ഒരു ദിവസം മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍ എന്തുസംഭവിക്കും? പലര്‍ക്കും അത് ചിന്തിക്കാന്‍ പോലും കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ ചൈനയില്‍ ഒരു യുവതി എട്ടുമണിക്കൂര്‍ തന്റെ മൊബൈല്‍ഫോണില്‍ നിന്നും വിട്ടു നിന്നതിലൂടെ സമ്പാദിച്ചത് പ്രശസ്തിയും 10,000 യുവാന്‍ (1.2 ലക്ഷം രൂപ) ക്യാഷ് പ്രൈസും. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ‘പൈജാമ സിസ്റ്റര്‍’ എന്ന് വിളിക്കുന്ന ഡോംഗ് എന്ന സെയില്‍സ് മാനേജരാണ് ഈ വിജയം നേടിയത്. നവംബര്‍ 29 ന് ഒരു ഷോപ്പിംഗ് മാളില്‍ നടന്ന മത്സരത്തിലാണ് വിജയം നേടിയത്. ഫോണില്ലാതെ Read More…
Tag: Chinese woman
പ്രസവിച്ചപ്പോള്‍ നവജാതശിശുവിന് കറുത്തനിറം; ചൈനയില്‍ അമ്മ വിവാഹമോചനം നേരിടുന്നു
നവജാതശിശു കറുത്തതായതിനെ തുടര്‍ന്ന് പ്രസവിച്ച മാതാവ് വിവാഹമോചനം നേരിടുന്നു. ചൈനീസ് യുവതിക്കാണ് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം ഒരു പേടിസ്വപ്നമായി മാറിയത്. കറുത്ത നിറമുള്ള കുഞ്ഞിന് ജന്മം നല്‍കിയ 30 കാരിയായ ഷാങ്ഹായ് യുവതിയുടെ വിചിത്രമായ അനുഭവം ചൈനീസ് പത്രമായ ചൈന ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നിറത്തിന്റെ പേരില്‍ കുഞ്ഞിന്റെ പിതൃത്വ പരിശോധന നടത്താന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടിരിക്കുകയാണ്. തന്റെ സങ്കടകരമായ കഥ പറയാനുംഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാന്‍ മറ്റ് അമ്മമാരോട് ഉപദേശം ചോദിക്കാനും യുവതി Read More…
ഒരു സ്ത്രീയ്ക്ക് രണ്ടു ഗര്‍ഭപാത്രം, രണ്ടിലും കുട്ടികള്‍; ഇരട്ടക്കുട്ടികളുടെ സ്വാഭാവിക ഗര്‍ഭധാരണവും പ്രസവവും
സാധാരണഗതിയില്‍ ഇരട്ടക്കുട്ടികള്‍ ജനിക്കുക എന്നത് ഒരു അസാധാരണകാര്യമൊന്നുമല്ല. എന്നാല്‍ ചൈനയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള ഒരു സ്ത്രീ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത് അല്‍പ്പം അസാധാരണം തന്നെയായിരുന്നു. രണ്ടു ഗര്‍ഭപാത്രയുള്ള സ്ത്രീയുടെ രണ്ട് ഗര്‍ഭപാത്രങ്ങളില്‍ നിന്നും രണ്ടു കുട്ടികളുമുണ്ടായി. ഒരു ഗര്‍ഭപാത്രത്തില്‍ നിന്നും ആണ്‍കുട്ടിയും മറ്റേതില്‍ നിന്നും പെണ്‍കുട്ടിയുമായിരുന്നു. ലോകമെമ്പാടുമുള്ള 0.3 ശതമാനം സ്ത്രീകളെ ബാധിക്കുന്ന ഒരു അപൂര്‍വ അവസ്ഥയാണ് ഇതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. യൂട്രസ് ഡിഡെല്‍ഫിസ് എന്നറിയപ്പെടുന്ന ശരീരികാവസ്ഥയാണ് ലിയുടെത്. അവള്‍ക്ക് പൂര്‍ണ്ണമായും രൂപപ്പെട്ട രണ്ട് ഗര്‍ഭാശയങ്ങള്‍ Read More…