Movie News

‘വീട് ലേഡീസ്‌ ഹോസ്റ്റല്‍, മകന് വീണ്ടും മകൾ ജനിക്കുമോ എന്ന് പേടി, ഇനി ചെറുമകൻ വേണം’; വിവാദമായി ചിരഞ്ജീവിയുടെ വാക്കുകൾ

ന്യൂഡല്‍ഹി: വീട്ടിലിരിക്കുമ്പോള്‍ ഒരു ലേഡീസ് ഹോസ്റ്റലിലെ വാര്‍ഡനാണെന്ന് തോന്നുമെന്നും ഒരു ആണ്‍കുട്ടിയെ കിട്ടാന്‍ തനിക്ക് കൊതിയുണ്ടെന്നും വ്യക്തമാക്കി തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി. തനിക്ക് ഒരു ചെറുമകനെ വേണമെന്ന തന്റെ ആഗ്രഹത്തെക്കുറിച്ച് കളിയായിട്ടാണ് പറഞ്ഞതെങ്കിലും താരത്തിന്റെ വ്യക്തമായ പരാമര്‍ശങ്ങള്‍ ഇന്റര്‍നെറ്റില്‍ ചൂടുപിടിച്ച ചര്‍ച്ചയാകുകയാണ്. നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൻ വിമർശനം ഉയർത്തിയിട്ടുണ്ട്. ചിരഞ്ജീവിയെപോലെയൊരാള്‍ 2025-ലും കാലാഹരണപ്പെട്ട ലിംഗവിവേചനത്തെ പിന്തുണയ്ക്കുന്നത് ഏറെ വിഷമകരമാണെന്നാണ് ആരാധകർ പറയുന്നത്. അടുത്തിടെ നടന്ന ബ്രഹ്മാനന്ദത്തിന്റെ പ്രീ-റിലീസ് ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴായിരുന്നു ചിരഞ്ജീവി ഇക്കാര്യം Read More…

Movie News

45 വര്‍ഷം, 156 സിനിമകള്‍ ; 537 പാട്ടുകളിലായി 24,000 നൃത്തച്ചുവടുകള്‍; ചിരഞ്ജീവിക്ക് ഗിന്നസ് റെക്കോഡ്

ഇന്ത്യന്‍ സിനിമയിലെ അഭിനേതാക്കളിലെ ഏറ്റവും മികച്ച നര്‍ത്തകരില്‍ ഒരാളായിട്ടാണ് ചിരഞ്ജീവിയെ കരുതിയാല്‍ ഒട്ടും അധികമാകില്ല. ഇതിനകം 24,000 ചുവടുകള്‍ വെച്ചിട്ടുള്ള ചിരഞ്ജീവിയെ ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ നടന്മാരായ നര്‍ത്തകരിലെ ഏറ്റവും മികച്ച താരമായി ഗിന്നസ് വേള്‍ഡ് റെക്കോഡ് ഞായറാഴ്ച ആദരിച്ചിരിക്കുകയാണ്. സര്‍ട്ടിഫിക്കറ്റ് ചിരഞ്ജീവിക്ക് കൈമാറി. മെഗാ സ്റ്റാര്‍ ചിരഞ്ജീവി തന്റെ 156 സിനിമകളില്‍ 537 പാട്ടുകളിലായി 24,000 നൃത്തച്ചുവടുകള്‍ 45 വര്‍ഷത്തിനിടെ അവതരിപ്പിച്ചതായി നടനുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. 1978-ല്‍ മെഗാ സ്റ്റാര്‍ അരങ്ങേറ്റം കുറിച്ച ദിവസം Read More…

Movie News

രജനീകാന്ത് രാഷ്ട്രീയം വിടാന്‍ കാരണം ചിരഞ്ജീവി ; കമലിനോട് രാഷ്ട്രീയം വേണ്ടെന്ന് ഉപദേശിച്ചു

പുതിയ പാര്‍ട്ടിയും കൊടിയും പ്രഖ്യാപിച്ച് രാഷ്ട്രീയത്തിലേക്ക് വന്‍ ചുവടുവെയ്പ്പിനൊരുങ്ങുകയാണ് തമിഴ്‌സൂപ്പര്‍താരം വിജയ്. സൂപ്പര്‍താരങ്ങളായ രജനീകാന്തിനും കമല്‍ഹാസനും പിന്നാലെയാണ് വിജയ് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞത്. സിനിമയിലെ പോലെ വെന്നിക്കൊടി രാഷ്ട്രീയത്തില്‍ നേടാന്‍ കഴിയാതിരുന്ന രജനിക്കും കമലിനും ഉണ്ടായ വിധി വിജയ്ക്ക് ഉണ്ടാകുമോ എന്നാണ് ഇനിയറിയേണ്ടത്. തമിഴ് രാഷ്ട്രീയത്തില്‍ വന്‍ മുന്നേറ്റം നടത്തുമെന്ന് കരുതിയ രജനീകാന്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയത്തില്‍ നിന്നും പിന്മാറിയത് ആരാധകരെ മാത്രമായിരുന്നില്ല ഇന്ത്യന്‍ രാഷ്ട്രീയത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയിരുന്നു. എന്നാല്‍ രാഷ്ട്രീയത്തില്‍ നിന്നുള്ള രജനിയുടെ പെട്ടെന്നുള്ള പിന്മാറ്റത്തിന് കാരണം Read More…

Movie News

രണ്ടു തെലുങ്ക് സിനിമകള്‍ കൂടി നടി തൃഷയ്ക്ക് ; ചിരഞ്ജീവിയും നാഗാര്‍ജ്ജുനയും നായകന്മാരാകുമെന്ന് വിവരം

തമിഴില്‍ വന്‍ ഹിറ്റായി മാറിയ ലിയോയില്‍ വിജയ് യുടെ നായികയായതിന് പിന്നാലെ തെലുങ്കില്‍ രണ്ടു സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നായികയാകാന്‍ ഒരുങ്ങുകയാണ് നടി തൃഷ കൃഷ്ണന്‍. ചിരീഞ്ജീവിയും നാഗാര്‍ജ്ജുനയും നായകന്മാരാകുന്ന രണ്ടു സിനിമകളില്‍ നടി നായികയാകുമെന്നാണ് വിവരം. നിലവില്‍ അജിത്തിന്റെ വിടാമുയിര്‍ച്ചിയുടെ രണ്ടാംഘട്ട ചിത്രീകരണത്തിന്റെ തിരക്കിലാണ് തൃഷ. ചിരഞ്ജീവിയ്ക്കൊപ്പം കൊരട്ടാല ശിവയുടെ ആചാര്യ എന്ന ചിത്രത്തില്‍ തൃഷ ഉണ്ടായിരുന്നു, എന്നാല്‍ ക്രിയാത്മകമായ അഭിപ്രായവ്യത്യാസങ്ങള്‍ കാരണം അവര്‍ പ്രോജക്റ്റില്‍ നിന്ന് പിന്മാറിയതായി റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍, ബിംബിസാര സംവിധായകന്‍ വസിഷ്ഠയുടെ വരാനിരിക്കുന്ന വിശ്വംബര Read More…