Movie News

കങ്കണാ റാണത്ത് വിവാഹിതയാകാന്‍ ഒരുങ്ങുന്നു ; വരനാകാന്‍ പോകുന്ന വ്യക്തിയെക്കുറിച്ച് നടി

എന്തും വിളിച്ചുപറയാന്‍ നട്ടെല്ലും എന്തും ചെയ്യാന്‍ ധൈര്യവുമുള്ള നടിയാണ് കങ്കണാറാണത്ത്. തന്റെ കാര്യങ്ങളെക്കുറിച്ച് നടിക്ക് കൃത്യതയും വ്യക്തതയുമുണ്ട്. എന്തായാലും ബിജെപിയുടെ പാര്‍ലമെന്റംഗം കൂടിയായി മാറിയതോടെ സിനിമയും ജനങ്ങളുമൊക്കെയായി നടിയുടെ തിരക്ക് കൂടിയിട്ടുണ്ട്. ഈ തിരക്കിനിടയില്‍ തന്നെ തന്റെ വിവാഹവും നടത്തണമെന്ന ആലോചനയിലാണ് നടിയിപ്പോള്‍. അടുത്തിടെയാണ് കങ്കണ റണാവത്ത് തന്റെ വിവാഹ ആലോചനകളെ കുറിച്ച് തുറന്നുപറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം കൂടിയായ നടിയോട് കുടുംബം തുടങ്ങാനും വിവാഹം കഴിക്കാനും എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന ടിവി Read More…

Featured Oddly News

യുവതി പ്രസവിച്ചത് സിനിമാതീയേറ്ററില്‍ ; കുഞ്ഞിന് ആജീവനാന്തം സൗജന്യമായി സിനിമ കാണാം… !

സിനിമാ തീയേറ്ററില്‍ ജനിച്ച കുട്ടിക്ക് ആജീവനാന്തം സൗജന്യമായി സിനിമാടിക്കറ്റ് നല്‍കി തീയേറ്റര്‍. വെയ്ല്‍സില്‍ നടന്ന സംഭവത്തില്‍ സിനിമാ തീയേറ്ററിലെ ലോബിയില്‍ നടന്ന പ്രസവത്തെ വെയ്ല്‍സിലെ വാര്‍ത്താ മാധ്യമങ്ങള്‍ ‘പ്രാദേശിക സിനിമാ തിയേറ്ററിലെ ‘ബ്ലോക്ക്ബസ്റ്റര്‍’ വരവ്’ എന്നാണ് വിശേഷിപ്പിച്ചത്. സുന്ദരിയായ ഒരു പെണ്‍കുട്ടിയെ പ്രസവിച്ച അമ്മയുടെ പ്രസവം എടുത്തത് തീയേറ്റര്‍ ജീവനക്കാരായിരുന്നു. തലസ്ഥാന നഗരമായ കാര്‍ഡിഫിനടുത്തുള്ള തന്റെ ജന്മനാട്ടിലെ സിനിമാ വേള്‍ഡിലേക്ക് പോകുമ്പോള്‍ സാറാ വിന്‍സെന്റ് 39 ആഴ്ച ഗര്‍ഭിണിയായിരുന്നു. തന്റെ 3 വയസ്സുള്ള മകന്‍ ലിയാമിനും തന്റെ Read More…

Movie News

”ദക്ഷിണേന്ത്യന്‍ സിനിമയിലെ ഹീറോകള്‍ക്ക് കുടുംബത്തിലെ സത്രീകള്‍ സിനിമയില്‍ വരുന്നത് ഇഷ്ടമല്ല ”

