മഞ്ഞുകാലത്തിന്റെ ഇരുട്ടില്‍, തെരുവ് വിളക്കുകള്‍ ഇല്ലാത്ത ഒരു സ്ഥലത്ത്, പ്രദേശത്തിന് മുഴുവന്‍ പ്രകാശം നല്‍കി ഒരു ക്രിസ്മസ് ട്രീ ഉയരത്തില്‍ വളര്‍ന്നു നിന്നാല്‍ എങ്ങിനെയിരിക്കും? ഇംഗ്ലണ്ടിലെ വോര്‍സെസ്റ്റര്‍ഷെയറിലെ ഇങ്ക്ബെറോ നഗരത്തിന് പറയാനുള്ളത് അത്തരം ഒരു ക്രിസ്മസ് ട്രീയുടെ കഥയുണ്ട്. ദശകങ്ങളായി ക്രിസ്മസിന് അലങ്കാര വിളക്കുകളാല്‍ വെളിച്ചം ചൊരിഞ്ഞു നില്‍ക്കുന്ന ഈ ദേവദാരു വൃക്ഷം ആളുകള്‍ക്ക് കിലോമീറ്ററുകള്‍ അകലെ നിന്ന് പോലും മനോഹരമായ കാഴ്ച നല്‍കുന്നു. 1978 ല്‍ ദമ്പതികളായ അവ്രിലും ക്രിസ്റ്റഫര്‍ റൗലാന്‍ഡും വെറും 6 ഡോളറിന് Read More…