‘യേശുക്രിസ്തു’ എപ്പോഴെങ്കിലും ഇന്ത്യയില്‍ വന്നിട്ടുണ്ടോ? കശ്മീരിലെ പ്രഹേളികയായ റോസ ബാല്‍ ദേവാലയത്തെ ചുറ്റിപ്പറ്റിയുള്ള ചില കൗതുകങ്ങളിലൊന്നാണ് ഈ ചോദ്യം. ശ്രീനഗറിലെ ഖന്‍യാര്‍ ക്വാര്‍ട്ടറില്‍ സ്ഥിതി ചെയ്യുന്ന ദേവാലയം കാശ്മീരിലെ ഒരു പ്രധാന സ്ഥലമാണ്. ഈ കൗതുകകരമായ കാര്യം വര്‍ഷങ്ങളായി തീയോളജീഷ്യന്മാരുടെ തീവ്രമായ ചര്‍ച്ചയ്ക്കുള്ള വിഷയമാണ്. 1899-ല്‍ അഹമ്മദിയ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ മിര്‍സ ഗുലാം അഹ്മദാണ് ഇത് യഥാര്‍ത്ഥത്തില്‍ യേശുവിന്റെ ശവകുടീരമാണെന്ന് അവകാശപ്പെട്ട് ചര്‍ച്ചകള്‍ തുടങ്ങിവെച്ചത്. കശ്മീരിലെ ശ്രീനഗറിലെ ഒരു ശവകുടീരം യേശുക്രിസ്തുവിന്റേതാണെന്ന് ആദ്യം അവകാശപ്പെട്ട അദ്ദേഹം 1908-ല്‍ Read More…
Tag: church
ചരിത്രത്തില്‍ ക്രിസ്മസ് നിരോധിച്ച രാജ്യങ്ങള്‍ ഏറെ; യൂറോപ്പില്‍ ചിലയിടത്ത് ആഘോഷങ്ങള്‍ ജനുവരി 7 ന്
മതചരിത്രത്തിലാണ് ക്രിസ്മസിന്റെ പാരമ്പര്യം കിടക്കുന്നതെങ്കിലും ഒരുമയുടേയും സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും കാര്യങ്ങളില്‍ അത് പലപ്പോഴും രാഷ്ട്രീയമായി ലോകത്തെ ഒന്നിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും ക്രിസ്മസ് ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നായി കരുതുന്ന യൂറോപ്പില്‍ അത് വൈവിദ്ധ്യതയും വൈരുദ്ധ്യതയൂം ചില കാര്യങ്ങളില്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്മസ് ആഘോഷിക്കുന്ന ദിവസങ്ങളുടെ കാര്യത്തില്‍ യൂറോപ്പില്‍ രണ്ടിടങ്ങളിലായി ഇത് കാണാനാകും. എന്തുകൊണ്ടാണ് യൂറോപ്യന്മാര്‍ വ്യത്യസ്ത ദിവസങ്ങളില്‍ ക്രിസ്മസ് ഒരു ഭൂഖണ്ഡത്തിലാണ് കിടക്കുന്നതെങ്കിലും വ്യത്യസ്ത ദിവസങ്ങളില്‍ ക്രിസ്മസ് ആഘോഷിക്കുന്ന രാജ്യങ്ങളുണ്ട്്. ഇതിന് കാരണം യൂറോപ്പിലെ കത്തോലിക്കാ സഭയും ഓര്‍ത്തഡോക്‌സ് Read More…