തെന്നിന്ത്യന്‍ സിനിമ പുരുഷാധിപത്യത്തിന് കീഴിലാണെന്നും നടന്മാര്‍ക്ക് അവരുടെ സഹോദരികളോ മകളോ പോലെ കുടുംബത്തില്‍ നിന്നുള്ള സ്ത്രീകള്‍ സിനിമയില്‍ വരുന്നത് താല്‍പ്പര്യമുള്ള കാര്യമല്ലെന്ന് പ്രശസ്ത തെലുങ്ക് നടിയും നടന്‍ മോഹന്‍ബാബുവിന്റെ മകളുമായ ലക്ഷ്മി മഞ്ചു. തന്നെപ്പോലെയുള്ളവരെ കാസ്റ്റ് ചെയ്യാത്തതിനും തൊഴില്‍ നിഷേധിക്കുന്നതിനും കാരണം ഈ മനോഭാവമാണെന്നും അവര്‍ തുറന്നടിച്ചു. ജോലിചെയ്യാന്‍ മുംബൈയിലേക്ക് പോകാനുള്ള തന്റെ തീരുമാനത്തിന്റെ പ്രധാന മാര്‍ഗ്ഗതടസ്സം കുടുംബം തന്നെയാണെന്നും ഇവര്‍ പറഞ്ഞു. കുടുംബം എതിര്‍ത്തിട്ടും നടി കഴിഞ്ഞ വര്‍ഷം മുംബൈയിലേക്ക് പോകുകയും ചില ബോളിവുഡ് സിനിമാ Read More…

Movie News

10,000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ; ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത വിസ്മയ യുദ്ധരംഗവുമായി കങ്കുവ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ഫാന്റസി ആക്ഷന്‍ ചിത്രമായ ‘കങ്കുവ’ ഇന്ത്യന്‍ സിനിമയില്‍ ഇന്നോളം ഉണ്ടായിട്ടുള്ള എല്ലാ യുദ്ധ സീക്വന്‍സുകളെയും വെല്ലുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത കിടിലന്‍ ആക്ഷന്‍ രംഗമായിരിക്കും ഇതെന്നാണ് അണിയറക്കാര്‍ പറയുന്നത്. സ്റ്റുഡിയോ ഗ്രീന്‍, സംവിധായകന്‍ ശിവ, ഒരു കൂട്ടം സര്‍ഗ്ഗാത്മക പ്രതിഭകള്‍ എന്നിവരടങ്ങുന്ന ഒരു സമര്‍പ്പിത സംഘം ഈ ഭീമാകാരമായ കാഴ്ചയ്ക്ക് ജീവന്‍ പകരാന്‍ അക്ഷീണം പ്രയത്‌നിക്കുകയാണ്. സൂപ്പര്‍താരം സൂര്യ ശിവകുമാര്‍ നയിക്കുന്ന ഈ രംഗത്ത് അഭിനയിക്കുന്നത് 10,000-ലധികം വ്യക്തികളുടെ Read More…

Oddly News

ബോക്‌സ് ഓഫീസ് ദുരന്തം, നഷ്ടംകോടികള്‍; സംവിധായകന്‍ സിനിമ വിട്ടു, ഇപ്പോള്‍ ഇത് മഹത്തായ ക്ലാസിക്സിനിമ

എട്ടുനിലയില്‍ പൊട്ടുകയും നിര്‍മ്മാതാവിന് കോടികള്‍ നഷ്ടമുണ്ടാകുകയും സംവിധായകന്‍ എന്നന്നേക്കുമായി സിനിമ അവസാനിപ്പിക്കുകയും ചെയ്ത സിനിമ ഇപ്പോള്‍ ഇന്ത്യയിലെ ക്ലാസ്സിക്കുകളില്‍ ഒന്ന്. ഗുരു ദത്തും വഹീദ റഹ്മാനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ‘കാഗസ് കെ ഫൂല്‍’ ബോക്സ് ഓഫീസില്‍ എട്ടുനിലയില്‍ പൊട്ടിയ സിനിമയാണ്. എന്നാല്‍ ഇപ്പോള്‍ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നു. ഗുരു ദത്ത് സംവിധാനം ചെയ്ത അവസാന ചിത്രം കൂടിയായിരുന്നു ഇത്. 1925ല്‍ വസന്ത് കുമാര്‍ ശിവശങ്കര്‍ പദുക്കോണില്‍ ജനിച്ച നടനും സംവിധായകനുമായ ഗുരു ദത്ത് Read More…

Hollywood

സ്റ്റിക്കി തൊങ്ങും നിപ്പിള്‍ പേസ്റ്റിയും; സിനിമയിലെ ലൈംഗികരംഗങ്ങള്‍ക്ക് പിന്നില്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് ഇവയാണ്

