തിരുവനന്തപുരം∙ ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവ് ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് തീരുമാനിച്ചു. സിന്‍ഡിക്കറ്റ് അംഗം ആര്‍.എസ്. ശശികുമാര്‍ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. പ്രബന്ധത്തിലെ തെറ്റുകളും ക്രമക്കേടുകളും പ്രാഥമികമായി പരിശോധിക്കുന്നതിനായി നാലംഗ ഉപസമിതിയെ ഇന്നത്തെ സിന്‍ഡിക്കറ്റ് യോഗം ചുമതലപ്പെടുത്തി. പ്രബന്ധത്തില്‍ വ്യാപകമായ തെറ്റുകളുണ്ടെന്ന പരാതി ഗവര്‍ണര്‍ നേരത്തെ സര്‍വകലാശാലയ്ക്ക് കൈമാറിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല. പ്രാഥമിക പരിശോധനയില്‍ ക്രമക്കേട് തെളിഞ്ഞാല്‍ Read More…

