്ങള്‍ ഉണ്ടായിട്ടും ഈ നരഗത്തിന് ഇല്ലാത്തതായി ഒന്നുണ്ട്. ശരിയായ ഒരു വിമാനത്താവളം. ഈ വിവരങ്ങള്‍ വെച്ച് നഗരം ഏതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ ? നഗരത്തിലെ പണ്ടുമുതലുള്ള ഐക്കണ്‍ കെട്ടിടമായ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) സിംല ഓഫീസിന്റെ 1928 ലെ ഒരു ഏരിയല്‍ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്. അവരുടെ ആര്‍ക്കൈവില്‍ നിന്നും ഇന്ത്യന്‍ ഹിസ്റ്ററി പിക്സ് എക്‌സില്‍ Read More…