കാഴ്ചക്കാര്‍ക്ക് എല്ലാക്കാലത്തും ഹരം തന്നെയാണ് സിനിമയിലെ ലൈംഗികരംഗങ്ങള്‍. നടീനടന്മാരുടെ രസതന്ത്രവും വിശ്വസനീയമായ രീതിയിലുള്ള അഭിനിവേശവും എല്ലാം ആരാധകരെ ഉള്‍പ്പുളകം കൊള്ളിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ക്യാമറയ്ക്ക് പിന്നില്‍, ഇത് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ്. വിചിത്രമായ വ്യാപാരരഹസ്യങ്ങളും തന്ത്രങ്ങളും ഉപയോഗിച്ചാകും ഇത്തരം രംഗം കടത്തിവിടുക. നെറ്റ്ഫ്‌ലിക്‌സ് സീരീസ് ബ്രിഡ്ജര്‍ടണ്‍ പുറത്തിറങ്ങിയപ്പോള്‍ കാഴ്ചക്കാരുടെ സംസാരം സീരീസിലെ ലൈംഗികരംഗങ്ങളെക്കുറിച്ച് ആയിരുന്നു. അത്രമാത്രം ഉണ്ടായിരുന്നു അതിലെ രംഗങ്ങള്‍. ആദ്യ പരമ്പരയില്‍, ഡാഫ്നി ബാസെറ്റായി അഭിനയിച്ച പ്രധാന അഭിനേതാക്കളായ ഫീബ് ഡൈനെവോറും ഭര്‍ത്താവ് ഡ്യൂക്ക് Read More…

Celebrity

പെനലൂപ്പ് ക്രൂസോ സഹോദരി മോണിക്കയോ കൂടുതല്‍ സുന്ദരി? രണ്ടുപേരെയും തമ്മില്‍ ചിലപ്പോള്‍ മാറിപ്പോയേക്കാം

ഹോളിവുഡില്‍ നിന്നും ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തെരയപ്പെടുന്ന പേരുകളില്‍ ഒന്നാണ് സുന്ദരി പെനലൂപ്പ് ക്രൂസിന്റേത്. അതേസമയം താരത്തേപ്പോലെ തന്നെ സുന്ദരിയാണ് ഇളയ സഹോദരി മോണിക്ക ക്രൂസ്. രണ്ടുപേരും ഏറെക്കുറെ ഒരുപോലെ തോന്നുന്നതിനാല്‍ പലപ്പോഴും ഇവരുടെ ഏറ്റവും അടുത്ത ആള്‍ക്കാര്‍ക്ക് പോലും രണ്ടുപേരെയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാറില്ല. ”കഴിഞ്ഞ ദിവസം ഞങ്ങള്‍ കാറിന്റെ പുറകില്‍ ഒരുമിച്ച് ഇരിക്കുകയായിരുന്നു, ഞാന്‍ റിയര്‍വ്യൂ മിററില്‍ നോക്കുകയായിരുന്നു, വളരെ വിചിത്രമായ ഒരു കാര്യം സംഭവിച്ചു: ഞാന്‍ എന്റെ മുഖത്തേക്ക് നോക്കുകയാണെന്ന് ഞാന്‍ കരുതി, Read More…

Movie News

തമിഴില്‍ ചരിത്രമെഴുതി അന്നാബെന്നും സൂരിയും ; ‘കൊട്ടുകാളൈ’ ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍

തമിഴ് സിനിമയില്‍ കോമാളിയെന്ന് പരിഹസിക്കപ്പെട്ടിരുന്ന നടന്‍ സൂരിയും ഭാഗ്യമില്ലാത്ത നായികയെന്ന് മലയാളം തള്ളിയ അന്നാബെന്നും തമിഴ്‌സിനിമയില്‍ ചരിത്രമെഴുതുന്നു. ലോകശ്രദ്ധയാകര്‍ഷിച്ച ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇവരുടെ സിനിമ കൊട്ടുകാളൈ പ്രദര്‍ശിപ്പിക്കുന്നു. തമിഴ് സിനിമയില്‍ നിന്നും ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന ആദ്യ സിനിമയാണ് കെട്ടുകാളൈ. ‘കൂഴങ്കള്‍’ എന്ന സിനിമയിലൂടെ പ്രശസ്തനായ പി.എസ്. വിനോദ്രാജ് സംവിധാനം ചെയ്തിരിക്കുന്ന സിനിമ യുടെ നിര്‍മ്മാതാവും നടനുമായ ശിവകാര്‍ത്തികേയനാണ് വിവരം ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നത്. അന്നാബെന്‍ ആണ് സിനിമയിലെ നായിക. സിനിമയുടെ ക്യാമറ ബി Read More…