മതചരിത്രത്തിലാണ് ക്രിസ്മസിന്റെ പാരമ്പര്യം കിടക്കുന്നതെങ്കിലും ഒരുമയുടേയും സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും കാര്യങ്ങളില്‍ അത് പലപ്പോഴും രാഷ്ട്രീയമായി ലോകത്തെ ഒന്നിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും ക്രിസ്മസ് ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നായി കരുതുന്ന യൂറോപ്പില്‍ അത് വൈവിദ്ധ്യതയും വൈരുദ്ധ്യതയൂം ചില കാര്യങ്ങളില്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്മസ് ആഘോഷിക്കുന്ന ദിവസങ്ങളുടെ കാര്യത്തില്‍ യൂറോപ്പില്‍ രണ്ടിടങ്ങളിലായി ഇത് കാണാനാകും. എന്തുകൊണ്ടാണ് യൂറോപ്യന്മാര്‍ വ്യത്യസ്ത ദിവസങ്ങളില്‍ ക്രിസ്മസ് ഒരു ഭൂഖണ്ഡത്തിലാണ് കിടക്കുന്നതെങ്കിലും വ്യത്യസ്ത ദിവസങ്ങളില്‍ ക്രിസ്മസ് ആഘോഷിക്കുന്ന രാജ്യങ്ങളുണ്ട്്. ഇതിന് കാരണം യൂറോപ്പിലെ കത്തോലിക്കാ സഭയും ഓര്‍ത്തഡോക്‌സ് Read More…
Tag: christmas
1700 വര്‍ഷങ്ങള്‍ക്ക് ശേഷം യഥാര്‍ത്ഥ സാന്താക്‌ളോസിന്റെ മുഖം പുനസൃഷ്ടിച്ചു; ശാസ്ത്രത്തിന്റെ വിജയം
മൈറയിലെ വിശുദ്ധ നിക്കോളാസ് ഒരു ആദ്യകാല ക്രിസ്ത്യന്‍സന്യാസിയായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ നിന്നുമായിരുന്നു ഡച്ച് നാടോടിക്കഥകളിലൂടെ വലിയ പ്രചാരം കിട്ടിയ ക്രിസ്മസിന് സമ്മാനങ്ങളുമായി എത്തുന്ന സിന്റര്‍ക്ലാസിന്റെ ജനനം. ഈ സിന്റര്‍ക്ലാസ് യുഎസില്‍ സാന്താക്ലോസായി. ഇംഗ്‌ളണ്ടില്‍ സമ്മാനങ്ങളുമായി വരുന്ന ക്രിസ്തുമസ് പപ്പയായി. മഞ്ഞുവണ്ടിയില്‍ ദരിദ്രരായ കുഞ്ഞുങ്ങളുടെ വീടുകള്‍ക്ക് മുന്നില്‍ സമ്മാനങ്ങളുമായി എത്തുന്ന സാന്താക്ലോസിനെ പ്രചോദിപ്പിച്ച മൈറയിലെ വിശുദ്ധ നിക്കോളാസിന്റെ യഥാര്‍ത്ഥ മുഖം ഏകദേശം 1,700 വര്‍ഷങ്ങള്‍ക്ക് ശേഷം ശാസ്ത്രജ്ഞര്‍ പുനര്‍നിര്‍മ്മിച്ചിരിക്കുകയാണ്. എഡി 343ല്‍ മരിച്ച് നൂറ്റാണ്ടുകള്‍ക്ക് ശേഷം ‘ഓള്‍ഡ് സെയിന്റ് Read More…